• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, April 29, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ലീ​ഡും വിജയവും കൈവിട്ടു; ലാ ലി​ഗയിൽ തോറ്റുതുടങ്ങി അത്ലറ്റികോ മാഡ്രിഡ്

cntv team by cntv team
August 18, 2025
in UPDATES
A A
ലീ​ഡും വിജയവും കൈവിട്ടു; ലാ ലി​ഗയിൽ തോറ്റുതുടങ്ങി അത്ലറ്റികോ മാഡ്രിഡ്
0
SHARES
330
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പുതിയ ലാ ലി​ഗ സീസണിൽ അത്ലറ്റികോ മാഡ്രിഡിന് തോൽവിയോടെ തുടക്കം. എസ്പാന്യോളിനെതിരെ നടന്ന ആദ്യ മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ​ഗോളുകൾക്കാണ് അത്ലറ്റികോ പരാജയം വഴങ്ങിയത്. ഒരു ​ഗോളിന് മുന്നിട്ടുനിന്ന ശേഷമായിരുന്നു അത്ലറ്റികോ അടിയറവ് പറഞ്ഞത്.

എസ്പാന്യോളിന്റെ തട്ടകത്തിൽ നടന്ന പോരാട്ടത്തിൽ അത്ലറ്റികോ മാഡ്രിഡാണ് ആദ്യം ലീഡെടുത്തത്. 37-ാം മിനിറ്റിൽ സൂപ്പർ താരം ജൂലിയൻ അൽവാരസാണ് അത്ലറ്റികോയെ മുന്നിലെത്തിച്ചത്. ആദ്യപകുതിയിൽ ഈ ലീഡ് കാത്തുസൂക്ഷിക്കാനും അത്ലറ്റികോയ്ക്ക് സാധിച്ചു.

എന്നാൽ രണ്ടാം പകുതിയിൽ എസ്പാന്യോളിന്റെ തിരിച്ചുവരവാണ് കണ്ടത്. 73-ാം മിനിറ്റിൽ മി​ഗ്വൽ റൂബിയോയിലൂടെ എസ്പാന്യോൾ ഒപ്പമെത്തി. 84-ാം മിനിറ്റിൽ‌ പെര മില്ല എസ്പാന്യോളിന്റെ വിജയ​ഗോളും നേടി.

Related Posts

കുളിരേകാന്‍ വേനല്‍മഴ സജീവമാകുന്നു; ആഴ്ചകളായി നിലനിന്ന ഉയര്‍ന്ന താപനില മുന്നറിയിപ്പുകള്‍ പിന്‍വലിച്ചു; കൊടുംചൂടിന് ശമനമാകുന്നു
UPDATES

കുളിരേകാന്‍ വേനല്‍മഴ സജീവമാകുന്നു; ആഴ്ചകളായി നിലനിന്ന ഉയര്‍ന്ന താപനില മുന്നറിയിപ്പുകള്‍ പിന്‍വലിച്ചു; കൊടുംചൂടിന് ശമനമാകുന്നു

April 29, 2026
41
പരിഭ്രാന്തി വേണ്ട; പെട്രോള്‍ – ഡീസല്‍ വില വര്‍ധിപ്പിക്കില്ല; ആവര്‍ത്തിച്ച് കേന്ദ്ര സര്‍ക്കാര്‍
UPDATES

പരിഭ്രാന്തി വേണ്ട; പെട്രോള്‍ – ഡീസല്‍ വില വര്‍ധിപ്പിക്കില്ല; ആവര്‍ത്തിച്ച് കേന്ദ്ര സര്‍ക്കാര്‍

April 29, 2026
15
ഫുട്ബോൾ കളിക്കിടെ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു; അപകടം ഗൾഫിലേക്ക് മടങ്ങാൻ ദിവസങ്ങൾ ബാക്കിനിൽക്കേ
UPDATES

ഫുട്ബോൾ കളിക്കിടെ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു; അപകടം ഗൾഫിലേക്ക് മടങ്ങാൻ ദിവസങ്ങൾ ബാക്കിനിൽക്കേ

