• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, August 13, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Jobs

കേരളത്തിൽ എം.എസ്‌.സി നഴ്‌സിങ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു; ഏഴ് സർക്കാർ നഴ്‌സിങ് കോളേജുകളിലായി 162 സീറ്റ്

cntv team by cntv team
August 1, 2025
in Jobs
A A
കേരളത്തിൽ എം.എസ്‌.സി നഴ്‌സിങ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു; ഏഴ് സർക്കാർ നഴ്‌സിങ് കോളേജുകളിലായി 162 സീറ്റ്
0
SHARES
31
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കേരളത്തിൽ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റിനുകീഴിൽ തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ സർക്കാർ നഴ്‌സിങ് കോളേജുകളിലും സ്വകാര്യ സ്വാശ്രയ നഴ്സിങ് കോളേജുകളിലും വിവിധ സ്പെഷ്യലൈസേഷനുകളിൽ നടത്തുന്ന രണ്ടുവർഷ എം.എസ്‌.സി നഴ്‌സിങ് പ്രോഗ്രാം 2025 പ്രവേശനത്തിന് പ്രവേശനപരീക്ഷാ കമ്മിഷണർ അപേക്ഷ ക്ഷണിച്ചു. സർവീസ് വിഭാഗം അപേക്ഷകരുൾപ്പെടെയുള്ളവർ പ്രവേശന പരീക്ഷ അഭിമുഖീകരിക്കണം.

സ്വകാര്യ സ്വാശ്രയ നഴ്‌സിങ് കോളേജുകളും സർക്കാരും തമ്മിൽ കരാറിൽ ഏർപ്പെടുന്നമുറയ്ക്ക് ഈ പ്രക്രിയയിൽ ഉൾപ്പെടുന്ന ഈ വിഭാഗം കോളേജുകളുടെ പട്ടിക വ്യക്തമാകും. അവിടെയുള്ള ഗവൺമെൻ്റ് സീറ്റുകളാണ് ഈ പ്രക്രിയയുടെ പരിധിയിൽവരുന്നത്.

സ്പെഷ്യലൈസേഷനുകൾ

ചൈൽഡ് ഹെൽത്ത് നഴ്‌സിങ്, കമ്യൂണിറ്റി ഹെൽത്ത് നഴ്‌സിങ്, മെഡിക്കൽ സർജിക്കൽ നഴ്‌സിങ്, മെൻ്റൽ ഹെൽത്ത് നഴ്സിങ്, ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി നഴ്‌സിങ് എന്നീ സ്പെഷ്യലൈസേഷനുകൾ വിവിധ ഗവൺമെൻ്റ് നഴ്‌സിങ് കോളേജുകളിലായി ലഭ്യമാണ്. മൊത്തം സീറ്റ് 162 (ആലപ്പുഴ-28, എറണാകുളം-16, കണ്ണൂർ-10, കോട്ടയം-22, കോഴിക്കോട്-80, തിരുവനന്തപുരം-36, തൃശ്ശൂർ-20).

ട്യൂഷൻ ഫീസ്

പ്രതിവർഷ ട്യൂഷൻഫീസ് സർക്കാർ വിഭാഗത്തിൽ 32,410 രൂപയും സ്വകാര്യ സ്വാശ്രയ വിഭാഗത്തിൽ ഒരുലക്ഷം രൂപയുമാണ്. മറ്റു ഫീസുകളും നൽകണം.

യോഗ്യത

കേരളത്തിലെ സർവകലാശാലകളിൽ നിന്നോ കേരള യൂണിവേഴ്‌സിറ്റി ഓഫ് ഹെൽത്ത് സയൻസസ് അംഗീകരിച്ച മറ്റ് സർവകലാശാലകളിൽനിന്നോ റെഗുലർ കോഴ്സിലൂടെ നേടിയ ബി.എസ്‌.സി നഴ്സിങ് ബിരുദമോ പ്ലസ്‌ടു തലത്തിൻ സയൻസ് വിഷയങ്ങൾ പഠിച്ച്, ജനറൽ നഴ്‌സിങ് ആൻഡ് മിഡ്‌വൈഫറി കോഴ്സ് ജയിച്ച് റെഗുലർ പഠനത്തിലൂടെ നേടിയ പോസ്റ്റ് ബേസിക് ബി.എസ്‌.സി നഴ്‌സിങ് ബിരുദമോ വേണം. ഡിസ്റ്റൻസ്/കറസ്പോണ്ടൻസ് രീതിയിൽ ബിരുദമെടുത്തവർക്ക് അപേക്ഷിക്കാൻ അർഹതയില്ല. യോഗ്യതാ കോഴ്സിൽ 55 ശതമാനം മാർക്ക് (പട്ടിക/എസ്ഇബിസി/ഭിന്നശേഷി വിഭാഗക്കാർക്ക് 50 ശതമാനം) ഉണ്ടായിരിക്കണം.

