• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, May 2, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

സീസണ് മുന്നോടിയായി ലിവര്‍പൂളിന് കനത്ത പ്രഹരം; കമ്മ്യൂണിറ്റി ഷീല്‍ഡ് ക്രിസ്റ്റല്‍ പാലസിന്

cntv team by cntv team
August 11, 2025
in UPDATES
A A
0
SHARES
5
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പ്രീമിയര്‍ ലീഗ് സീസണ് മുന്നോടിയായുള്ള എഫ് എ കമ്മ്യൂണിറ്റി ഷീല്‍ഡ് കിരീട പോരാട്ടത്തില്‍ നിലവിലെ ലീഗ് ചാമ്പ്യന്മാരായ ലിവര്‍പൂളിന് കനത്ത തോല്‍വി. എഫ് എ കപ്പ് ചാമ്പ്യന്മാരായ ക്രിസ്റ്റല്‍ പാലസ് ഷീല്‍ഡ് തൂക്കി. അധിക സമയത്തും രണ്ട് വീതം ഗോളുകളുമായി ഇരുടീമുകളും സമനില പാലിച്ചപ്പോള്‍ പെനാല്‍റ്റിയിലേക്ക് നീങ്ങുകയായിരുന്നു. ഷൂട്ടൗട്ടില്‍ രണ്ടിനെതിരെ മൂന്ന് ഗോളിന് പാലസ്, ഷീല്‍ഡ് സ്വന്തം ഷെല്‍ഫിലെത്തിച്ചു.

പാലസിന്റെ ഡീന്‍ ഹെന്‍ഡേഴ്‌സണ്‍ രണ്ട് പെനാല്‍റ്റികള്‍ തടഞ്ഞിട്ടതാണ് കിരീടധാരണത്തിലേക്ക് നയിച്ചത്. വെംബ്ലിയില്‍ 82,000-ലേറെ കാണികള്‍ക്ക് മുന്നില്‍ അലെക്‌സിസ് മാക് അലിസ്റ്ററിന്റെയും ഹാര്‍വി ഇലിയറ്റിന്റെയും ഷോട്ടുകളാണ് ഹെന്‍ഡേഴ്‌സണ്‍ തടഞ്ഞത്. അതേസമയം, സൂപ്പര്‍ താരം മുഹമ്മദ് സലാ ചെമ്പടയുടെ ആദ്യ ഷോട്ട് പാഴാക്കുകയും ചെയ്തു.

പുതുതായി ടീമിലെത്തിയ ഹ്യൂഗോ എകിറ്റികെ നാലാം മിനുട്ടില്‍ തന്നെ ഗോള്‍ നേടി ലിവർപൂളിലെ അരങ്ങേറ്റം ഗംഭീരമാക്കി. മറ്റൊരു നവതാരം ഫ്ലോറിയന്‍ വിര്‍ട്‌സ് ആണ് അസിസ്റ്റ് ചെയ്തത്. അതേസമയം, 17ാം മിനുട്ടില്‍ ജീന്‍ ഫിലിപ് മറ്റെറ്റ പാലസിനായി സമനില നേടിക്കൊടുത്തു. നാല് മിനുട്ട് പിന്നിട്ടപ്പോഴേക്കും ജെറിമി ഫ്രിംപോങിലൂടെ ലിവര്‍പൂള്‍ മുന്നിലെത്തി. ഒന്നാം പകുതിയില്‍ ലിവര്‍പൂളായിരുന്നു മുന്നില്‍.എന്നാല്‍, 77ാം മിനുട്ടില്‍ ഇസ്‌മെയ്‌ല സറിലൂടെ ക്രിസ്റ്റല്‍ പാലസ് സമനില നേടി. ഇഞ്ചുറി സമയത്തും അധിക സമയത്തും സമനില പൊളിക്കാന്‍ ഇരു ടീമുകള്‍ക്കും കഴിയാതെ വന്നതോടെ പെനാല്‍റ്റിയിലേക്ക് കടക്കുകയായിരുന്നു. എഫ് എ കപ്പിന് ശേഷം പാലസിന്റെ മേജര്‍ ട്രോഫി കൂടിയാണിത്.

Related Posts

അങ്കമാലിക്ക് പിന്നാലെ ഇരിങ്ങാലക്കുടയിലും ആനക്കലി; കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഉത്സവത്തിന് എത്തിച്ച ആന ഇടഞ്ഞ് പാപ്പാനെ ചവിട്ടിക്കൊന്നു
UPDATES

അങ്കമാലിക്ക് പിന്നാലെ ഇരിങ്ങാലക്കുടയിലും ആനക്കലി; കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഉത്സവത്തിന് എത്തിച്ച ആന ഇടഞ്ഞ് പാപ്പാനെ ചവിട്ടിക്കൊന്നു

May 1, 2026
176
ചാലിശ്ശേരിയില്‍ പെട്ടി ഓട്ടോയിൽ നിന്ന് തെറിച്ചുവീണ് ആറുവയസ്സുകാരൻ മരിച്ചു.
UPDATES

ചാലിശ്ശേരിയില്‍ പെട്ടി ഓട്ടോയിൽ നിന്ന് തെറിച്ചുവീണ് ആറുവയസ്സുകാരൻ മരിച്ചു.

