പെരുമ്പടപ്പ് ബ്ലോക്ക് സെന്ററിലെ ശബരി ലക്കി സെന്റർ നടത്തുന്ന ലോട്ടറി ഏജന്റ് ബിനീഷ് (ബാബുട്ടൻ 38) അന്തരിച്ചു.പിതാവ് തോട്ട് പുറത്ത് ചന്ദ്രൻ, മാതാവ് ശാന്ത,സഹോദരങ്ങൾ, വനജ, ജലജ,അനീഷ്, ഭാര്യ അപർണ്ണ. മക്കൾ,അനെയ് ആഗ് നേയ്.സംസ്കാരം കാലത്ത് പൊന്നാനി പൊതു സ്മശാനത്തിൽ