• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, March 29, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

സെപ്റ്റിക് മാലിന്യം തള്ളിയ നിലയിൽ: കല്ലുംപുറം ഗ്രീൻ വേൾഡ് നഴ്സറിയുടെ സമീപം ദുർഗന്ധം

cntv team by cntv team
August 5, 2025
in Local News, Malappuram
A A
സെപ്റ്റിക് മാലിന്യം തള്ളിയ നിലയിൽ: കല്ലുംപുറം ഗ്രീൻ വേൾഡ് നഴ്സറിയുടെ സമീപം ദുർഗന്ധം
0
SHARES
123
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കടവല്ലൂർ: സംസ്ഥാന പാതയിലെ കടവല്ലൂർ കല്ലുംപുറം ഗ്രീൻ വേൾഡ് നഴ്സറിക്ക് സമീപമുള്ള ഇടവഴിയോട് ചേർന്ന് സെപ്റ്റിക് ടാങ്ക് മാലിന്യം തള്ളിയ നിലയിൽ കണ്ടെത്തി. തിങ്കളാഴ്ച പുലർച്ചെയായിരിക്കാമെന്ന് പ്രദേശവാസികൾ സംശയിക്കുന്നു.
ജനവാസ മേഖലയിലുള്ള ഇടവഴിക്ക് സമീപം മാലിന്യം തള്ളിയതോടെ പ്രദേശത്ത് വലിയ തോതിൽ ദുർഗന്ധം അനുഭവപ്പെടുകയാണ്.വിവരം ലഭിച്ചതിനെ തുടർന്ന് വാർഡ് മെമ്പർ നാസർ കല്ലുംപുറം സംഭവസ്ഥലത്തെത്തി. തുടർന്ന് ഹെൽത്ത് വിഭാഗം ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തി പരിശോധന നടത്തി. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അബിതയും സന്ദർശനം നടത്തി.രാത്രിയുടെ മറവിൽ ഇത്തരം അനധികൃത മാലിന്യനിക്ഷേപം നടത്തിയവരെ കണ്ടെത്തി കർശന നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. സംഭവം അത്യന്തം ഗൗരവമായി കാണുന്നുവെന്ന് പഞ്ചായത്ത് പ്രസിഡണ്ട് പി.ഐ രാജേന്ദ്രൻ പറഞ്ഞു. മാലിന്യം തള്ളിയവരെ കണ്ടെത്താൻ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു

Related Posts

വൻവരവേൽപ്പൊരുക്കി തീരദേശം;ആവേശമായി പുറത്തൂർ പഞ്ചായത്തിൽ ഡോ കെ ടി ജലീലിന്റെ പര്യടനം
Local News

വൻവരവേൽപ്പൊരുക്കി തീരദേശം;ആവേശമായി പുറത്തൂർ പഞ്ചായത്തിൽ ഡോ കെ ടി ജലീലിന്റെ പര്യടനം

March 28, 2026
4
വളയംകുളം കൊഴിശ്ശ്യംങ്ങാട്ട്കാവ് ഭഗവതിക്ഷേത്രത്തിൽ പ്രശ്ന പരിഹാര ക്രിയകളും നവീകരണകലശവും പുനഃപ്രതിഷ്ഠയും
Local News

വളയംകുളം കൊഴിശ്ശ്യംങ്ങാട്ട്കാവ് ഭഗവതിക്ഷേത്രത്തിൽ പ്രശ്ന പരിഹാര ക്രിയകളും നവീകരണകലശവും പുനഃപ്രതിഷ്ഠയും

March 28, 2026
46
70-കാരന് നാലാമത്തെ പോക്‌സോ കേസിലും ശിക്ഷ; ഒമ്പതുവർഷം തടവും 60,000 രൂപ പിഴയും
Crime

70-കാരന് നാലാമത്തെ പോക്‌സോ കേസിലും ശിക്ഷ; ഒമ്പതുവർഷം തടവും 60,000 രൂപ പിഴയും

March 28, 2026
352
കല്ലാട്ടേല്‍ ഷംസുവിനെ കോൺഗ്രസ്സ് ജില്ലാ ജനറൽ സെക്രട്ടറിയായി നിയമിച്ച് കെപിസിസി
Local News