April 29, 2026
93
താൻ വിവാഹം കഴിക്കാൻ റെജി സമ്മതിച്ചില്ല; തർക്കത്തിനിടെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി: മേരിയെ മർദിച്ച് എടുത്തെറിഞ്ഞു’
UPDATES

താൻ വിവാഹം കഴിക്കാൻ റെജി സമ്മതിച്ചില്ല; തർക്കത്തിനിടെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി: മേരിയെ മർദിച്ച് എടുത്തെറിഞ്ഞു’

April 29, 2026
162
ഹാജി മാർക്ക് ചങ്ങരംകുളം മണ്ഡലം കെഎന്‍എം കമ്മിറ്റിയുടെ കീഴിൽ യാത്രയയപ്പ് നൽകി
UPDATES

ഹാജി മാർക്ക് ചങ്ങരംകുളം മണ്ഡലം കെഎന്‍എം കമ്മിറ്റിയുടെ കീഴിൽ യാത്രയയപ്പ് നൽകി

April 29, 2026
83
കാപ്പിരിക്കാട് കാട്ടുപുറം സുബ്രഹ്മണ്യ ശാസ്താ ക്ഷേത്രത്തിൽ നവീകരണ കലശത്തിന് തുടക്കമായി
UPDATES

കാപ്പിരിക്കാട് കാട്ടുപുറം സുബ്രഹ്മണ്യ ശാസ്താ ക്ഷേത്രത്തിൽ നവീകരണ കലശത്തിന് തുടക്കമായി

April 29, 2026
16
Next Post
സ്വാമിയായി വേഷം മാറി വീടുകളില്‍ പൂജ,ഒളിച്ച് നടന്നത് നാല് വര്‍ഷം;പോക്‌സോ കേസ് പ്രതിയെ പൊക്കി ആലത്തൂര്‍ പൊലീസ്

സ്വാമിയായി വേഷം മാറി വീടുകളില്‍ പൂജ,ഒളിച്ച് നടന്നത് നാല് വര്‍ഷം;പോക്‌സോ കേസ് പ്രതിയെ പൊക്കി ആലത്തൂര്‍ പൊലീസ്

Recent News

മതസ്ഥാപനങ്ങൾക്ക് ചിട്ടവട്ടങ്ങളുണ്ടാകണം, ക്ഷേത്രമായാലും ദർഗയായാലും അരാജകത്വം പാടില്ല -സുപ്രീംകോടതി

മതസ്ഥാപനങ്ങൾക്ക് ചിട്ടവട്ടങ്ങളുണ്ടാകണം, ക്ഷേത്രമായാലും ദർഗയായാലും അരാജകത്വം പാടില്ല -സുപ്രീംകോടതി

April 29, 2026
38
ബസുകളുടെ പകുതി വാടക; ആനവണ്ടികൾ കല്യാണ വണ്ടിയാകുന്നത് ട്രെൻഡാവുന്നു

ബസുകളുടെ പകുതി വാടക; ആനവണ്ടികൾ കല്യാണ വണ്ടിയാകുന്നത് ട്രെൻഡാവുന്നു

April 29, 2026
26
പെൺകുട്ടികളുടെ ചിത്രങ്ങൾ ശേഖരിക്കും, അശ്ലീലമായി മോർഫ് ചെയ്ത് വിൽപ്പന; യുവാവിനെതിരേ കേസ്

പെൺകുട്ടികളുടെ ചിത്രങ്ങൾ ശേഖരിക്കും, അശ്ലീലമായി മോർഫ് ചെയ്ത് വിൽപ്പന; യുവാവിനെതിരേ കേസ്

April 29, 2026
36
ലൈംഗിക അതിക്രമക്കേസ്: രഞ്ജിത്തിനെതിരെ തെളിവുകള്‍ ലഭിച്ചതായി എസ്‌ഐടി

ലൈംഗിക അതിക്രമക്കേസ്: രഞ്ജിത്തിനെതിരെ തെളിവുകള്‍ ലഭിച്ചതായി എസ്‌ഐടി

April 29, 2026
17
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025