• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, September 27, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

സീപ്ലെയിന്‍ ആനത്താരയ്ക്ക് സമീപം ഇറങ്ങുമ്പോള്‍ മുന്‍കരുതല്‍ വേണമെന്ന് വനംവകുപ്പ്; പോയി പണി നോക്കണമെന്ന് എം.എം. മണി

ckmnews by ckmnews
November 11, 2024
in UPDATES
A A
സീപ്ലെയിന്‍ ആനത്താരയ്ക്ക് സമീപം ഇറങ്ങുമ്പോള്‍ മുന്‍കരുതല്‍ വേണമെന്ന് വനംവകുപ്പ്; പോയി പണി നോക്കണമെന്ന് എം.എം. മണി
0
SHARES
176
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

സീപ്ലെയിന്‍ ആനത്താരയ്ക്ക് സമീപം ഇറങ്ങുമ്പോള്‍ മുന്‍കരുതല്‍ വേണമെന്ന് വനംവകുപ്പ്. ശബ്ദം കേട്ട് ആനകള്‍ വിരണ്ട് ജനവാസമേഖലയിലേക്ക് ഇറങ്ങാന്‍ സാധ്യതയുണ്ടെന്നും ടൂറിസ്റ്റുകള്‍ കൂടുതലായി എത്തുമെന്നതിനാല്‍ ജാഗ്രത വേണമെന്നുമാണ് വനംവകുപ്പ് ഇടുക്കി കലക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. സീപ്ലെയിനെ വനംവകുപ്പ് എതിര്‍ക്കുകയല്ലെന്നും മുന്‍കരുതല്‍ സ്വീകരിച്ച് വേണം മുന്നോട്ട്പോകാനെന്നുമാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. എന്നാല്‍ വനംവകുപ്പിന്‍റെ മുന്നറിയിപ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി എം.എം മണി രംഗത്തെത്തി. ആനയ്ക്ക് വെള്ളംകുടിക്കാന്‍ പറ്റിയില്ലെങ്കില്‍ വനംവകുപ്പ് വെള്ളംകൊടുക്കട്ടെയെന്നും പോയി പണി നോക്കണമെന്നുമായിരുന്നു മണിയുടെ വാക്കുകള്‍. പദ്ധതി കേരളത്തിന്‍റെ അഭിമാനമാണെന്നും തുരങ്കം വയ്ക്കാന്‍ നോക്കേണ്ടെന്നും മന്ത്രി റോഷി അഗസ്റ്റിനും പ്രതികരിച്ചു. ബോള്‍ഗാട്ടിയില്‍ നിന്ന് മാട്ടുപെട്ടിയിലേക്കായിരുന്നു സീപ്ലെയിന്‍റെ ആദ്യ പറക്കല്‍. 30 മിനിറ്റ് കൊണ്ട് സീപ്ലെയിന്‍ മാട്ടുപെട്ടിയിലെത്തി. പരീക്ഷണ പറക്കല്‍ ടൂറിസം മന്ത്രി മുഹമ്മദ് റിയാസാണ് ഫ്ലാഗ്ഓഫ് ചെയ്തത്. സീപ്ലെയിന്‍ ടൂറിസം മേഖലയിലെ സ്വപ്ന പദ്ധതിയെന്നായിരുന്നു മന്ത്രി മുഹമ്മദ് റിയാസിന്‍റെ പ്രതികരണം. വിവാദങ്ങള്‍ക്ക് പ്രസക്തി ഇല്ലെന്നും ചര്‍ച്ചയിലൂടെ എല്ലാം പരിഹരിക്കുമെന്നും മല്‍സ്യത്തൊഴിലാളികള്‍ക്ക് ആശങ്ക വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സീപ്ലെയിന്‍ പദ്ധതിയെ ജനകീയ സംവിധാനമാക്കി മാറ്റുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 

Related Posts

പുഞ്ചകൃഷിക്ക് തുടക്കം’ചേറായം കോൾ പടവിൽ പമ്പിംഗ് ആരംഭിച്ചു
UPDATES

പുഞ്ചകൃഷിക്ക് തുടക്കം’ചേറായം കോൾ പടവിൽ പമ്പിംഗ് ആരംഭിച്ചു

September 27, 2026
2
തലശ്ശേരിയിൽ വ്യാപാരിയായിരുന്ന എരമംഗലം സ്വദേശി ഇടിയാട്ടയിൽ സിദ്ദിഖ് നിര്യാതനായി
UPDATES

