• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, August 14, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Latest News

തത്കാൽ ടിക്കറ്റിന് ഇനി പാടുപെടേണ്ട, ആധാറും IRCTC അക്കൗണ്ടും എങ്ങനെ ബന്ധിപ്പിക്കാം ?

cntv team by cntv team
August 2, 2025
in Latest News, National, UPDATES
A A
തത്കാൽ ടിക്കറ്റിന് ഇനി പാടുപെടേണ്ട, ആധാറും IRCTC അക്കൗണ്ടും എങ്ങനെ ബന്ധിപ്പിക്കാം ?
0
SHARES
89
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തത്കാല്‍ ടിക്കറ്റ് ബുക്കിങ് സംവിധാനത്തിലെ പുതിയ മാറ്റങ്ങള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. ഇനി മുതല്‍ ഐആര്‍സിടിസി അക്കൗണ്ടും ആധാര്‍കാര്‍ഡും തമ്മില്‍ ബന്ധിപ്പിച്ച ഉപഭോക്താക്കള്‍ക്ക് മാത്രമാണ് തത്കാല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനാവുക. തത്കാല്‍ബുക്കിങിന്റെ അഡ്വാന്‍സ്ഡ് റിസര്‍വേഷന്‍ പിരിയഡ് ആരംഭിച്ച് ആദ്യ 30 മിനിറ്റ് നേരത്ത് ഏജന്റുമാര്‍ക്ക് ബുക്കിങ് നടത്താനാവില്ല. ഇതുവഴി യാത്രക്കാര്‍ക്ക് നേരിട്ട് എളുപ്പം ടിക്കറ്റുകള്‍ എടുക്കാനാവും.

ഇതിന് പുറമെ പാസഞ്ചര്‍ റിസര്‍വേഷന്‍ സിസ്റ്റം കൗണ്ടറുകള്‍ വഴിയും ഐആര്‍സിടിസി അംഗീകൃത ഏജന്റുമാര്‍ വഴിയും തത്കാല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുമ്പോള്‍ ബുക്കിങ് സമയത്ത് യാത്രക്കാര്‍ നല്‍കിയ മാബൈല്‍ നമ്പറില്‍ വന്ന ഒടിപി നല്‍കണം.

അതുകൊണ്ടു തന്നെ ഐആര്‍സിടിസി അക്കൗണ്ടുകള്‍ ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കേണ്ടത് നിര്‍ബന്ധമാണ്.

ആധാര്‍ കാര്‍ഡും ഐആര്‍സിടിസി അക്കൗണ്ടും തമ്മില്‍ എങ്ങനെ ബന്ധിപ്പിക്കാം ?

  1. വെബ് ബ്രൗസറില്‍ IRCTC വെബ്സൈറ്റ് തുറന്ന് നിങ്ങളുടെ ക്രെഡന്‍ഷ്യലുകള്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക.
  2. മുകളില്‍ ദൃശ്യമാകുന്ന ‘മൈ അക്കൗണ്ട്’ ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് ‘ഒതന്റിക്കേറ്റ് യൂസര്‍’ ബട്ടണ്‍ അമര്‍ത്തുക.
  3. ദൃശ്യമാകുന്ന പേജില്‍, നിങ്ങളുടെ ആധാര്‍ നമ്പര്‍ അല്ലെങ്കില്‍ വെര്‍ച്വല്‍ ഐഡി നല്‍കുക.
  4. തുടരുന്നതിന് മുമ്പ് പേര്, ജനനത്തീയതി, ലിംഗഭേദം എന്നിവ ശരിയാണോ എന്ന് രണ്ടുതവണ പരിശോധിക്കുക. പിശക് കണ്ടെത്തിയാല്‍, ഈ വിശദാംശങ്ങള്‍ അപ്ഡേറ്റ് ചെയ്യുന്നതിന് എഡിറ്റ് ഓപ്ഷനില്‍ ക്ലിക്കുചെയ്യുക.
  5. ചെയ്തുകഴിഞ്ഞാല്‍, നിങ്ങളുടെ മൊബൈലില്‍ ഒറ്റത്തവണ പാസ്വേഡ് ലഭിക്കുന്നതിന് ”വെരിഫൈ ഡീറ്റെയ്ല്‍സ് ആന്റ് ഒടിപി’
    ബട്ടണില്‍ ക്ലിക്കുചെയ്യുക.
  6. OTP നല്‍കുക, ബോക്‌സില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന കണ്‍സെന്റ് നോട്ട് വായിച്ച് അംഗീകരിക്കുക. ഒതന്റിക്കേഷന്‍ പ്രക്രിയ പൂര്‍ത്തിയാക്കാന്‍ ‘സബ്മിറ്റ്’ ബട്ടണ്‍ അമര്‍ത്തുക.

ആധാറുമായി ബന്ധിപ്പിച്ച് കഴിഞ്ഞാല്‍ അക്കൗണ്ടില്‍ വീണ്ടും ലോഗിന്‍ ചെയ്യുക. അപ്പോള്‍ ഒതന്റിക്കേറ്റ് യൂസര്‍ ഓപ്ഷന് നേരെ പച്ച നിറത്തിലുള്ള ടിക്ക് അടയാളം കാണാം. ഇനി തത്കാല്‍ ടിക്കറ്റ് ബുക്കിങില്‍ നിങ്ങള്‍ക്ക് പ്രാമുഖ്യം ലഭിക്കും.

