• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, September 29, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

മുനമ്പം വഖഫ് ഭൂമി പ്രശ്നം: രാഷ്ട്രീയ പരിഹാരമല്ല നിയമ പരിഹാരത്തിനാണ് സർക്കാർ ശ്രമിക്കുന്നത്; മന്ത്രി പി രാജീവ്

ckmnews by ckmnews
November 12, 2024
in Kerala
A A
മുനമ്പം വഖഫ് ഭൂമി പ്രശ്നം: രാഷ്ട്രീയ പരിഹാരമല്ല നിയമ പരിഹാരത്തിനാണ് സർക്കാർ ശ്രമിക്കുന്നത്; മന്ത്രി പി രാജീവ്
0
SHARES
92
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മുനമ്പം ഭൂമി പ്രശ്നം രാഷ്ട്രീയ മുതലെടുപ്പിനായും, വർഗീയ മുതലെടുപ്പ് നടത്താനായും നിക്ഷിപ്ത താത്പര്യക്കാർ ശ്രമിച്ചുവെന്ന് മന്ത്രി പി രാജീവ്. സർക്കാർ മുനമ്പത്തു ശ്രമിക്കുന്നത് രാഷ്ട്രീയ പരിഹാരം കാണാനല്ല മറിച്ച് നിയമ പരിഹാരത്തിനാണെന്നും അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പ് ചട്ടം നിലനിൽക്കുന്നതിനാലാണ് മുനമ്പം വിഷയത്തിനുമേലുള്ള ചർച്ചകൾ മാറ്റിയതെന്നും അദ്ദേഹം അറിയിച്ചു.ഉന്നതതലയോഗത്തിൽ മുനമ്പം ഭൂമി പ്രശ്നം പരിഹരിക്കുന്നതിനാവശ്യമായ എല്ലാ നിയമ വശങ്ങളും പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവ് വിഷയത്തിൽ പറയുന്ന കാര്യങ്ങൾ വസ്തുതാ വിരുദ്ധമാണെന്നും. ഭൂമി വഖഫ് ആണെന്ന് ബോർഡ് ഉത്തരവ് ഉണ്ട്. മുൻ ചെയർമാൻ റഷീദലി തങ്ങൾ ആണ് ആ ഉത്തരവ് ഇറക്കിയതെന്നും പി രാജീവ് വ്യക്തമാക്കി.മുനമ്പത്ത് വഖഫ് ബോർഡ് എല്ലാ വശവും കേട്ടാണ് ഉത്തരവ് ഇറക്കിയത്. വിഷയത്തിൽ രാഷ്ട്രീയം പറയാത്തത് വർഗീയ ചേരിതിരിവ് ഉണ്ടാകാതെ ഇരിക്കാൻ ആണെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരെയും ഏകോപിപ്പിച്ച് വിഷയത്തിലുള്ള കുരുക്ക് അഴിക്കാൻ ആണ് സർക്കാർ ശ്രമിക്കുന്നത്. സങ്കീർണതയുള്ള വിഷയമാണ് ഇത്. പ്രതിപക്ഷം എന്തെങ്കിലും പറയുന്നതിന് മുമ്പ് ഏറ്റവും ചുരുങ്ങിയത് മുൻ വഖഫ് ബോർഡ് ഇറക്കിയ ഉത്തരവ് എങ്കിലും വായിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Related Posts

ഇടതുപക്ഷം പ്രകടമാകുന്ന നിലയില്‍ തിരിച്ചുവരവ് നടത്തി; ഉപതെരഞ്ഞെടുപ്പ് വിജയത്തില്‍ എം വിഗോവിന്ദന്‍
Kerala

ഇടതുപക്ഷം പ്രകടമാകുന്ന നിലയില്‍ തിരിച്ചുവരവ് നടത്തി; ഉപതെരഞ്ഞെടുപ്പ് വിജയത്തില്‍ എം വിഗോവിന്ദന്‍

September 29, 2026
15
റിസോർട്ടിൽ 20കാരിയെ കുത്തിക്കൊന്നു; സുഹൃത്ത് പിടിയിൽ
Crime

റിസോർട്ടിൽ 20കാരിയെ കുത്തിക്കൊന്നു; സുഹൃത്ത് പിടിയിൽ

September 29, 2026
158
മുഖ്യമന്ത്രി വിമാനയാത്രയിൽ വ്യക്തത വരുത്തണം, കട്ടും മോഷ്ടിച്ചും കൊണ്ടുവന്ന വാഹനമല്ലല്ലോ: കെ സുധാകരൻ എംപി
Kerala

