എരമംഗലം:എംഎൽഎ യുടെ പ്രത്യേക ആസ്തി വികസന ഫണ്ടിൽ നിന്നും ഉണ്ണി സ്മാരക വായനശാലയ്ക്ക് അനുവദിച്ച അനുവദിച്ച പുസ്തകം വിതരണവും പ്ലസ് ടു എസ്എസ്എൽസി എൽ എസ് എസ് പരീക്ഷയിൽ ഉന്നത വിജയം നേടിയവർക്കുള്ള അനുമോദനവും ഇംഗ്ലീഷ് മലയാളം സാഹിത്യകാരൻ അബ്ദുൽ പുന്നയൂർക്കുളത്തിന് അനുമോദനവും നടന്നു.പി നന്ദകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. സൈദ് പുഴക്കര അധ്യക്ഷത വഹിച്ചു.സജീഷ് എ പി സ്വാഗതം പറഞ്ഞു.സി കെ ബാലൻ നന്ദി പറഞ്ഞു.പ്രിയ പി ഫസലുറഹ്മാൻ,അനിൽ കെ. ഉദയൻ. അജയൻ തുടങ്ങിയവർ സംബന്ധിച്ചു നിരവധി വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കെടുത്തു











