ചങ്ങരംകുളം:ചെറവല്ലൂർ ആമയം പരേതനായ കൂട്ടായി മുഹമ്മദ് മുസ്‌ലിയാർ മകൻ അറക്കക്കാട്ടിൽ അബൂബക്കർ (ബാപ്പു) (70)നിര്യാതനായി. ഭാര്യ സുഹറ,മക്കൾ.ലുബാബ മുബാറക്, മുഹമ്മദ് ഫായിസ്, മുഹമ്മദ് ലാസിം, മുഹമ്മദ് നിഹാൽ, മരുമകൻ മുബാറക്.
ഖബറടക്കം ഞായറാഴ്ച രാവിലേ 9 മണിക്ക് ആമയം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.