Related Posts

എല്ലാ പൈലറ്റുമാർക്കും നിർബന്ധിത ലഹരി പരിശോധന; കടുപ്പിച്ച് എയർ ഇന്ത്യ
National

എല്ലാ പൈലറ്റുമാർക്കും നിർബന്ധിത ലഹരി പരിശോധന; കടുപ്പിച്ച് എയർ ഇന്ത്യ

August 13, 2026
81
‘ഡല്‍ഹി ചലോ’ പ്രതിഷേധം; സിപിഐയുടെ സ്പെഷ്യൽ ട്രെയിൻ റദ്ദാക്കി റെയില്‍വേ
Kerala

‘ഡല്‍ഹി ചലോ’ പ്രതിഷേധം; സിപിഐയുടെ സ്പെഷ്യൽ ട്രെയിൻ റദ്ദാക്കി റെയില്‍വേ

August 13, 2026
66
ലുങ്കിവാലാ അധിക്ഷേപത്തിൽ കേരള സംസ്കാരത്തിന് ഐക്യദാർഢ്യം; സെറ്റും മുണ്ടും ധരിച്ചെത്തി ജയാ ബച്ചൻ
National

ലുങ്കിവാലാ അധിക്ഷേപത്തിൽ കേരള സംസ്കാരത്തിന് ഐക്യദാർഢ്യം; സെറ്റും മുണ്ടും ധരിച്ചെത്തി ജയാ ബച്ചൻ

August 13, 2026
116
എടപ്പാളില്‍ സ്വകാര്യ ബസ്സ് ഇടിച്ച് റോഡ് മുറിച്ച് കടന്ന തമിഴ്നാട് സ്വദേശി മരിച്ചു’ബസ്സ് ഓട്ടോറിക്ഷയിലും ബൈക്കിലും ഇടിച്ചു’മൂന്ന് പേര്‍ക്ക് പരിക്ക് ഒരാളുടെ നില ഗുരുതരം
UPDATES

എടപ്പാളില്‍ സ്വകാര്യ ബസ്സ് ഇടിച്ച് റോഡ് മുറിച്ച് കടന്ന തമിഴ്നാട് സ്വദേശി മരിച്ചു’ബസ്സ് ഓട്ടോറിക്ഷയിലും ബൈക്കിലും ഇടിച്ചു’മൂന്ന് പേര്‍ക്ക് പരിക്ക് ഒരാളുടെ നില ഗുരുതരം

August 13, 2026
3.1k
കല്ലൂർമ്മ ശ്രീ മുണ്ടംതൃക്കോവിൽ മഹാദേവക്ഷേത്രത്തിൽ ബലിതർപ്പണം നടന്നു
UPDATES

കല്ലൂർമ്മ ശ്രീ മുണ്ടംതൃക്കോവിൽ മഹാദേവക്ഷേത്രത്തിൽ ബലിതർപ്പണം നടന്നു

August 13, 2026
252
കോക്കൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ കർക്കിടക വാവുബലി നടന്നു
UPDATES

കോക്കൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ കർക്കിടക വാവുബലി നടന്നു

August 13, 2026
76
Next Post
ഓഗസ്റ്റ് 15 ന് ശേഷം യുഎഇലേക്കുള്ള വിമാന യാത്രാനിരക്കുകള്‍ വര്‍ധിക്കും

ഓഗസ്റ്റ് 15 ന് ശേഷം യുഎഇലേക്കുള്ള വിമാന യാത്രാനിരക്കുകള്‍ വര്‍ധിക്കും

Recent News

കോമൺവെൽത്ത് ഗെയിംസ്; മെഡൽ നേടിയ മലയാളികൾക്ക് പാരിതോഷികം പ്രഖ്യാപിച്ച് സർക്കാർ

കോമൺവെൽത്ത് ഗെയിംസ്; മെഡൽ നേടിയ മലയാളികൾക്ക് പാരിതോഷികം പ്രഖ്യാപിച്ച് സർക്കാർ

August 13, 2026
86
‘ആർഎസ്എസിനും സംഘപരിവാറിനും മുഖ്യമന്ത്രി വി ഡി സതീശൻ കീഴടങ്ങി, മെറ്റയിൽ സ്വാധീനമില്ലെന്ന് പറഞ്ഞത് പച്ച കള്ളം’:എം വി ഗോവിന്ദൻ

‘ആർഎസ്എസിനും സംഘപരിവാറിനും മുഖ്യമന്ത്രി വി ഡി സതീശൻ കീഴടങ്ങി, മെറ്റയിൽ സ്വാധീനമില്ലെന്ന് പറഞ്ഞത് പച്ച കള്ളം’:എം വി ഗോവിന്ദൻ

August 13, 2026
20
മയക്കുമരുന്നിനെതിരെ ‘റോർ എഗൈൻസ്റ്റ് ഡ്രഗ്സ്’;എടപ്പാളിൽ വാക്കത്തോൺ സംഘടിപ്പിച്ചു

മയക്കുമരുന്നിനെതിരെ ‘റോർ എഗൈൻസ്റ്റ് ഡ്രഗ്സ്’;എടപ്പാളിൽ വാക്കത്തോൺ സംഘടിപ്പിച്ചു

August 13, 2026
2
എല്ലാ പൈലറ്റുമാർക്കും നിർബന്ധിത ലഹരി പരിശോധന; കടുപ്പിച്ച് എയർ ഇന്ത്യ

എല്ലാ പൈലറ്റുമാർക്കും നിർബന്ധിത ലഹരി പരിശോധന; കടുപ്പിച്ച് എയർ ഇന്ത്യ

August 13, 2026
81
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025