കുന്നംകുളം:റിട്ടയര് എക്സൈസ് ഇന്സ്പെക്ടര് മങ്ങാട് കാവീട്ടിൽ കെ.ഡി. ജോർജ്(90)നിര്യാതനായി.മലപ്പുറം ജില്ലയില് മലപ്പുറം പെരിന്തൽമണ്ണ,മഞ്ചേരി,തിരൂർ,പരപ്പനങ്ങാടി, നിലമ്പൂർ,പൊന്നാനി തുടങ്ങി എക്സ്സൈസ് ഓഫീസ്കളിൽ സേവനമഷ്ടിച്ചിട്ടുണ്ട്.ഭാര്യ പരേതയായ റീത്ത.മക്കള് ബേബി(റിട്ടയര് എസ്ഐ)ബീന,ബാബു.മരുമക്കള്.ലിസി,പോള് വടക്കന്,ജസ്സി. സംസ്കാരം ഞായറാഴ്ച്ച വൈകീട്ട് 4 മണിക്ക് നടക്കും







