• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, March 15, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി; 85 ദിവസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം

ckmnews by ckmnews
November 12, 2024
in Kerala
A A
മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി; 85 ദിവസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം
0
SHARES
409
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പാലക്കാട്: മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി 85 ദിവസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം. പാലക്കാട് മുട്ടികുളങ്ങര എംഎസ് മന്‍സിലില്‍ മജു ഫഹദ്-ഹംന ദമ്പതികളുടെ ഇരട്ടക്കുട്ടികളില്‍ ഒരാളാണ് മരിച്ചത്. ഇന്ന് രാവിലെ 6.15ഓടെയായിരുന്നു സംഭവം.കുഞ്ഞിനെ മുലപ്പാല്‍ കൊടുത്ത് ഉറക്കികിടത്തിയതായിരുന്നു. പിന്നീട് നോക്കിയപ്പോള്‍ ആണ്‍കുഞ്ഞിന് അനക്കമില്ലെന്ന് കണ്ടതോടെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ കുട്ടി മരിച്ചിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ സ്ഥിരീകരിക്കുകയായിരുന്നു.

Related Posts

ഇനി നോട്ടുമായി ചെന്നാൽ മദ്യം കിട്ടില്ല; നാളെ മുതൽ ബെവ്‌‌കോയിൽ പുതിയ മാറ്റങ്ങൾ
Kerala

ഇനി നോട്ടുമായി ചെന്നാൽ മദ്യം കിട്ടില്ല; നാളെ മുതൽ ബെവ്‌‌കോയിൽ പുതിയ മാറ്റങ്ങൾ

March 14, 2026
235
കാസർഗോഡ് കെ എം ഷാജി, വേങ്ങരയിൽ പികെ കുഞ്ഞാലിക്കുട്ടി; മുസ്‌ലിം ലീഗിന്റെ 17 സീറ്റുകളിൽ സ്ഥാനാർഥി ധാരണ
Kerala

കാസർഗോഡ് കെ എം ഷാജി, വേങ്ങരയിൽ പികെ കുഞ്ഞാലിക്കുട്ടി; മുസ്‌ലിം ലീഗിന്റെ 17 സീറ്റുകളിൽ സ്ഥാനാർഥി ധാരണ

March 14, 2026
292
ചൂട് കൂടുന്നു..10 ജില്ലകളിൽ യെല്ലോ അലർട്ട്
Kerala

ചൂട് കൂടുന്നു..10 ജില്ലകളിൽ യെല്ലോ അലർട്ട്

March 14, 2026
67
ഇരിക്കൂർ കുഞ്ഞാമിന വധം: 10 വർഷത്തിന് ശേഷം പ്രതികളെ പിടികൂടി പോലീസ്; വലയിലായത് മധ്യപ്രദേശിൽനിന്ന്
Kerala

ഇരിക്കൂർ കുഞ്ഞാമിന വധം: 10 വർഷത്തിന് ശേഷം പ്രതികളെ പിടികൂടി പോലീസ്; വലയിലായത് മധ്യപ്രദേശിൽനിന്ന്

March 14, 2026
465
ജിം സന്തോഷ് വധക്കേസ് പ്രതി അലുവ അതുലിനെ വെട്ടി കൊലപ്പെടുത്തി
Crime

ജിം സന്തോഷ് വധക്കേസ് പ്രതി അലുവ അതുലിനെ വെട്ടി കൊലപ്പെടുത്തി

March 14, 2026
366
‘നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല,​ രാജ്യസഭയിലേക്കാണെങ്കിൽ നോക്കാം’; നിലപാടറിയിച്ച് ഐ എം വിജയൻ
Kerala

‘നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല,​ രാജ്യസഭയിലേക്കാണെങ്കിൽ നോക്കാം’; നിലപാടറിയിച്ച് ഐ എം വിജയൻ

March 14, 2026
160
Next Post
തൃശൂരില്‍ ബസും കാറും കൂട്ടിയിടിച്ചു; കാര്‍ യാത്രക്കാരന്‍ മരിച്ചു, രണ്ട് പേര്‍ക്ക് പരിക്ക്

തൃശൂരില്‍ ബസും കാറും കൂട്ടിയിടിച്ചു; കാര്‍ യാത്രക്കാരന്‍ മരിച്ചു, രണ്ട് പേര്‍ക്ക് പരിക്ക്

Recent News

ചങ്ങരംകുളം ടൗണ്‍ സൗന്ദര്യവത്ക്കരണം പൂര്‍ത്തിയായി’ഇന്ന് ഉദ്ഘാടനം

ചങ്ങരംകുളം ടൗണ്‍ സൗന്ദര്യവത്ക്കരണം പൂര്‍ത്തിയായി’ഇന്ന് ഉദ്ഘാടനം

March 15, 2026
190
ചങ്ങരംകുളം കാളാച്ചാൽ കൊടക്കാട്ട്കുന്ന്ഇക്കൂരത്ത് വളപ്പിൽമൊയ്തീൻ നിര്യാതനായി

ചങ്ങരംകുളം കാളാച്ചാൽ കൊടക്കാട്ട്കുന്ന്ഇക്കൂരത്ത് വളപ്പിൽമൊയ്തീൻ നിര്യാതനായി

March 15, 2026
23
നന്നംമുക്ക് സ്രായിക്കടവ് താമസിക്കുന്ന ഇടയത്ത് പടി ബാലൻ (ബാലകൃഷ്ണൻ)നിര്യാതനായി

നന്നംമുക്ക് സ്രായിക്കടവ് താമസിക്കുന്ന ഇടയത്ത് പടി ബാലൻ (ബാലകൃഷ്ണൻ)നിര്യാതനായി

March 15, 2026
68
തിരുവനന്തപുരത്ത് മയിലിനെ കല്ലെറിഞ്ഞ് കൊലപ്പെടുത്തി; പ്രതി പിടിയിൽ

തിരുവനന്തപുരത്ത് മയിലിനെ കല്ലെറിഞ്ഞ് കൊലപ്പെടുത്തി; പ്രതി പിടിയിൽ

March 15, 2026
119
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025