• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, April 26, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home National

‘ഒരു മതവും അന്തരീക്ഷ മലിനീകരണത്തെ പ്രോത്സാഹിപ്പിക്കുന്നില്ല’; ഡൽഹി സർക്കാരിനെ കുടഞ്ഞ് സുപ്രീംകോടതി

ckmnews by ckmnews
November 11, 2024
in National
A A
‘ഒരു മതവും അന്തരീക്ഷ മലിനീകരണത്തെ പ്രോത്സാഹിപ്പിക്കുന്നില്ല’; ഡൽഹി സർക്കാരിനെ കുടഞ്ഞ് സുപ്രീംകോടതി
0
SHARES
220
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ന്യൂഡൽഹി: വായുമലിനീകരണ വിഷയത്തിൽ ഡൽഹി സർക്കാരിനെ അതിരൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി. അന്തരീക്ഷം മലിനമാക്കുന്നതിനെ ഒരു മതവും പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് പറഞ്ഞ സുപ്രീംകോടതി മലിനീകരണം ഇല്ലാതെയാക്കാൻ എന്ത് നിലപാടാണ് എടുത്തതെന്ന് സർക്കാരിനോട് വിശദീകരിക്കാൻ ആവശ്യപ്പെട്ടു.ജസ്റ്റിസുമാരായ അഭയ് എസ് ഓഖ, എജി മാസി എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചിന്റേതാണ് നിര്‍ദ്ദേശം. മലിനീകരണമില്ലാത്ത അന്തരീക്ഷത്തില്‍ ജീവിക്കാന്‍ ഒരു പൗരന് മൗലികാവകാശമുണ്ട് എന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. പടക്കങ്ങള്‍ പൊട്ടിക്കുന്നത് പൗരന്റെ ആരോഗ്യത്തെ ബാധിക്കുന്നുവെന്നും പറഞ്ഞ കോടതി പടക്കങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുന്നതില്‍ നിലപാട് അറിയിക്കാന്‍ ഡൽഹി സര്‍ക്കാരിനോടും ഡൽഹി പൊലിസ് കമ്മിഷണറോടും നിര്‍ദ്ദേശം നല്‍കി.സര്‍ക്കാരിന്റെ നിരോധന ഉത്തരവ് ഫലപ്രദമായി നടപ്പാക്കുന്നതില്‍ ഗൗരവസമീപനം പൊലീസ് സ്വീകരിച്ചില്ലെന്നും സുപ്രീംകോടതി കുറ്റപ്പെടുത്തി. പടക്ക നിരോധനത്തില്‍ കര്‍ശനമായ നടപടി സ്വീകരിക്കാന്‍ ഡൽഹി പൊലീസ് കമ്മിഷണര്‍ക്ക് സുപ്രിംകോടതി നിര്‍ദ്ദേശം നല്‍കി. വര്‍ഷം മുഴുവന്‍ നിരോധനം നടപ്പാക്കുന്നതിന് സ്‌പെഷല്‍ സെല്‍ രൂപീകരിക്കാനും കോടതി ഉത്തരവിട്ടു. രാജ്യതലസ്ഥാനത്തിന് പുറമെ അയല്‍ സംസ്ഥാനങ്ങളും പടക്ക നിര്‍മ്മാണ നിരോധനത്തില്‍ രണ്ടാഴ്ചയ്ക്കകം നിലപാട് അറിയിക്കണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കി.

Related Posts

രാഘവ് ഛദ്ദ ബിജെപിയിലേക്ക്, അശോക് മിത്തലും സന്ദീപ് പാഠക്കും പാർട്ടിവിട്ടു; എഎപിയിൽ പിളർപ്പ്
National

രാഘവ് ഛദ്ദ ബിജെപിയിലേക്ക്, അശോക് മിത്തലും സന്ദീപ് പാഠക്കും പാർട്ടിവിട്ടു; എഎപിയിൽ പിളർപ്പ്

April 24, 2026
109
ക്രൂഡ് വില കുതിക്കുന്നു! തിരഞ്ഞെടുപ്പിന് ശേഷം ഇന്ധന വില 25-28 രൂപ ഉയരുമെന്ന് റിപ്പോർട്ട്
National

ക്രൂഡ് വില കുതിക്കുന്നു! തിരഞ്ഞെടുപ്പിന് ശേഷം ഇന്ധന വില 25-28 രൂപ ഉയരുമെന്ന് റിപ്പോർട്ട്

