• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, November 14, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

തേവലക്കരയില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; മിഥുന്റെ വീടിന്റെ ശിലാസ്ഥാപനം ഇന്ന്: ഞങ്ങളുടെ സ്വപ്‌നമായിരുന്നു വീട്, മകന്‍ അത് യാഥാര്‍ത്ഥ്യമാക്കിയെന്ന് അമ്മ

cntv team by cntv team
August 10, 2025
in Kerala
A A
തേവലക്കരയില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; മിഥുന്റെ വീടിന്റെ ശിലാസ്ഥാപനം ഇന്ന്: ഞങ്ങളുടെ സ്വപ്‌നമായിരുന്നു വീട്, മകന്‍ അത് യാഥാര്‍ത്ഥ്യമാക്കിയെന്ന് അമ്മ
0
SHARES
5
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൊല്ലം തേവലക്കര ബോയ്‌സ് ഹൈസ്‌ക്കൂളില്‍ ഷോക്കേറ്റ് മരിച്ച വിദ്യാര്‍ത്ഥി മിഥുന്റെ കുടുംബത്തിനായി നിര്‍മിക്കുന്ന വീടിന്റെ ശിലാസ്ഥാപനം ഇന്ന്. മന്ത്രി ശിവന്‍കുട്ടിയാണ് ശിലാസ്ഥാപനം നിര്‍വഹിക്കുന്നത്. ഭാരത് സ്‌കൗട്ട് ആന്‍ഡ് ഗൈഡിന്റെ വീടാണ് കുടുംബത്തിനായി ഒരുങ്ങുന്നത്. മകന്റെ വലിയ സ്വപ്‌നമാണ് യാഥാര്‍ത്ഥ്യമാകുന്നതെന്ന് മിഥുന്റെ അമ്മ സുജ പറഞ്ഞു. ഞങ്ങള്‍ നാല് പേരുടേയും സ്വപ്നമായിരുന്നു ഒരു വീട്. അവനത് യാഥാര്‍ത്ഥ്യമാക്കി എന്നും മിഥുന്റെ അമ്മ പറഞ്ഞു.കുടുംബ സഹചര്യം കണ്ട് വളര്‍ന്ന കുഞ്ഞായിരുന്നു മിഥുന്‍.അവനോട് ഒന്നും പറഞ്ഞ് കൊടുക്കേണ്ട ആവശ്യമില്ലായിരുന്നു. അമ്മ വിഷമിക്കരുതെന്നും ഞാന്‍ ജോലി ചെയ്ത് വീട് വെക്കുമെന്നും മകന്‍ പറയാറുണ്ടായിരുന്നെന്നും അമ്മ പറഞ്ഞു.

ഷോക്കേറ്റ് മരിച്ച മിഥുന്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു. സംഭവത്തെ തുടര്‍ന്ന് ഓവര്‍സിയറെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഭാവിയില്‍ ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിച്ചു വരികയാണെന്ന് സംഭവത്തെ തുടര്‍ന്ന് മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കിയിരുന്നു.

Related Posts

ചാവക്കാട് താലൂക്കാശുപത്രിയിൽ പ്രസവിച്ച യുവതിയുടെ ശരീരത്തിനുള്ളിൽ പഞ്ഞി കണ്ടെത്തിയ സംഭവം; ഡോക്ടർക്കെതിരെ കേസെടുത്ത് പൊലീസ്
Kerala

ചാവക്കാട് താലൂക്കാശുപത്രിയിൽ പ്രസവിച്ച യുവതിയുടെ ശരീരത്തിനുള്ളിൽ പഞ്ഞി കണ്ടെത്തിയ സംഭവം; ഡോക്ടർക്കെതിരെ കേസെടുത്ത് പൊലീസ്

November 13, 2026
15
വീട് ജപ്തിചെയ്യാൻ എത്തുന്നതറിഞ്ഞ് വീട്ടമ്മ ജീവനൊടുക്കി; കണ്ടെത്തിയത് ഉദ്യോഗസ്ഥർ നടത്തിയ തിരച്ചിലിൽ
Kerala

വീട് ജപ്തിചെയ്യാൻ എത്തുന്നതറിഞ്ഞ് വീട്ടമ്മ ജീവനൊടുക്കി; കണ്ടെത്തിയത് ഉദ്യോഗസ്ഥർ നടത്തിയ തിരച്ചിലിൽ

November 13, 2026
508
എസ്എസ്എല്‍സി പരീക്ഷ 2027 മാര്‍ച്ച് ഒന്നു മുതൽ; മെയ് ആദ്യവാരം ഫല പ്രഖ്യാപനം നടത്തുമെന്നും വിദ്യാഭ്യാസ മന്ത്രി
Kerala