കല്ലാട്ടേല്‍ ഷംസുവിനെ കോൺഗ്രസ്സ് ജില്ലാ ജനറൽ സെക്രട്ടറിയായി നിയമിച്ച് കെപിസിസി

March 24, 2026
323
തിരഞ്ഞെടുപ്പ് പ്രചരണത്തിന് ചൂടേറുന്നു’തവനൂരില്‍ വാക്ക് വിത്ത് ജോയ്ക്ക് തുടക്കം കുറിച്ച് യുഡിഎഫ്
Local News

തിരഞ്ഞെടുപ്പ് പ്രചരണത്തിന് ചൂടേറുന്നു’തവനൂരില്‍ വാക്ക് വിത്ത് ജോയ്ക്ക് തുടക്കം കുറിച്ച് യുഡിഎഫ്

March 24, 2026
124
‘വിടി ബൽറാമിനെ സംവാദത്തിന് ക്ഷണിച്ചിട്ട് 24 മണിക്കൂറായി, പ്രതികരണമില്ല’; വീണ്ടും വെല്ലുവിളിച്ച് എംബി രാജേഷ്
Local News

‘വിടി ബൽറാമിനെ സംവാദത്തിന് ക്ഷണിച്ചിട്ട് 24 മണിക്കൂറായി, പ്രതികരണമില്ല’; വീണ്ടും വെല്ലുവിളിച്ച് എംബി രാജേഷ്

March 24, 2026
113
Next Post
അടൂര്‍ സംസാരിക്കുന്നത് ഫ്യൂഡല്‍ ജീര്‍ണതയുടെ ഭാഷാപരമായ ഉള്ളടക്കത്തോടെ-എം.വി ഗോവിന്ദന്‍

അടൂര്‍ സംസാരിക്കുന്നത് ഫ്യൂഡല്‍ ജീര്‍ണതയുടെ ഭാഷാപരമായ ഉള്ളടക്കത്തോടെ-എം.വി ഗോവിന്ദന്‍

Recent News

വൻവരവേൽപ്പൊരുക്കി തീരദേശം;ആവേശമായി പുറത്തൂർ പഞ്ചായത്തിൽ ഡോ കെ ടി ജലീലിന്റെ പര്യടനം

വൻവരവേൽപ്പൊരുക്കി തീരദേശം;ആവേശമായി പുറത്തൂർ പഞ്ചായത്തിൽ ഡോ കെ ടി ജലീലിന്റെ പര്യടനം

March 28, 2026
4
ഐ പിഎൽ ക്രിക്കറ്റ്പൂരത്തിന് ഇന്ന് തുടക്കം, ആദ്യ മത്സരം റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവും സൺറൈസേഴ്സ് ഹൈദരാബാദും

ഐ പിഎൽ ക്രിക്കറ്റ്പൂരത്തിന് ഇന്ന് തുടക്കം, ആദ്യ മത്സരം റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവും സൺറൈസേഴ്സ് ഹൈദരാബാദും

March 28, 2026
33
വൻ ലഹരിവേട്ട; പൊലീസിനെ വെട്ടിച്ച് കടക്കാൻ ശ്രമം, ദമ്പതികളടക്കം മൂന്നുപേർ പിടിയിൽ

വൻ ലഹരിവേട്ട; പൊലീസിനെ വെട്ടിച്ച് കടക്കാൻ ശ്രമം, ദമ്പതികളടക്കം മൂന്നുപേർ പിടിയിൽ

March 28, 2026
20
UDF സ്ഥാനാർത്ഥി രമ്യ ഹരിദാസിൻ്റെ ‘ഇന്ദിരാ ഗ്യാരണ്ടി ട്രയൽ ബസ് യാത്ര’; റിപ്പോർട്ട് തേടി തെരഞ്ഞെടുപ്പ് കമ്മീഷൻ

UDF സ്ഥാനാർത്ഥി രമ്യ ഹരിദാസിൻ്റെ ‘ഇന്ദിരാ ഗ്യാരണ്ടി ട്രയൽ ബസ് യാത്ര’; റിപ്പോർട്ട് തേടി തെരഞ്ഞെടുപ്പ് കമ്മീഷൻ

March 28, 2026
153
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025