• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, September 29, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home National

ഇനി 11-ാം ക്ലാസിന് പൊതു പരീക്ഷയില്ല; ദേശീയ വിദ്യാഭ്യാസ നയത്തിന് ബദലായി തമിഴ്‌നാടിന്റെ വിദ്യാഭ്യാസ നയം

cntv team by cntv team
August 9, 2025
in National
A A
ഇനി 11-ാം ക്ലാസിന് പൊതു പരീക്ഷയില്ല; ദേശീയ വിദ്യാഭ്യാസ നയത്തിന് ബദലായി തമിഴ്‌നാടിന്റെ വിദ്യാഭ്യാസ നയം
0
SHARES
68
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കേന്ദ്രസർക്കാരിന്റെ ദേശീയ വിദ്യാഭ്യാസ നയത്തിന് ( NEP ) ബദലായി തമിഴ്‌നാടിന്റെ സ്വന്തം വിദ്യാഭ്യാസ നയം പുറത്തിറക്കി മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. കേന്ദ്രത്തിന്റെ നയം സാമൂഹിക നീതിക്ക് വിരുദ്ധമാണെന്നും ഹിന്ദി അടിച്ചേൽപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്നുമാരോപിച്ചാണ് തമിഴ്നാടിന്റെ നീക്കം. പുതിയ വിദ്യാഭ്യാസ നയ പ്രകാരം ഇനി 11-ാം ക്ലാസിന് പൊതു പരീക്ഷ ഉണ്ടാകില്ല.തമിഴും ഇംഗ്ലീഷും എന്ന ദ്വിഭാഷാ നയം പിന്തുടരുന്നതിൽ തമിഴ്‌നാട് ഉറച്ചുനിൽക്കുന്നുവെന്നും വിദ്യാർത്ഥികളെ ഭാവിയിലേക്ക് സജ്ജരാക്കാൻ വേണ്ടിയാണ് സർക്കാർ പുതിയ വിദ്യാഭ്യാസ നയം രൂപപ്പെടുത്തിയിരിക്കുന്നതെന്നും ചെന്നൈയിലെ അണ്ണാ സെൻട്രൽ ലൈബ്രറിയിൽ നടന്ന പ്രഖ്യാപന ചടങ്ങിൽ മുഖ്യമന്ത്രി എംകെ സ്റ്റാലിൻ പറഞ്ഞുപുരോഗമനപരമായ ആദർശങ്ങളിൽ ആഴത്തിൽ വേരൂന്നിയതാണ് തമിഴ് നാടിന്റെ പുതിയ വിദ്യാഭ്യാസ നയം. കേവലം മനഃപാഠമാക്കി പഠിക്കുന്നതിനു പകരം ചിന്തിക്കുകയും ചോദ്യങ്ങൾ ചോദിക്കുകയും ചെയ്യുന്ന വിദ്യാർത്ഥികളെ സൃഷ്ടിക്കുക എന്നതാണ് നയത്തിന്റെ ലക്ഷ്യം. ശാരീരിക പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകാനും നയത്തിൽ നിർദ്ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തമിഴ്‌നാടിന് എല്ലാത്തിലും ഒരു സവിശേഷ സ്വഭാവമുണ്ട്. പുരോഗമന ചിന്തയുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ, ഭാവിക്ക് ആവശ്യമായ കാഴ്ചപ്പാടോടെയാണ് ഈ വിദ്യാഭ്യാസ നയം തയാറാക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.ഡൽഹി ഹൈക്കോടതിയിൽ നിന്ന് വിരമിച്ച ചീഫ് ജസ്റ്റിസ് ഡി മുരുകേശൻ അധ്യക്ഷനായ 14 അംഗ സമിതിയുടെ ശുപാർശകളുടെ അടിസ്ഥാനത്തിലാണ് വിദ്യാഭ്യാസ നയം തമിഴ്‌നാട് സർക്കാർ രൂപീകരിച്ചത്. സ്വന്തമായി വിദ്യാഭ്യാസ നയം അവതരിപ്പിക്കുന്ന ആദ്യ സംസ്ഥാനമാണ് തമിഴ്‌നാട്.