April 23, 2026
77
പ്രണയാഭ്യർത്ഥന നിരസിച്ചു; 27 കാരന്റെ കൈകാലുകൾ കെട്ടിയിട്ട് കത്തിച്ചുകൊന്നു, യുവതി പിടിയിൽ
Crime

പ്രണയാഭ്യർത്ഥന നിരസിച്ചു; 27 കാരന്റെ കൈകാലുകൾ കെട്ടിയിട്ട് കത്തിച്ചുകൊന്നു, യുവതി പിടിയിൽ

April 22, 2026
541
അക്ഷയ തൃതീയ: ഞായറാഴ്ച കേരളത്തിൽ വിറ്റുപോയത് 1200 കോടിയുടെ സ്വർണം; വാങ്ങിക്കൂട്ടിയത് 900 കിലോ
National

അക്ഷയ തൃതീയ: ഞായറാഴ്ച കേരളത്തിൽ വിറ്റുപോയത് 1200 കോടിയുടെ സ്വർണം; വാങ്ങിക്കൂട്ടിയത് 900 കിലോ

April 20, 2026
74
‘ഉത്തരാഖണ്ഡിൽ മദ്രസ ബോർഡ് പിരിച്ചുവിടുന്നു’; ആധുനിക വിദ്യാഭ്യാസം ഉറപ്പാക്കുക ലക്ഷ്യമെന്ന് മുഖ്യമന്ത്രി
National

‘ഉത്തരാഖണ്ഡിൽ മദ്രസ ബോർഡ് പിരിച്ചുവിടുന്നു’; ആധുനിക വിദ്യാഭ്യാസം ഉറപ്പാക്കുക ലക്ഷ്യമെന്ന് മുഖ്യമന്ത്രി

April 20, 2026
372
ഇന്ന് രാത്രി 8.30ന് രാജ്യത്തെ അഭിസംബോധന ചെയ്യാന്‍ പ്രധാനമന്ത്രി
National

ഇന്ന് രാത്രി 8.30ന് രാജ്യത്തെ അഭിസംബോധന ചെയ്യാന്‍ പ്രധാനമന്ത്രി

April 18, 2026
190
Next Post
പ്രമുഖ നടിമാരുടെ പേരിൽ എസ്കോർട്ട് സർവീസ്; ഗൾഫ് മലയാളികളുടെ പണം തട്ടിയ പ്രതി പിടിയിൽ

പ്രമുഖ നടിമാരുടെ പേരിൽ എസ്കോർട്ട് സർവീസ്; ഗൾഫ് മലയാളികളുടെ പണം തട്ടിയ പ്രതി പിടിയിൽ

Recent News

ആർഭാടങ്ങളില്ല, ചടങ്ങുകൾ മാത്രം; ഇന്ന് തൃശ്ശൂർ പൂരം

ആർഭാടങ്ങളില്ല, ചടങ്ങുകൾ മാത്രം; ഇന്ന് തൃശ്ശൂർ പൂരം

April 26, 2026
18
തൃശൂരിൽ യുവാവും യുവതിയും ഒരേ കയറിൽ തൂങ്ങിമരിച്ചു

തൃശൂരിൽ യുവാവും യുവതിയും ഒരേ കയറിൽ തൂങ്ങിമരിച്ചു

April 26, 2026
276
ഇറാനുമായുള്ള ചര്‍ച്ചകള്‍ക്കായുള്ള യുഎസ് സംഘത്തിന്റെ യാത്ര റദ്ദാക്കി; 18 മണിക്കൂര്‍ വിമാനയാത്ര നടത്തിയിട്ട് ഒന്നും ചര്‍ച്ച ചെയ്യാനില്ലെന്ന് ട്രംപ്

ഇറാനുമായുള്ള ചര്‍ച്ചകള്‍ക്കായുള്ള യുഎസ് സംഘത്തിന്റെ യാത്ര റദ്ദാക്കി; 18 മണിക്കൂര്‍ വിമാനയാത്ര നടത്തിയിട്ട് ഒന്നും ചര്‍ച്ച ചെയ്യാനില്ലെന്ന് ട്രംപ്

April 26, 2026
13
നീലഗിരിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവിന് ദാരുണാന്ത്യം

നീലഗിരിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവിന് ദാരുണാന്ത്യം

April 26, 2026
8
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025