ചാലിശ്ശേരി ആലിക്കര താനിക്കൽ സുരേന്ദ്രൻ(64)നിര്യതനായി. പി.ഡബ്ല്യു.ഡി കോൺട്രാക്ടറായിരുന്നു.സംസ്കാരം ശനിയാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ നടക്കും.ഭാര്യ:ഷീബ മക്കൾ:നവ്യ,തീർത്ഥ.മരുമ ക ൻ:രാഗിൽ.സഹോദരങ്ങൾ:പരേതനായ രാമചന്ദ്രൻ, ബാലഗോപാലൻ, ശിവശങ്കരൻ മാസ്റ്റർ,ലക്ഷ്മി, ദേവകി,സാവിത്രി, സത്യഭാമ











