• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, August 27, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ഒഡീഷയിലെ കഞ്ചാവ് മൊത്ത കച്ചവട സംഘം കളമശേരിയിൽ പിടിയിലായി പിടിച്ചെടുത്തത് 7 ട്രോളി ബാഗില്‍ കൊണ്ട് വന്ന 57 കിലോ കഞ്ചാവ്

ckmnews by ckmnews
November 12, 2024
in UPDATES
A A
ഒഡീഷയിലെ കഞ്ചാവ് മൊത്ത കച്ചവട സംഘം കളമശേരിയിൽ പിടിയിലായി പിടിച്ചെടുത്തത് 7 ട്രോളി ബാഗില്‍ കൊണ്ട് വന്ന 57 കിലോ കഞ്ചാവ്
0
SHARES
181
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഒഡീഷയിലെ കഞ്ചാവ് മൊത്ത കച്ചവട സംഘം കളമശേരിയിൽ പിടിയിലായി. ഏഴംഗ സംഘമാണ് വൻ കഞ്ചാവ് ശേഖരവുമായി പിടിയിലായത്. ഇവരുടെ കൈവശമുണ്ടായിരുന്ന 7 ട്രോളി ബാഗുകളിൽ നിന്നായി 57 കിലോഗ്രാം കഞ്ചാവ് പൊലീസ് പിടിച്ചെ‌ടുത്തു. ജില്ലാ ഡാൻസാഫ് ടീമാണ് റെയിൽവേ സ്റ്റേഷനിൽ വച്ച് ഇവരെ കീഴ്ത്തിപ്പെടുത്തിയത്

ഒഡീഷയിലെ കഞ്ചാവ് മാഫിയ അംഗമായ സുധീറ ബത്രയും സംഘാംഗങ്ങളുമാണ് പിടിയിലായത്. ട്രോളി ബാഗുകളിൽ പ്ലാസ്റ്റിക്ക് പൊതികളിൽ നിറച്ച രീതിയിലാണ് കഞ്ചാവ് കണ്ടെത്തിയത്. ഓരോ ട്രോളി ബാഗിലും 5 മുതൽ 7 വരെ പൊതികളാണ് ഉണ്ടായിരുന്നത്. നീല, പച്ച, കറുപ്പ് തുടങ്ങിയ നിറങ്ങളിലുള്ള ട്രോളി ബാഗുകളിലാണ് ഇവർ കഞ്ചാവ് കടത്തിയത്. പ്രതികളെ വൈകാതെ കോടതിയിൽ ഹാജരാക്കും. ആർക്ക് വേണ്ടിയാണ് കഞ്ചാവ് കൊണ്ടുവന്നത് എന്നതടക്കം പൊലീസ് പരിശോധിക്കുകയാണ്

Related Posts

തിരുവോണദിനത്തില്‍ ദുരന്തം’മലപ്പുറം വെട്ടത്തൂരില്‍ സഹോദരങ്ങള്‍ ഷോക്കേറ്റ് മരിച്ചു
UPDATES

August 26, 2026
763
നേപ്പാൾ മിന്നല്‍ പ്രളയം, മരണം 16 ആയി; ഉത്തർപ്രദേശിലും ജാഗ്രത നിർദേശം

118
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

77
വളയംകുളം ഓർഫൻ കെയർ സ്കീമിലെ കുട്ടികൾക്കുo അമ്മമാർക്കും ആയി ഓണനാളിൽ മാതൃ സംഗമം സംഘടിപ്പിച്ചു

108
ചങ്ങരംകുളം മൂക്കുതല വടക്കുമുറി പെരിശ്ശേരി പറമ്പിൽ പരേതനായ താമിയുടെ ഭാര്യ മുണ്ടി നിര്യാതയായി.

48
മലയാളിക്ക് ഇന്ന് പൊന്നിന്‍ തിരുവോണം; നാടും നഗരവും ആഘോഷ നിറവില്‍

41
Next Post
ഔദ്യോഗിക യാത്രയയപ്പില്ല; ‘വാനവാസം’ അവസാനിപ്പിച്ച് അവസാന ടേക്ക് ഓഫ്, വിസ്താര ഇനി മുതൽ എയർ ഇന്ത്യ

Recent News

തിരുവോണദിനത്തില്‍ ദുരന്തം’മലപ്പുറം വെട്ടത്തൂരില്‍ സഹോദരങ്ങള്‍ ഷോക്കേറ്റ് മരിച്ചു

തിരുവോണദിനത്തില്‍ ദുരന്തം’മലപ്പുറം വെട്ടത്തൂരില്‍ സഹോദരങ്ങള്‍ ഷോക്കേറ്റ് മരിച്ചു

August 26, 2026
763
നേപ്പാൾ മിന്നല്‍ പ്രളയം, മരണം 16 ആയി; ഉത്തർപ്രദേശിലും ജാഗ്രത നിർദേശം

നേപ്പാൾ മിന്നല്‍ പ്രളയം, മരണം 16 ആയി; ഉത്തർപ്രദേശിലും ജാഗ്രത നിർദേശം

August 26, 2026
118
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

August 26, 2026
77
വളയംകുളം ഓർഫൻ കെയർ സ്കീമിലെ കുട്ടികൾക്കുo അമ്മമാർക്കും ആയി ഓണനാളിൽ മാതൃ സംഗമം സംഘടിപ്പിച്ചു

വളയംകുളം ഓർഫൻ കെയർ സ്കീമിലെ കുട്ടികൾക്കുo അമ്മമാർക്കും ആയി ഓണനാളിൽ മാതൃ സംഗമം സംഘടിപ്പിച്ചു

August 26, 2026
108
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025