എരമംഗലം കളത്തിൽ പടിയിൽ സംയുക്ത ഓട്ടോ തൊഴിലാളികളും വ്യാപാരികളും ചേർന്ന് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.ശ്രീധരൻ പയ്യപ്പുള്ളിയുടെ അധ്യക്ഷതയിൽഹമീദ് ഫെയ്മസ് സ്വാഗതവും പറഞ്ഞ ചടങ്ങിൽ സ്റ്റുഡൻണ്ട് പോലീസ് കേഡർ മയൂഖ സോനാരെ ദേശീയ പതാക ഉയർത്തി.പായസവിതരണം,സൗഹൃദ സംഗമം, റിലീഫ് വിതരണം തുടങ്ങിയ വിപുലമായ പരിപാടികൾക്ക് നിഖിൽ,ഷാജി,അൻസാർ,ഷിനു,ഹരിദാസൻ,നിഥിൻ,ഗണേഷ് അഷറഫ്,ബഷീർ,ഹമീദ് തുടങ്ങിയവർ നേതൃത്വം നൽകി











