• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, April 26, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Politics

ഇന്ന് നിശബ്ദ പ്രചാരണം; വയനാടും ചേലക്കരയും നാളെ പോളിംഗ് ബൂത്തിലേക്ക്

ckmnews by ckmnews
November 12, 2024
in Politics
A A
ഇന്ന് നിശബ്ദ പ്രചാരണം; വയനാടും ചേലക്കരയും നാളെ പോളിംഗ് ബൂത്തിലേക്ക്
0
SHARES
26
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മുന്നണികളുടെ ആവേശകരവും വാശിയേറിയതുമായ പ്രചാരണങ്ങൾക്കൊടുവിൽ നാളെ പോളിങ് ബൂത്തിലേക്കെത്തുന്ന ചേലക്കരയിലും വയനാട്ടിലും ഇന്ന് നിശ്ശബ്ദ പ്രചാരണം. വോട്ടെടുപ്പിൻ്റെ തൊട്ടു തലേന്നായ ഇന്ന് പരമാവധി വോട്ടർമാരെ നേരിൽ കാണാനും തങ്ങളുടെ വോട്ടുകൾ സുരക്ഷിതമാണ് എന്ന് ഉറപ്പിക്കാനുമായിരിക്കും ഓരോ സ്ഥാനാർഥികളുടെയും ശ്രമം. നിശ്ശബ്ദ പ്രചാരണം ആയതുകൊണ്ട് തന്നെ വലിയ ബഹളങ്ങളില്ലാതെ പരമാവധി തന്ത്രപരമായ നീക്കങ്ങൾ നടത്താനായിരിക്കും മുന്നണികളും ശ്രദ്ധിക്കുക. ബൂത്ത് തലത്തിലുള്ള സ്ക്വാഡ് വർക്കുകൾക്കായിരിക്കും മുന്നണികൾ മുൻഗണന നൽകുക.അതേസമയം, പൗരപ്രമുഖരുമായുള്ള കൂടിക്കാഴ്ചകളാണ് സ്ഥാനാർഥികളുടെ പ്രധാന പരിപാടി. രാവിലെ 8 മുതൽ വിവിധ ഇടങ്ങളിൽ പോളിങ് സാമഗ്രികളുടെ വിതരണവും തുടങ്ങുന്നുണ്ട്. ചേലക്കര മണ്ഡലത്തിലെ പോളിങ് സാമഗികളുടെ വിതരണം ഇന്ന് ചെറുതുരുത്തി ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിലായിരിക്കും നടക്കുക. 180 ബൂത്തുകളിലേക്കുള്ള ഇവിഎം മൂന്ന് സ്ട്രോങ്ങ് റൂമുകളിലാണ് സൂക്ഷിച്ചിരിക്കുന്നത്. വിവിപാറ്റ് മെഷീനുകളുടെ തകരാറുകൾ മുന്നിൽ കണ്ട് 180 ബൂത്തുകൾക്കായി ആകെ 236 മെഷീനുകൾ സജ്ജമാക്കിയിട്ടുള്ളത്.

Related Posts

തോല്‍ക്കുന്ന സീറ്റില്‍ മത്സരിക്കാന്‍ എന്നോട് പറഞ്ഞവര്‍ തന്നെ ഡല്‍ഹിയില്‍ എത്തി എംപിമാര്‍ മത്സരിക്കരുതെന്ന് വാശി പിടിച്ചു: എംകെ രാഘവന്‍
Kerala

തോല്‍ക്കുന്ന സീറ്റില്‍ മത്സരിക്കാന്‍ എന്നോട് പറഞ്ഞവര്‍ തന്നെ ഡല്‍ഹിയില്‍ എത്തി എംപിമാര്‍ മത്സരിക്കരുതെന്ന് വാശി പിടിച്ചു: എംകെ രാഘവന്‍

April 17, 2026
136
കേരളത്തില്‍ യുഡിഎഫ് തരംഗം; നൂറിലേറെ സീറ്റ് നേടി അധികാരത്തില്‍ വരും: വി ഡി സതീശന്‍
Politics

കേരളത്തില്‍ യുഡിഎഫ് തരംഗം; നൂറിലേറെ സീറ്റ് നേടി അധികാരത്തില്‍ വരും: വി ഡി സതീശന്‍

April 7, 2026
25
‘സതീശൻ രാഷ്ട്രീയ വനവാസത്തിന് പോകല്ലേ എന്നാണ് പ്രാര്‍ത്ഥന; വാക്ക് പാലിക്കുന്ന നേതാവെങ്കിൽ പോകേണ്ടി വരുമല്ലോ’
Politics

