• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, September 21, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

പാലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജില്‍ ‘സ്കിപ്പ് എ മീൽ’ എന്ന പേരിൽ ഉപവാസ സമരം സംഘടിപ്പിച്ചു.

cntv team by cntv team
August 12, 2025
in Local News, Malappuram
A A
പാലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജില്‍ ‘സ്കിപ്പ് എ മീൽ’ എന്ന പേരിൽ ഉപവാസ സമരം സംഘടിപ്പിച്ചു.
0
SHARES
58
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:ഗാസയിലെ യുദ്ധക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന പാലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ എൻ.എസ്.എസ് യൂണിറ്റ് ‘സ്കിപ്പ് എ മീൽ’ എന്ന പേരിൽ ഒരു ദിവസത്തെ ഉപവാസ സമരം സംഘടിപ്പിച്ചു. “അവരുടെ വിശപ്പിൽ പങ്കുചേരു, ഐക്യദാർഢ്യം പ്രഖ്യാപിക്കൂ” എന്ന മുദ്രാവാക്യമുയർത്തിക്കൊണ്ട് നടന്ന ഈ പരിപാടിയിൽ വിദ്യാർത്ഥികളും അധ്യാപകരും പങ്കെടുത്തു.കോളേജ് പോർട്ടിക്കോയിൽ രാവിലെ 10 മണിക്ക് ആരംഭിച്ച ഉപവാസം പ്രിൻസിപ്പൽ മുഹമ്മദ്‌ കോയ.എം.എൻ ഉദ്ഘാടനം ചെയ്തു.സമാപന പരിപാടികൾക്ക് വൈസ് പ്രിൻസിപ്പാൾ ഡോ. ബൈജു എം. കെ നേതൃത്വം നൽകി.ഗാസയിലെ യുദ്ധക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന സാധാരണ ജനങ്ങൾക്ക് പിന്തുണ അറിയിച്ചു കൊണ്ടുള്ള വിവിധ പരിപാടികളും ചടങ്ങിൽ നടന്നു.പരിപാടിയുടെ ഭാഗമായി നടന്ന ആന്റി-വാർ കൺവെൻഷനിൽ യുദ്ധവിരുദ്ധ പ്രമേയങ്ങൾ അവതരിപ്പിച്ചു.പരിപാടികൾക് എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ അബ്ദുൽ റഹ്‌മാൻ. പി, അധ്യാപകരായ പ്രവീൺ.കെ.യു,ആസിഫ് ജിപ്സി,ഹംസ,അഫീഫ, ഷാജിത, ശോഭ ,ഷഫീക് നിലമ്പുർ, അൻസിഫ്, അൻഷാദ് തുടങ്ങിയവർ നേതൃത്വം നൽകി

Related Posts

കൊരട്ടിക്കരയിൽ നിയന്ത്രണം വിട്ട മിനി ലോറി മറിഞ്ഞ് അപകടം.
Local News

കൊരട്ടിക്കരയിൽ നിയന്ത്രണം വിട്ട മിനി ലോറി മറിഞ്ഞ് അപകടം.

September 21, 2026
70
റോയൽ ലെജന്റ് ഫുട്‌ബോൾ ക്ലബ്ബ് ജേഴ്സി പ്രകാശനം ചെയ്തു
Kerala

റോയൽ ലെജന്റ് ഫുട്‌ബോൾ ക്ലബ്ബ് ജേഴ്സി പ്രകാശനം ചെയ്തു

September 21, 2026
34
എംബിബിഎസ് നേട്ടത്തിൽ വിഷ്ണുവിന് സ്നേഹാദരം നൽകി
Kerala

എംബിബിഎസ് നേട്ടത്തിൽ വിഷ്ണുവിന് സ്നേഹാദരം നൽകി

September 21, 2026
143
കാഞ്ഞിയൂർ ഭഗവതി ക്ഷേത്രത്തിൽ ദേശവിളക്ക് കുറിക്കൽ നടന്നു
Local News

കാഞ്ഞിയൂർ ഭഗവതി ക്ഷേത്രത്തിൽ ദേശവിളക്ക് കുറിക്കൽ നടന്നു

September 21, 2026
104
പൊന്നാനിയില്‍ യങ് ഡെമോക്രാറ്റിക് അസംബ്ലി കമ്മിറ്റി നിലവിൽ വന്നു
Kerala

പൊന്നാനിയില്‍ യങ് ഡെമോക്രാറ്റിക് അസംബ്ലി കമ്മിറ്റി നിലവിൽ വന്നു

September 21, 2026
19
ചങ്ങരംകുളത്ത് ഡയാലിസിസ് സെന്റർ ഉയരുന്നു’എംഎൽഎ ചെയർമാനായി ഗവണിങ് ബോഡി രൂപീകരിച്ചു
Kerala

ചങ്ങരംകുളത്ത് ഡയാലിസിസ് സെന്റർ ഉയരുന്നു’എംഎൽഎ ചെയർമാനായി ഗവണിങ് ബോഡി രൂപീകരിച്ചു

September 21, 2026
251
Next Post
കന്യാസ്ത്രീകൾക്കെതിരെയുണ്ടാത് ഇന്ത്യയുടെ മതേതര സംസ്കാരത്തിനേറ്റമുറിവ്;വി.ടി.ബൽറാം

കന്യാസ്ത്രീകൾക്കെതിരെയുണ്ടാത് ഇന്ത്യയുടെ മതേതര സംസ്കാരത്തിനേറ്റമുറിവ്;വി.ടി.ബൽറാം

Recent News

കൊരട്ടിക്കരയിൽ നിയന്ത്രണം വിട്ട മിനി ലോറി മറിഞ്ഞ് അപകടം.

കൊരട്ടിക്കരയിൽ നിയന്ത്രണം വിട്ട മിനി ലോറി മറിഞ്ഞ് അപകടം.

September 21, 2026
70
റോയൽ ലെജന്റ് ഫുട്‌ബോൾ ക്ലബ്ബ് ജേഴ്സി പ്രകാശനം ചെയ്തു

റോയൽ ലെജന്റ് ഫുട്‌ബോൾ ക്ലബ്ബ് ജേഴ്സി പ്രകാശനം ചെയ്തു

September 21, 2026
34
എംബിബിഎസ് നേട്ടത്തിൽ വിഷ്ണുവിന് സ്നേഹാദരം നൽകി

എംബിബിഎസ് നേട്ടത്തിൽ വിഷ്ണുവിന് സ്നേഹാദരം നൽകി

September 21, 2026
143
കാഞ്ഞിയൂർ ഭഗവതി ക്ഷേത്രത്തിൽ ദേശവിളക്ക് കുറിക്കൽ നടന്നു

കാഞ്ഞിയൂർ ഭഗവതി ക്ഷേത്രത്തിൽ ദേശവിളക്ക് കുറിക്കൽ നടന്നു

September 21, 2026
104
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025