• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, July 27, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

ശ്രാവണപൂർണിമ സംസ്കൃതദിന,വാരാഘോഷവും ഒപ്പം രാമായണ മാസാചരണവും സമുചിതമായി ആഘോഷിച്ചു

cntv team by cntv team
August 12, 2025
in Local News, Malappuram
A A
ശ്രാവണപൂർണിമ സംസ്കൃതദിന,വാരാഘോഷവും ഒപ്പം രാമായണ മാസാചരണവും സമുചിതമായി ആഘോഷിച്ചു
0
SHARES
41
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:കക്കിടിപ്പുറം കെ.വിയുപി സ്കൂളിൽ ഈ വർഷത്തെ ശ്രാവണപൂർണിമ സംസ്കൃതദിന,വാരാഘോഷവും ഒപ്പം രാമായണ മാസാചരണവും സമുചിതമായി ആഘോഷിച്ചു.സംസ്കൃതം അധ്യാപിക പ്രിയ എം എൻ സ്വാഗതം പറഞ്ഞു.പ്രാർത്ഥനയോടെ തുടങ്ങിയ ചടങ്ങിൽ പ്രധാന അധ്യാപിക പി ജി ബിന്ദു ഉദ്ഘാടനം ചെയ്തു. സീനിയർ അധ്യാപകൻ സജി കെ. ചിന്നൻ സംസ്കൃതദിനമഹത്വം കുട്ടികളിൽ എന്ന വിഷയം കൈകാര്യം ചെയ്തു. സംസ്കൃത ദിനസന്ദേശം ഉർദു അധ്യാപകൻ എൻ സഹീർ നിർവ്വഹിച്ചു. ബിജു പി സൈമൺ, വി.പി ജലജ എന്നീ അധ്യാപകർ ആശംസകൾ നേർന്നു. സംസ്കൃത ദിന പ്രതിജ്ഞ അഭയ് കൃഷ്ണ കെ.വി ചൊല്ലി കൊടുത്തു. സംസ്കൃത ക്ലബ്ബ് സെക്രട്ടറി ആവണി കെ.എം സംസ്കൃതദിനപ്രഭാഷണം നടത്തുകയും ചടങ്ങിന് നന്ദി പറയുകയും ചെയ്തു.ഗുരുവന്ദനം പ്രധാന അധ്യാപികക്ക് ബാഡ്ജ് നൽകുകയും ചെയ്തു.കൂടാതെ പോസ്റ്റർ രചന മത്സരം ,ബാഡ്ജ് നിർമ്മാണം വിതരണം,മധുരപലഹാര വിതരണവും നടന്നു.പോസ്റ്റർ പ്രദർശനം,വദതു സംസ്കൃതം വിതരണം,കുട്ടികളുടെ കലാപരിപാടികളും,സമ്മാനദാനവും നടന്നു.

Related Posts

ചെറുവല്ലൂർ കിഴക്കുമുറി അജ്മീർ പള്ളിക് സമീപം താമസിക്കുന്ന പ്രാരത്ത് ബാലൻ നിര്യാതനായി
Local News

ചെറുവല്ലൂർ കിഴക്കുമുറി അജ്മീർ പള്ളിക് സമീപം താമസിക്കുന്ന പ്രാരത്ത് ബാലൻ നിര്യാതനായി

July 27, 2026
62
നീറ്റ് പരീക്ഷയിൽ വിജയിച്ച എം.എ -അംന അക്ബറിന് ബിജെപി ആദരവ് നൽകി
Local News

നീറ്റ് പരീക്ഷയിൽ വിജയിച്ച എം.എ -അംന അക്ബറിന് ബിജെപി ആദരവ് നൽകി

July 27, 2026
99
കർഷകർക്ക് ആശ്വാസം’ട്രാക്ടറും ഫാം മിഷിനറികളും നാടിന് സമർപ്പിച്ച് പൈതൃക കർഷകസംഘം
Local News

കർഷകർക്ക് ആശ്വാസം’ട്രാക്ടറും ഫാം മിഷിനറികളും നാടിന് സമർപ്പിച്ച് പൈതൃക കർഷകസംഘം

July 27, 2026
152
എടപ്പാൾ ശുകപുരം ആശുപത്രിക്ക് മുൻവശത്ത് കാറിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു
Latest News

എടപ്പാൾ ശുകപുരം ആശുപത്രിക്ക് മുൻവശത്ത് കാറിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു

July 27, 2026
700
കുന്നംകുളം ചൂണ്ടലിൽ സെൻസസ് എടുക്കാനെന്ന വ്യാജേന വീട്ടിലെത്തി; വയോധികയെ ആക്രമിച്ച് മാല കവര്‍ന്ന് മോഷ്ടാക്കൾ
Crime

കുന്നംകുളം ചൂണ്ടലിൽ സെൻസസ് എടുക്കാനെന്ന വ്യാജേന വീട്ടിലെത്തി; വയോധികയെ ആക്രമിച്ച് മാല കവര്‍ന്ന് മോഷ്ടാക്കൾ

July 25, 2026
226
ഈഴുവത്തിരുത്തി കുംഭാര നിവാസികളുടെ ദുരവസ്ഥയ്ക്ക് പരിഹാരം കാണും; കെ പി നൗഷാദലി എംഎൽഎ
Local News

ഈഴുവത്തിരുത്തി കുംഭാര നിവാസികളുടെ ദുരവസ്ഥയ്ക്ക് പരിഹാരം കാണും; കെ പി നൗഷാദലി എംഎൽഎ

July 25, 2026
72
Next Post
പാലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജില്‍ ‘സ്കിപ്പ് എ മീൽ’ എന്ന പേരിൽ ഉപവാസ സമരം സംഘടിപ്പിച്ചു.

പാലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജില്‍ 'സ്കിപ്പ് എ മീൽ' എന്ന പേരിൽ ഉപവാസ സമരം സംഘടിപ്പിച്ചു.

Recent News

പരീക്ഷാ ക്രമക്കേടിൽ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് നേരെ വെടിയുതിർത്തു; പൊലീസ് കോൺസ്റ്റബിളിന് സസ്‌പെൻഷൻ

പരീക്ഷാ ക്രമക്കേടിൽ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് നേരെ വെടിയുതിർത്തു; പൊലീസ് കോൺസ്റ്റബിളിന് സസ്‌പെൻഷൻ

July 27, 2026
25
ചെറുവല്ലൂർ കിഴക്കുമുറി അജ്മീർ പള്ളിക് സമീപം താമസിക്കുന്ന പ്രാരത്ത് ബാലൻ നിര്യാതനായി

ചെറുവല്ലൂർ കിഴക്കുമുറി അജ്മീർ പള്ളിക് സമീപം താമസിക്കുന്ന പ്രാരത്ത് ബാലൻ നിര്യാതനായി

July 27, 2026
62
നീറ്റ് പരീക്ഷയിൽ വിജയിച്ച എം.എ -അംന അക്ബറിന് ബിജെപി ആദരവ് നൽകി

നീറ്റ് പരീക്ഷയിൽ വിജയിച്ച എം.എ -അംന അക്ബറിന് ബിജെപി ആദരവ് നൽകി

July 27, 2026
99
കർഷകർക്ക് ആശ്വാസം’ട്രാക്ടറും ഫാം മിഷിനറികളും നാടിന് സമർപ്പിച്ച് പൈതൃക കർഷകസംഘം

കർഷകർക്ക് ആശ്വാസം’ട്രാക്ടറും ഫാം മിഷിനറികളും നാടിന് സമർപ്പിച്ച് പൈതൃക കർഷകസംഘം

July 27, 2026
152
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025