എസ്എസ്എല്‍സി പരീക്ഷ 2027 മാര്‍ച്ച് ഒന്നു മുതൽ; മെയ് ആദ്യവാരം ഫല പ്രഖ്യാപനം നടത്തുമെന്നും വിദ്യാഭ്യാസ മന്ത്രി

November 13, 2026
4
ഉച്ചക്ക് ശേഷം വീണ്ടും ഇടിഞ്ഞു സ്വർണ്ണവില
Business

ഉച്ചക്ക് ശേഷം വീണ്ടും ഇടിഞ്ഞു സ്വർണ്ണവില

November 13, 2026
520
ഇ.ഡി ഉദ്യോഗസ്ഥനെന്ന് ചമഞ്ഞ് തട്ടിപ്പ്; ഒരാൾ അറസ്റ്റിൽ
Crime

ഇ.ഡി ഉദ്യോഗസ്ഥനെന്ന് ചമഞ്ഞ് തട്ടിപ്പ്; ഒരാൾ അറസ്റ്റിൽ

November 13, 2026
58
‘ആർഎസ്‌എസിന്റെ ഇഷ്‌ട തോഴിയായി കാലടി സർവകലാശാല വിസി പ്രവർത്തിക്കുന്നു’; വിദ്യാർത്ഥികളെ സന്ദർശിച്ച് പിണറായി
Kerala

‘ആർഎസ്‌എസിന്റെ ഇഷ്‌ട തോഴിയായി കാലടി സർവകലാശാല വിസി പ്രവർത്തിക്കുന്നു’; വിദ്യാർത്ഥികളെ സന്ദർശിച്ച് പിണറായി

November 13, 2026
54
Next Post
ഡേറ്റിങ് ആപ്പിലെ ‘യുവതി’യുമായി പരിചയം; കാറിൽ കയറിയ യുവാവിനെ നഗ്നനാക്കി ഫോട്ടോയെടുത്ത് സംഘം, ഉപേക്ഷിച്ചത് സുമതി വളവിൽ

ഡേറ്റിങ് ആപ്പിലെ ‘യുവതി’യുമായി പരിചയം; കാറിൽ കയറിയ യുവാവിനെ നഗ്നനാക്കി ഫോട്ടോയെടുത്ത് സംഘം, ഉപേക്ഷിച്ചത് സുമതി വളവിൽ

Recent News

ചാല സ്വർണ്ണ കവർച്ച: ഉടമയ്ക്ക് സ്വര്‍ണം പൊട്ടിക്കല്‍ സംഘവുമായി ബന്ധം? ദുരൂഹത തിരഞ്ഞ് പോലീസ്

ചാല സ്വർണ്ണ കവർച്ച: ഉടമയ്ക്ക് സ്വര്‍ണം പൊട്ടിക്കല്‍ സംഘവുമായി ബന്ധം? ദുരൂഹത തിരഞ്ഞ് പോലീസ്

November 14, 2026
59
നെടുമങ്ങാട് മെഡിക്കൽ വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസ്; ഡോക്ടർ അറസ്റ്റിൽ, ആരോപണം നിഷേധിച്ച് പ്രതി

നെടുമങ്ങാട് മെഡിക്കൽ വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസ്; ഡോക്ടർ അറസ്റ്റിൽ, ആരോപണം നിഷേധിച്ച് പ്രതി

November 14, 2026
26
ന്യൂറോഡൈവേർജന്റ് കുട്ടികൾക്കായി അതിഥി ചങ്ങരംകുളം സംഘടിപ്പിക്കുന്ന ശിശുദിന കാർണിവൽ ഇന്ന് ചങ്ങരംകുളത്ത് നടക്കും

ന്യൂറോഡൈവേർജന്റ് കുട്ടികൾക്കായി അതിഥി ചങ്ങരംകുളം സംഘടിപ്പിക്കുന്ന ശിശുദിന കാർണിവൽ ഇന്ന് ചങ്ങരംകുളത്ത് നടക്കും

November 14, 2026
14
പൊന്നാനി മേഖല മുസാബഖ സമാപിച്ചു’നന്നമുക്ക് റെയ്ഞ്ചിന് ഓവറോൾ കിരീടം

പൊന്നാനി മേഖല മുസാബഖ സമാപിച്ചു’നന്നമുക്ക് റെയ്ഞ്ചിന് ഓവറോൾ കിരീടം

November 14, 2026
16
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025