ചങ്ങരംകുളം:ചികിത്സയില്‍ കഴിഞ്ഞ നന്നംമുക്ക് സ്വദേശിയായ യുവാവ് മരിച്ചു.നന്നംമുക്ക് സ്വദേശി വാരിയത്ത് വളപ്പിൽ അബൂബക്കൻ മകൻ ഫള്ലു റഹ്മാൻ(41)ആണ് മരിച്ചത്.ഏതാനും മാസങ്ങളായി അര്‍ബുധ ബാധിതനായി ചികിത്സയില്‍ ആയിരുന്നു.മാതാവ് ബീമു.ഭാര്യ.സുഹറ.മക്കൾ.സിനാൻ.ലിയ