മുഖ്യമന്ത്രി വിമാനയാത്രയിൽ വ്യക്തത വരുത്തണം, കട്ടും മോഷ്ടിച്ചും കൊണ്ടുവന്ന വാഹനമല്ലല്ലോ: കെ സുധാകരൻ എംപി

September 29, 2026
44
വന്യജീവി ആക്രമണം: നഷ്ടപരിഹാരം 21 ലക്ഷമാക്കി ഉയർത്തും; കൃഷിനാശത്തിനുള്ള തുക ഇരട്ടിയാക്കുമെന്നും വനംമന്ത്രി
Kerala

വന്യജീവി ആക്രമണം: നഷ്ടപരിഹാരം 21 ലക്ഷമാക്കി ഉയർത്തും; കൃഷിനാശത്തിനുള്ള തുക ഇരട്ടിയാക്കുമെന്നും വനംമന്ത്രി

September 29, 2026
5
സംസ്ഥാനത്ത് ഇന്ന് പവര്‍ കട്ടിന് സാധ്യത; 600 മെഗാവാട്ട് കുറവുള്ളതായി കെഎസ്ഇബി
Kerala

സംസ്ഥാനത്ത് ഇന്ന് പവര്‍ കട്ടിന് സാധ്യത; 600 മെഗാവാട്ട് കുറവുള്ളതായി കെഎസ്ഇബി

September 29, 2026
6
38 വാർഡുകളിലെ പോരാട്ടം: യുഡിഎഫ് 19, എൽഡിഎഫ് 18; സീറ്റ് വർദ്ധിപ്പിച്ച് ഇടത് മുന്നണി
Kerala

38 വാർഡുകളിലെ പോരാട്ടം: യുഡിഎഫ് 19, എൽഡിഎഫ് 18; സീറ്റ് വർദ്ധിപ്പിച്ച് ഇടത് മുന്നണി

September 29, 2026
111
Next Post
കോഴിക്കോട് ഗർഭിണിയായ യുവതിയുടെ വയറ്റിൽ ഭർത്താവ് ചിരവകൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ചു

കോഴിക്കോട് ഗർഭിണിയായ യുവതിയുടെ വയറ്റിൽ ഭർത്താവ് ചിരവകൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ചു

Recent News

ഇടതുപക്ഷം പ്രകടമാകുന്ന നിലയില്‍ തിരിച്ചുവരവ് നടത്തി; ഉപതെരഞ്ഞെടുപ്പ് വിജയത്തില്‍ എം വിഗോവിന്ദന്‍

ഇടതുപക്ഷം പ്രകടമാകുന്ന നിലയില്‍ തിരിച്ചുവരവ് നടത്തി; ഉപതെരഞ്ഞെടുപ്പ് വിജയത്തില്‍ എം വിഗോവിന്ദന്‍

September 29, 2026
15
റിസോർട്ടിൽ 20കാരിയെ കുത്തിക്കൊന്നു; സുഹൃത്ത് പിടിയിൽ

റിസോർട്ടിൽ 20കാരിയെ കുത്തിക്കൊന്നു; സുഹൃത്ത് പിടിയിൽ

September 29, 2026
158
റോളർ സ്കറ്റിംഗ് ചമ്പിൻഷിപ്പിൽ ഇരട്ടനേട്ടവുമായി ചങ്ങരംകുളം സ്വദേശിനിയായ അവനിക

റോളർ സ്കറ്റിംഗ് ചമ്പിൻഷിപ്പിൽ ഇരട്ടനേട്ടവുമായി ചങ്ങരംകുളം സ്വദേശിനിയായ അവനിക

September 29, 2026
3
അഞ്ച് പതിറ്റാണ്ടിന്റെ ആതുരസേവനം; ജനകീയ ഡോക്ടർ ഡോ. വേണുഗോപാലിനെ ആദരിച്ചു

അഞ്ച് പതിറ്റാണ്ടിന്റെ ആതുരസേവനം; ജനകീയ ഡോക്ടർ ഡോ. വേണുഗോപാലിനെ ആദരിച്ചു

September 29, 2026
31
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025