കേരള നഴ്സസ് ആൻഡ് മിഡ്വൈഫ്സ് കൗൺസിൽ അല്ലെങ്കിൽ കോഴ്‌സ്‌ പൂർത്തിയാക്കിയ സംസ്ഥാനത്തെ നഴ്സ‌ിങ് കൗൺസിലിൻ്റെ രജിസ്ട്രേഷൻ അപേക്ഷ നൽകുന്ന സമയത്ത് വേണം.

അപേക്ഷ

സർവീസ് വിഭാഗക്കാർ ഉൾപ്പെടെ എല്ലാവരും www.cee.kerala.gov.in വഴി ഓഗസ്റ്റ് നാലിന് രാത്രി 11.59-നകം അപേക്ഷിക്കണം. വിവരങ്ങൾ വെബ്സൈറ്റിൽ.

Related Posts

ചോദ്യപേപ്പർ മാറി നൽകി; പിഎസ്‌സി പത്താം ക്ലാസ് പ്രിലിമിനറി പരീക്ഷ അവസാനനിമിഷം റദ്ദാക്കി
Jobs

ചോദ്യപേപ്പർ മാറി നൽകി; പിഎസ്‌സി പത്താം ക്ലാസ് പ്രിലിമിനറി പരീക്ഷ അവസാനനിമിഷം റദ്ദാക്കി

July 18, 2026
71
ഇന്ത്യൻ റെയിൽവേയിൽ ജോലിനേടാൻ മികച്ച അവസരം; ആയിരക്കണക്കിന് ഒഴിവുകൾ, ഉടൻ അപേക്ഷിക്കൂ
Jobs

ഇന്ത്യൻ റെയിൽവേയിൽ ജോലിനേടാൻ മികച്ച അവസരം; ആയിരക്കണക്കിന് ഒഴിവുകൾ, ഉടൻ അപേക്ഷിക്കൂ

June 30, 2026
48
+2 പാസായവരാണോ? 66,800 രൂപ വരെ ശമ്പളവുമായി കേരള പൊലീസില്‍ ചേരാം, വനിതകള്‍ക്കും അവസരം
Jobs

+2 പാസായവരാണോ? 66,800 രൂപ വരെ ശമ്പളവുമായി കേരള പൊലീസില്‍ ചേരാം, വനിതകള്‍ക്കും അവസരം

June 25, 2026
276
റെയിൽവേയിൽ അപ്രൻ്റീസാവാൻ അവസരം
Jobs

റെയിൽവേയിൽ അപ്രൻ്റീസാവാൻ അവസരം

May 11, 2026
82
എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച് ജോബ് ഇന്റര്‍വ്യൂ മാര്‍ച്ച് ഏഴിന് നടക്കും
Jobs

എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച് ജോബ് ഇന്റര്‍വ്യൂ മാര്‍ച്ച് ഏഴിന് നടക്കും

March 3, 2026
541
ഫാർമസിസ്റ്റ് ഇന്റർവ്യൂ
Jobs

ഫാർമസിസ്റ്റ് ഇന്റർവ്യൂ

March 3, 2026
64
Next Post
സംസ്ഥാനത്തെ അധ്യാപകർക്ക് ഇനി പാമ്പ് പിടിക്കാൻ പരിശീലനം,സർക്കുലർ പുറത്തിറക്കി വനം വകുപ്പ്

സംസ്ഥാനത്തെ അധ്യാപകർക്ക് ഇനി പാമ്പ് പിടിക്കാൻ പരിശീലനം,സർക്കുലർ പുറത്തിറക്കി വനം വകുപ്പ്

Recent News

ലുങ്കിവാലാ അധിക്ഷേപത്തിൽ കേരള സംസ്കാരത്തിന് ഐക്യദാർഢ്യം; സെറ്റും മുണ്ടും ധരിച്ചെത്തി ജയാ ബച്ചൻ

ലുങ്കിവാലാ അധിക്ഷേപത്തിൽ കേരള സംസ്കാരത്തിന് ഐക്യദാർഢ്യം; സെറ്റും മുണ്ടും ധരിച്ചെത്തി ജയാ ബച്ചൻ

August 13, 2026
3
മോഷ്ടിച്ച സ്വർണം വിൽക്കാൻ ശ്രമിച്ചാൽ പിടികൂടും: പദ്ധതിയുമായി കേന്ദ്രസർക്കാർ

മോഷ്ടിച്ച സ്വർണം വിൽക്കാൻ ശ്രമിച്ചാൽ പിടികൂടും: പദ്ധതിയുമായി കേന്ദ്രസർക്കാർ

August 13, 2026
1
കെ നവീൻ ബാബുവിന്റെ മകൾക്ക് സർക്കാർ ജോലി; ഉത്തരവ് കൈമാറി മുഖ്യമന്ത്രി

കെ നവീൻ ബാബുവിന്റെ മകൾക്ക് സർക്കാർ ജോലി; ഉത്തരവ് കൈമാറി മുഖ്യമന്ത്രി

August 13, 2026
2
സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്

August 13, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025