May 1, 2026
636
എടപ്പാൾ കോലൊളമ്പ് കോലത്തു താമസിക്കുന്ന ശേഖരത് പാറുക്കുട്ടി അമ്മ നിര്യതയായി
UPDATES

എടപ്പാൾ കോലൊളമ്പ് കോലത്തു താമസിക്കുന്ന ശേഖരത് പാറുക്കുട്ടി അമ്മ നിര്യതയായി

May 1, 2026
63
വട്ടംകുളം ടി വി എം സ്റ്റോർ ഉടമ എടപ്പാൾ തയ്യിൽവളപ്പിൽ മാധവൻ നിര്യാതനായി
UPDATES

വട്ടംകുളം ടി വി എം സ്റ്റോർ ഉടമ എടപ്പാൾ തയ്യിൽവളപ്പിൽ മാധവൻ നിര്യാതനായി

May 1, 2026
75
ആരും പടം കണ്ടിട്ടില്ല’, ‘എന്നാൽ ആ ക്ലൈമാക്സ് കൂടി പറഞ്ഞു കൊടുക്ക്’; ഇച്ചാക്കയോട് ലാലു; തഗ്ഗുമായി ‘ബോബൻ’
UPDATES

ആരും പടം കണ്ടിട്ടില്ല’, ‘എന്നാൽ ആ ക്ലൈമാക്സ് കൂടി പറഞ്ഞു കൊടുക്ക്’; ഇച്ചാക്കയോട് ലാലു; തഗ്ഗുമായി ‘ബോബൻ’

May 1, 2026
96
‘പേട്രിയറ്റ്’ തിയേറ്ററുകളിൽ തീയാകുമോ? മമ്മൂട്ടി – മോഹൻലാൽ ചിത്രം ഇന്നുമുതൽ
UPDATES

‘പേട്രിയറ്റ്’ തിയേറ്ററുകളിൽ തീയാകുമോ? മമ്മൂട്ടി – മോഹൻലാൽ ചിത്രം ഇന്നുമുതൽ

May 1, 2026
58
Next Post
സനാതന ധർമത്തിനെതിരായ പ്രസംഗം, കമൽഹാസനെ കൊല്ലുമെന്ന് ഭീഷണി; സീരിയൽ നടനെതിരേ പരാതി

സനാതന ധർമത്തിനെതിരായ പ്രസംഗം, കമൽഹാസനെ കൊല്ലുമെന്ന് ഭീഷണി; സീരിയൽ നടനെതിരേ പരാതി

Recent News

അങ്കമാലിക്ക് പിന്നാലെ ഇരിങ്ങാലക്കുടയിലും ആനക്കലി; കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഉത്സവത്തിന് എത്തിച്ച ആന ഇടഞ്ഞ് പാപ്പാനെ ചവിട്ടിക്കൊന്നു

അങ്കമാലിക്ക് പിന്നാലെ ഇരിങ്ങാലക്കുടയിലും ആനക്കലി; കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഉത്സവത്തിന് എത്തിച്ച ആന ഇടഞ്ഞ് പാപ്പാനെ ചവിട്ടിക്കൊന്നു

May 1, 2026
176
‘ലോകം മുഴുവൻ അന്വേഷിച്ചു നോക്കൂ, നമ്മൾ ഇത്രയും പിടിച്ചുനിന്നില്ലേ’; പാചകവാതക വില വർധനവിൽ സുരേഷ് ഗോപി

‘ലോകം മുഴുവൻ അന്വേഷിച്ചു നോക്കൂ, നമ്മൾ ഇത്രയും പിടിച്ചുനിന്നില്ലേ’; പാചകവാതക വില വർധനവിൽ സുരേഷ് ഗോപി

May 1, 2026
141
പാചകവാതക വില വർധന: സംസ്ഥാനത്ത് ഹോട്ടൽ ഉടമകൾ പണിമുടക്കിലേക്ക്

പാചകവാതക വില വർധന: സംസ്ഥാനത്ത് ഹോട്ടൽ ഉടമകൾ പണിമുടക്കിലേക്ക്

May 1, 2026
206
ചാലിശ്ശേരിയില്‍ പെട്ടി ഓട്ടോയിൽ നിന്ന് തെറിച്ചുവീണ് ആറുവയസ്സുകാരൻ മരിച്ചു.

ചാലിശ്ശേരിയില്‍ പെട്ടി ഓട്ടോയിൽ നിന്ന് തെറിച്ചുവീണ് ആറുവയസ്സുകാരൻ മരിച്ചു.

May 1, 2026
636
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025