ചങ്ങരംകുളം:പത്മപ്രഭാ പുരസ്‌കാരം നേടിയ ആലംകോട് ലീലകൃഷ്ണന് ചങ്ങാത്തം ചങ്ങരംകുളത്തിന്റെ ആദരവ് കൈമാറി.അദ്ദേഹത്തിന്റെ വസതിയിൽ വെച്ച് നടന്ന ചടങ്ങിൽ ചങ്ങാത്തത്തിന്റെ ഭാരവാഹികളായ രാമകൃഷ്ണൻ പന്താവൂർ അദ്ധ്യക്ഷത വഹിച്ചു.അസ്ലം മാന്തടം സ്വാഗതം പറഞ്ഞു.ദിലീപ് ചങ്ങരംകുളം നന്ദി പറഞ്ഞു.മുഹമ്മദ് ചേലക്കടവ്,അശോകൻ നമ്പ്യാർ,ഷൗക്കത്ത് പാറക്കൽ,ഷംസുദ്ധീൻ പള്ളിക്കര, ഇബ്രാഹിം കാളാച്ചാൽ,സലിം മാട്ടം,മോനു മറൂഷ്,യൂസഫ് പ്ലേസിറ്റി എന്നിവർ ആശംസ നേര്‍ന്നു