‘സതീശൻ രാഷ്ട്രീയ വനവാസത്തിന് പോകല്ലേ എന്നാണ് പ്രാര്‍ത്ഥന; വാക്ക് പാലിക്കുന്ന നേതാവെങ്കിൽ പോകേണ്ടി വരുമല്ലോ’

April 6, 2026
230
പ്രീ പോൾ സർവേകൾ പെയ്ഡ്; യുഡിഎഫിന്റെ മുന്നേറ്റം മറച്ചുവയ്ക്കാൻ ശ്രമം; വിഡി സതീശൻ
Politics

പ്രീ പോൾ സർവേകൾ പെയ്ഡ്; യുഡിഎഫിന്റെ മുന്നേറ്റം മറച്ചുവയ്ക്കാൻ ശ്രമം; വിഡി സതീശൻ

April 4, 2026
53
പ്രവർത്തകരുടെ ആവേശം വാനോളം ഉയർത്തി യുഡിഎഫ് സ്ഥാനാർത്ഥി കെ പി നൗഷാദ് അലിയുടെ തിരഞ്ഞെടുപ്പ് പൊതുയോഗം
Politics

പ്രവർത്തകരുടെ ആവേശം വാനോളം ഉയർത്തി യുഡിഎഫ് സ്ഥാനാർത്ഥി കെ പി നൗഷാദ് അലിയുടെ തിരഞ്ഞെടുപ്പ് പൊതുയോഗം

April 3, 2026
116
പയ്യന്നൂർ രക്തസാക്ഷി ഫണ്ട് തട്ടിപ്പ്; സിപിഎം നേതാവ് അഞ്ച് ലക്ഷം തട്ടി, തെളിവുകൾ പുറത്തുവിട്ട് വി കുഞ്ഞികൃഷ്‌ണൻ
Politics

പയ്യന്നൂർ രക്തസാക്ഷി ഫണ്ട് തട്ടിപ്പ്; സിപിഎം നേതാവ് അഞ്ച് ലക്ഷം തട്ടി, തെളിവുകൾ പുറത്തുവിട്ട് വി കുഞ്ഞികൃഷ്‌ണൻ

March 30, 2026
199
Next Post
ട്വന്റിഫോര്‍ റിപ്പോര്‍ട്ടര്‍ അലക്‌സ് റാം മുഹമ്മദിനെ സുരേഷ് ഗോപി ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ വന്‍ പ്രതിഷേധം

ട്വന്റിഫോര്‍ റിപ്പോര്‍ട്ടര്‍ അലക്‌സ് റാം മുഹമ്മദിനെ സുരേഷ് ഗോപി ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ വന്‍ പ്രതിഷേധം

Recent News

ആർഭാടങ്ങളില്ല, ചടങ്ങുകൾ മാത്രം; ഇന്ന് തൃശ്ശൂർ പൂരം

ആർഭാടങ്ങളില്ല, ചടങ്ങുകൾ മാത്രം; ഇന്ന് തൃശ്ശൂർ പൂരം

April 26, 2026
13
തൃശൂരിൽ യുവാവും യുവതിയും ഒരേ കയറിൽ തൂങ്ങിമരിച്ചു

തൃശൂരിൽ യുവാവും യുവതിയും ഒരേ കയറിൽ തൂങ്ങിമരിച്ചു

April 26, 2026
248
ഇറാനുമായുള്ള ചര്‍ച്ചകള്‍ക്കായുള്ള യുഎസ് സംഘത്തിന്റെ യാത്ര റദ്ദാക്കി; 18 മണിക്കൂര്‍ വിമാനയാത്ര നടത്തിയിട്ട് ഒന്നും ചര്‍ച്ച ചെയ്യാനില്ലെന്ന് ട്രംപ്

ഇറാനുമായുള്ള ചര്‍ച്ചകള്‍ക്കായുള്ള യുഎസ് സംഘത്തിന്റെ യാത്ര റദ്ദാക്കി; 18 മണിക്കൂര്‍ വിമാനയാത്ര നടത്തിയിട്ട് ഒന്നും ചര്‍ച്ച ചെയ്യാനില്ലെന്ന് ട്രംപ്

April 26, 2026
10
നീലഗിരിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവിന് ദാരുണാന്ത്യം

നീലഗിരിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവിന് ദാരുണാന്ത്യം

April 26, 2026
7
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025