• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, March 12, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

എരുമപ്പെട്ടി കുണ്ടന്നൂരിൽ വൈദ്യുത കമ്പി പൊട്ടിവീണ് ഷോക്കേറ്റ് വീട്ടമ്മയ്ക്ക് ദാരുണന്ത്യം.

cntv team by cntv team
August 8, 2025
in Local News
A A
എരുമപ്പെട്ടി കുണ്ടന്നൂരിൽ വൈദ്യുത കമ്പി പൊട്ടിവീണ് ഷോക്കേറ്റ് വീട്ടമ്മയ്ക്ക് ദാരുണന്ത്യം.
0
SHARES
253
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

എരുമപ്പെട്ടി : കൃഷിയിടത്തിലെ പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കുണ്ടന്നൂർ തെക്കേക്കര മാളിയേക്കൽ വീട്ടിൽ ബെന്നിയുടെ ഭാര്യ ജൂലി(48)ണ് ഷോക്കേറ്റ് മരിച്ചത്. ഒപ്പം ഉണ്ടായിരുന്ന ഭർത്താവിനും ഷോക്കേറ്റു. എരുമപ്പെട്ടി കുണ്ടന്നൂരിൽ രാവിലെ 9 മണിക്കാണ് നാസംഭവം നടന്നത് . വീടിനോട് ചേർന്നുള്ള കൃഷിയിടത്തിൽ തേങ്ങ പൊറുക്കുവാനായി പോയതായിരുന്നു ജൂലി ഈ സമയത്ത് പറമ്പിലെ മോട്ടോർ പുരയിലേക്ക് പോയിരുന്ന വൈദ്യുതി ലൈൻ പൊട്ടിവീണ് അതിൽ നിന്ന് ഷോക്കേറ്റ് വീഴുകയായിരുന്നു. ഒപ്പം ഉണ്ടായിരുന്ന ഭർത്താവ് ബെന്നിക്കും ഷോക്കേറ്റുവെങ്കിലും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. പരിക്കേറ്റ ജൂലിയെ ഉടനെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Related Posts

കൂറ്റനാട് ആമക്കാവ് പൂരം നാളെ നടക്കും
Local News

കൂറ്റനാട് ആമക്കാവ് പൂരം നാളെ നടക്കും

March 12, 2026
176
കവിത രചിച്ചു പഠിക്കാം എന്ന പുസ്തകത്തിന്റെ പ്രകാശനം വെള്ളിയാഴ്ച നടക്കും
Local News

കവിത രചിച്ചു പഠിക്കാം എന്ന പുസ്തകത്തിന്റെ പ്രകാശനം വെള്ളിയാഴ്ച നടക്കും

March 11, 2026
83
ചിയ്യാനൂർ ബിലാൽ മസ്ജിദ് കമ്മിറ്റി സ്നേഹസംഗമവും, ഇഫ്താറും സംഘടിപ്പിച്ചു
Local News

ചിയ്യാനൂർ ബിലാൽ മസ്ജിദ് കമ്മിറ്റി സ്നേഹസംഗമവും, ഇഫ്താറും സംഘടിപ്പിച്ചു

March 10, 2026
12
കാലടിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങലിൽ ആരോഗ്യ ശുചിത്വ പരിശോധന നടത്തി
Local News

കാലടിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങലിൽ ആരോഗ്യ ശുചിത്വ പരിശോധന നടത്തി

March 10, 2026
30
ആലങ്കോട്  തച്ചുപറമ്പ് പുക്കുഴിപറമ്പിൽ പരേതനായ കോത എന്ന കോതിരിയുടെ ഭാര്യ ഓമല നിര്യാതയായി
Local News

ആലങ്കോട് തച്ചുപറമ്പ് പുക്കുഴിപറമ്പിൽ പരേതനായ കോത എന്ന കോതിരിയുടെ ഭാര്യ ഓമല നിര്യാതയായി

March 10, 2026
248
ചങ്ങരംകുളം പന്താവൂരില്‍ ശക്തമായ കാറ്റിൽ മരം കടപുഴകി വീണ് കാർ തകർന്നു.
Local News

ചങ്ങരംകുളം പന്താവൂരില്‍ ശക്തമായ കാറ്റിൽ മരം കടപുഴകി വീണ് കാർ തകർന്നു.

March 10, 2026
887
Next Post
ജ്വാല മെഗാ ക്വിസ് ‘സീസണ്‍ 5 ആഗസ്റ്റ് 10ന് പന്താവൂര്‍ ഇര്‍ഷാദില്‍ നടക്കും

ജ്വാല മെഗാ ക്വിസ് 'സീസണ്‍ 5 ആഗസ്റ്റ് 10ന് പന്താവൂര്‍ ഇര്‍ഷാദില്‍ നടക്കും

Recent News

മന്ത്രി വീണാ ജോർജിനെ ആക്രമിക്കാൻ ശ്രമിച്ചെന്ന കേസ്; അഞ്ച് കെഎസ്‌യു പ്രവർത്തകർക്ക് ജാമ്യം

മന്ത്രി വീണാ ജോർജിനെ ആക്രമിക്കാൻ ശ്രമിച്ചെന്ന കേസ്; അഞ്ച് കെഎസ്‌യു പ്രവർത്തകർക്ക് ജാമ്യം

March 12, 2026
62
തിരൂർ റെയിൽവേ സ്റ്റേഷനിൽ എട്ടര കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശി പിടിയിൽ

തിരൂർ റെയിൽവേ സ്റ്റേഷനിൽ എട്ടര കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശി പിടിയിൽ

March 12, 2026
135
‘സ്വാതന്ത്ര്യദിനത്തിനും ഗാന്ധിജയന്തിക്കും സ്കൂളിൽ അവധിയില്ല’; അറിവ് നേടാനുള്ള ദിനങ്ങളാക്കാൻ ബാലാവകാശ കമ്മീഷൻ

‘സ്വാതന്ത്ര്യദിനത്തിനും ഗാന്ധിജയന്തിക്കും സ്കൂളിൽ അവധിയില്ല’; അറിവ് നേടാനുള്ള ദിനങ്ങളാക്കാൻ ബാലാവകാശ കമ്മീഷൻ

March 12, 2026
105
ലൗ ജിഹാദല്ല, വിവാഹം സ്വന്തം ഇഷ്ടപ്രകാരം; ആരോപണങ്ങൾ തള്ളി മോണാലിസയും ഫർമാനും

ലൗ ജിഹാദല്ല, വിവാഹം സ്വന്തം ഇഷ്ടപ്രകാരം; ആരോപണങ്ങൾ തള്ളി മോണാലിസയും ഫർമാനും

March 12, 2026
416
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025