ചങ്ങരംകുളം:തെങ്ങില്‍ സ്വദേശിയായ യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു.തെങ്ങിൽ പള്ളിക്ക് സമീപം താമസിക്കുന്ന കിഴക്കൂട്ട് വളപ്പിൽ പരേതനായ അഹമ്മദ്ക്ക എന്നവരുടെ മകൻ ഷെരീഫ് (മൈ ഹോം )ആണ് മരിച്ചത്.ഭാര്യ :-സുലൈഖ.മക്കൾ.ശഫ്ന,ഷഹല , സജ്ജിദ്.മരുമക്കൾ.അനസ് ,അൻസാർ കബറടക്കം 2 മണിക്ക് തെങ്ങിൽ ജൂമാ മസ്ജിദ് കബർസ്ഥാനിൽ നടത്തപ്പെടും