• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, October 22, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

കവുക്കോട് ശ്രീi മഹാദേവ ക്ഷേത്രത്തിൽ വിജയദശമി ആഘോഷിച്ചു

ckmnews by ckmnews
October 22, 2026
in UPDATES
A A
കവുക്കോട് ശ്രീi മഹാദേവ ക്ഷേത്രത്തിൽ വിജയദശമി ആഘോഷിച്ചു
0
SHARES
9
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചാലിശ്ശേരി:ശിവ ഭൂതഗണമായ ഖരനാൽ പ്രതിഷ്ഠിക്കപ്പെട്ടതെന്ന് വിശ്വസിക്കപ്പെടുന്നതും,1800ൽ പരം വർഷം പഴക്കം കൽപ്പിക്കപ്പെടുന്നതുമായ ചാലിശ്ശേരി കവുക്കോട് ശ്രീ മഹാദേവ ക്ഷേത്രത്തിൽ വിജയദശമി ആഘോഷവും വിദ്യാരംഭ ചടങ്ങുകളും നടന്നു.ക്ഷേത്രത്തിൽ രാവിലെ ഗണപതിഹോമവും,വിശേഷാൽ പൂജകളും തുടർന്ന് വിദ്യാരംഭ ചടങ്ങുകളും,വാഹന പൂജയും നടന്നു.സരസ്വതീ മണ്ഡപത്തിൽ ഞായറാഴ്ച വൈകുന്നേരം പൂജയ്ക്ക് വെച്ചിരുന്ന പുസ്തകങ്ങൾ ബ്രഹ്മശ്രീ പാലക്കാട്ടിരി മന ജയൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിച്ച സരസ്വതീ പൂജയ്ക്കുശേഷം പുറത്തെടുത്ത് കുട്ടികൾക്ക് നൽകി.പൂജാദി കർമ്മങ്ങൾക്ക് ബ്രഹ്മശ്രീ പാലക്കാട്ടിരി മന ജയൻ നമ്പൂതിരി,വാസുദേവൻ നമ്പൂതിരി,ധനേഷ് നമ്പൂതിരി,ഒരുമനയൂർ മന വാസുദേവൻ നമ്പൂതിരി,മേൽശാന്തി അഭിഷേക് പണ്ഡിറ്റ് എന്നിവരും,എഴുത്തിനിരുത്തൽ ചടങ്ങിന് മാധ്യമ പ്രവർത്തകൻ പ്രദീപ് ചെറുവാശ്ശേരിയും നേതൃത്വം നൽകി.

Related Posts

പ്രധാനമന്ത്രിയെ അധിക്ഷേപിച്ചെന്ന പരാതി; പാലക്കാട് 10 വിദ്യാർത്ഥികൾക്കെതിരെ കേസെടുത്ത് പൊലീസ്
UPDATES

പ്രധാനമന്ത്രിയെ അധിക്ഷേപിച്ചെന്ന പരാതി; പാലക്കാട് 10 വിദ്യാർത്ഥികൾക്കെതിരെ കേസെടുത്ത് പൊലീസ്

October 22, 2026
26
നല്ല മഴയുണ്ടാകും; ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

22
പന്തീരാങ്കാവ് എംഡിഎംഎ കേസ്: പഞ്ചാബിൽ ചെന്ന് വേരറത്ത് പോലീസ്; മുഴുവൻ കണ്ണികളും അറസ്റ്റിൽ

എരമംഗലം താഴത്തേൽ പടി കൊളത്താട്ടിൽ വാസുകെ നിര്യാതനായി

5
ഡല്‍ഹിയില്‍ നടക്കുന്ന സമരത്തിന് ഐക്യദാർഢ്യം’മുസ്ലിംലീഗ് ‘ജന്തർ മന്തർ സ്ക്വയർ’ സംഘടിപ്പിച്ചു

8
എരുവപ്രക്കുന്ന് ആശാരിത്താഴം റോഡ് യാഥാർത്ഥ്യമാക്കി മെമ്പർ സുമതി മോഹൻ

6
Next Post
എരമംഗലം താഴത്തേൽ പടി കൊളത്താട്ടിൽ വാസുകെ നിര്യാതനായി

എരമംഗലം താഴത്തേൽ പടി കൊളത്താട്ടിൽ വാസുകെ നിര്യാതനായി

Recent News

പ്രധാനമന്ത്രിയെ അധിക്ഷേപിച്ചെന്ന പരാതി; പാലക്കാട് 10 വിദ്യാർത്ഥികൾക്കെതിരെ കേസെടുത്ത് പൊലീസ്

പ്രധാനമന്ത്രിയെ അധിക്ഷേപിച്ചെന്ന പരാതി; പാലക്കാട് 10 വിദ്യാർത്ഥികൾക്കെതിരെ കേസെടുത്ത് പൊലീസ്

October 22, 2026
26
നല്ല മഴയുണ്ടാകും; ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

നല്ല മഴയുണ്ടാകും; ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

October 22, 2026
22
പന്തീരാങ്കാവ് എംഡിഎംഎ കേസ്: പഞ്ചാബിൽ ചെന്ന് വേരറത്ത് പോലീസ്; മുഴുവൻ കണ്ണികളും അറസ്റ്റിൽ

പന്തീരാങ്കാവ് എംഡിഎംഎ കേസ്: പഞ്ചാബിൽ ചെന്ന് വേരറത്ത് പോലീസ്; മുഴുവൻ കണ്ണികളും അറസ്റ്റിൽ

October 22, 2026
26
എരമംഗലം താഴത്തേൽ പടി കൊളത്താട്ടിൽ വാസുകെ നിര്യാതനായി

എരമംഗലം താഴത്തേൽ പടി കൊളത്താട്ടിൽ വാസുകെ നിര്യാതനായി

October 22, 2026
5
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025