എടപ്പാൾ : കാലടി പഞ്ചായത്തിലെ പാറപ്പുറം ശാഖ മുസ്ലിം ലീഗ് പ്രസിഡണ്ടായിരുന്ന മുഹമ്മദ് മുസ്ലിയാർ(69)നിര്യാതനായി.ശാഖ എസ് വൈ എസ് മുൻ പ്രസിഡണ്ടായിരുന്നു.ദീർഘകാലം കാടഞ്ചേരി ഹയാത്തുൽ ഇസ്ലാം മദ്രസയിൽ അധ്യാപകനായിരുന്നു.രാഷ്ട്രീയ,ആത്മീയ,സാമൂഹിക മേഖലയിൽ നിറസാനിധ്യമായിരുന്നു. ഭാര്യ ആയിഷ,മക്കൾ :സിറാജ്, നജ്മുദ്ധീൻ, റസിയ, ബുഷറ, റസീന, മരുമക്കൾ :മുസ്തഫ സഅദി,മുംതാസ്,ഷാനിബ,അബ്ദുൽ കാദർ,റസാഖ്.ഖബറടക്കം മറവഞ്ചേരി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടന്നു