തലശ്ശേരിയിൽ വ്യാപാരിയായിരുന്ന എരമംഗലം സ്വദേശി ഇടിയാട്ടയിൽ സിദ്ദിഖ് നിര്യാതനായി

September 27, 2026
2
കെ പി എസ് എ ചെസ് ടൂർണമെന്റ് ‘പന്താവൂർ ഇർശാദ് ഇംഗ്ലീഷ് സ്കൂൾ ഓവറോൾ ചാമ്പ്യന്മാർ
UPDATES

കെ പി എസ് എ ചെസ് ടൂർണമെന്റ് ‘പന്താവൂർ ഇർശാദ് ഇംഗ്ലീഷ് സ്കൂൾ ഓവറോൾ ചാമ്പ്യന്മാർ

September 27, 2026
2
വളയംകുളം അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിന്റെ 2026-ലെ കോളേജ് മാഗസിൻ‘സാക്ഷ്യം 2026’ പ്രകാശനം ചെയ്തു
UPDATES

വളയംകുളം അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിന്റെ 2026-ലെ കോളേജ് മാഗസിൻ‘സാക്ഷ്യം 2026’ പ്രകാശനം ചെയ്തു

September 27, 2026
2
പോലീസ് സ്റ്റേഷനിലേക്ക് ഫോൺ വിളിച്ച് ഭീഷണിയും അസഭ്യവർഷവും, മാസങ്ങളായി ചങ്ങരംകുളം പോലീസിന് തലവേദനയായ പ്രതി മൈസൂരിൽ നിന്ന് പിടിയിൽ
UPDATES

പോലീസ് സ്റ്റേഷനിലേക്ക് ഫോൺ വിളിച്ച് ഭീഷണിയും അസഭ്യവർഷവും, മാസങ്ങളായി ചങ്ങരംകുളം പോലീസിന് തലവേദനയായ പ്രതി മൈസൂരിൽ നിന്ന് പിടിയിൽ

September 27, 2026
2
ബസിനോടുള്ള പ്രണയം കണ്ടക്ടർ സീറ്റിലെത്തിച്ചു’താരമായി 19-കാരി അഗ്നിദ
UPDATES

ബസിനോടുള്ള പ്രണയം കണ്ടക്ടർ സീറ്റിലെത്തിച്ചു’താരമായി 19-കാരി അഗ്നിദ

September 27, 2026
0
Next Post
ഐഎഎസ് തലത്തിലെ വിവാദം; ഉദ്യോഗസ്ഥരെ അഴിച്ചുവിടില്ല; തീരുമാനം മുഖ്യമന്ത്രിയെടുക്കുമെന്ന് കെ. രാജന്‍

ഐഎഎസ് തലത്തിലെ വിവാദം; ഉദ്യോഗസ്ഥരെ അഴിച്ചുവിടില്ല; തീരുമാനം മുഖ്യമന്ത്രിയെടുക്കുമെന്ന് കെ. രാജന്‍

Recent News

പുഞ്ചകൃഷിക്ക് തുടക്കം’ചേറായം കോൾ പടവിൽ പമ്പിംഗ് ആരംഭിച്ചു

പുഞ്ചകൃഷിക്ക് തുടക്കം’ചേറായം കോൾ പടവിൽ പമ്പിംഗ് ആരംഭിച്ചു

September 27, 2026
2
തലശ്ശേരിയിൽ വ്യാപാരിയായിരുന്ന എരമംഗലം സ്വദേശി ഇടിയാട്ടയിൽ സിദ്ദിഖ് നിര്യാതനായി

തലശ്ശേരിയിൽ വ്യാപാരിയായിരുന്ന എരമംഗലം സ്വദേശി ഇടിയാട്ടയിൽ സിദ്ദിഖ് നിര്യാതനായി

September 27, 2026
2
കെ പി എസ് എ ചെസ് ടൂർണമെന്റ് ‘പന്താവൂർ ഇർശാദ് ഇംഗ്ലീഷ് സ്കൂൾ ഓവറോൾ ചാമ്പ്യന്മാർ

കെ പി എസ് എ ചെസ് ടൂർണമെന്റ് ‘പന്താവൂർ ഇർശാദ് ഇംഗ്ലീഷ് സ്കൂൾ ഓവറോൾ ചാമ്പ്യന്മാർ

September 27, 2026
2
വളയംകുളം അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിന്റെ 2026-ലെ കോളേജ് മാഗസിൻ‘സാക്ഷ്യം 2026’ പ്രകാശനം ചെയ്തു

വളയംകുളം അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിന്റെ 2026-ലെ കോളേജ് മാഗസിൻ‘സാക്ഷ്യം 2026’ പ്രകാശനം ചെയ്തു

September 27, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025