Related Posts

28 ദിവസത്തെ മൊബൈൽ റീ ചാർജ് നിർത്തി;30 ദിവസ പ്ലാനുകൾ നിർബന്ധമാക്കി
Kerala

28 ദിവസത്തെ മൊബൈൽ റീ ചാർജ് നിർത്തി;30 ദിവസ പ്ലാനുകൾ നിർബന്ധമാക്കി

September 28, 2026
256
സര്‍ക്കാര്‍ ആശുപത്രികളില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് ഒരു ഗ്രാമിന്റെ സ്വര്‍ണ മോതിരം; തായ്മാമന്‍ തങ്കമോതിരം പദ്ധതിക്ക് ഇന്ന് തുടക്കം
National

സര്‍ക്കാര്‍ ആശുപത്രികളില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് ഒരു ഗ്രാമിന്റെ സ്വര്‍ണ മോതിരം; തായ്മാമന്‍ തങ്കമോതിരം പദ്ധതിക്ക് ഇന്ന് തുടക്കം

September 28, 2026
87
ഗ്യാനേഷ് കുമാർ BJPയിലേക്ക് ചേരാൻ നിർദേശിച്ചു, കേന്ദ്ര മന്ത്രിയാക്കാം എന്ന് വരെ പറഞ്ഞു: നിർണായക വെളിപ്പെടുത്തലുമായി ജിജി തോംസൺ
National

ഗ്യാനേഷ് കുമാർ BJPയിലേക്ക് ചേരാൻ നിർദേശിച്ചു, കേന്ദ്ര മന്ത്രിയാക്കാം എന്ന് വരെ പറഞ്ഞു: നിർണായക വെളിപ്പെടുത്തലുമായി ജിജി തോംസൺ

September 26, 2026
142
ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് നാലാം സ്വർണം; പുരുഷ കബഡിയിൽ ഇറാനെ തോൽപ്പിച്ചു
National

ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് നാലാം സ്വർണം; പുരുഷ കബഡിയിൽ ഇറാനെ തോൽപ്പിച്ചു

September 26, 2026
15
ബാങ്ക് പണിമുടക്ക്; എ ടി എം ഉപയോഗത്തിനുള്ള സേവന നിരക്കുകൾ പൂർണ്ണമായും ഒഴിവാക്കി SBI
Kerala

ബാങ്ക് പണിമുടക്ക്; എ ടി എം ഉപയോഗത്തിനുള്ള സേവന നിരക്കുകൾ പൂർണ്ണമായും ഒഴിവാക്കി SBI

September 26, 2026
133
ഏഷ്യൻ ഗെയിംസിൽ ചരിത്രം കുറിച്ച് മലയാളി; രണ്ടാം തവണയും വെള്ളി മെഡൽ നേടി വിദർശ കെ വിനോദ്
National

ഏഷ്യൻ ഗെയിംസിൽ ചരിത്രം കുറിച്ച് മലയാളി; രണ്ടാം തവണയും വെള്ളി മെഡൽ നേടി വിദർശ കെ വിനോദ്

September 26, 2026
35
Next Post
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; 3 ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; 3 ജില്ലകളിൽ യെല്ലോ അലേർട്ട്

Recent News

പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിക്ക് നേരെ നേരെ ലൈംഗിക അതിക്രമം’ പ്രതി അറസ്റ്റില്‍

പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിക്ക് നേരെ നേരെ ലൈംഗിക അതിക്രമം’ പ്രതി അറസ്റ്റില്‍

September 29, 2026
779
ഓപ്പറേഷൻ തൂഫാൻ 2.0 ബ്ലോക്ക് തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.ആർ ഗായത്രി നിർവഹിച്ചു

ഓപ്പറേഷൻ തൂഫാൻ 2.0 ബ്ലോക്ക് തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.ആർ ഗായത്രി നിർവഹിച്ചു

September 28, 2026
12
ലഹരി വിരുദ്ധസംഘടനകളുടെ നിർദ്ദേശങ്ങൾ പരിഗണിക്കാൻ സമ്മർദ്ദം ചെലുത്തും:കെപി നൗഷാദലി

ലഹരി വിരുദ്ധസംഘടനകളുടെ നിർദ്ദേശങ്ങൾ പരിഗണിക്കാൻ സമ്മർദ്ദം ചെലുത്തും:കെപി നൗഷാദലി

September 28, 2026
14
വളയംകുളം അസ്സബാഹ് കോളേജിൽ ടോപ്പ്സ് ഡേ സംഘടിപ്പിച്ചു

വളയംകുളം അസ്സബാഹ് കോളേജിൽ ടോപ്പ്സ് ഡേ സംഘടിപ്പിച്ചു

September 28, 2026
32
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025