• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, April 23, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

വൈക്കത്ത് വള്ളം മറിഞ്ഞ് കാണാതായ സുമേഷിന്‍റെ മൃതദേഹം കണ്ടെത്തി

cntv team by cntv team
July 30, 2025
in Kerala
A A
വൈക്കത്ത് വള്ളം മറിഞ്ഞ് കാണാതായ സുമേഷിന്‍റെ മൃതദേഹം കണ്ടെത്തി
0
SHARES
54
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചെമ്പ് വില്ലേജ് വള്ളം മറിഞ്ഞു കാണാതായ കണ്ണനെന്ന സുമേഷിന്‍റെ മൃതദേഹം കണ്ടെത്തി. ചേർത്തല താലൂക്ക് അരൂർ കായലിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ആലപ്പുഴ പാണാവള്ളി സ്വദേശിയാണ് സുമേഷ്. രണ്ട് ദിവസം മുമ്പാണ് കോട്ടയം വൈക്കത്തിനു സമീപം മുറിഞ്ഞപുഴയിൽ വള്ളം മറിഞ്ഞ് അപകടമുണ്ടായത്. ഉച്ചക്ക് ഒരു മണിയോടെയായിരുന്നു അപകടം.

പാണവള്ളിയിൽ നിന്നും കാട്ടിക്കുന്നിൽ സംസ്കാര ചടങ്ങിനെത്തിയ 23 അംഗ സംഘം സഞ്ചരിച്ച വള്ളമാണ് മറിഞ്ഞത്. വള്ളത്തിലുണ്ടായിരുന്ന 22 പേരെ മത്സ്യതൊഴിലാളികൾ രക്ഷപെടുത്തിയിരുന്നു. എന്നാൽ കായലിലേക്ക് ചാടിയ സുമേഷിനെ കാണാതാവുകയായിരുന്നു.മൂവാറ്റുപുഴ ആറും വേമ്പനാട്ടു കായലും സംഗമിക്കുന്ന ഇടമായതിനാൽ തിരയും ഒഴുക്കും ശക്തമായിരുന്നത് രക്ഷാപ്രവർത്തനത്തിനെ പ്രതികൂലമായി ബാധിച്ചു. മത്സ്യതൊഴിലാളികളുടെയും കക്കവാരൽ തൊഴിലാളികളുടെയും നേതൃത്വത്തിലായിരുന്നു തുടക്കത്തിൽ രക്ഷാപ്രവർത്തനം. പിന്നീട് തിരച്ചിലിനായി നേവിയുടെയും മുങ്ങൽ വിദഗ്ധരുടെയും സഹായം തേടിയിരുന്നു. രണ്ട് ദിവസമായി തിരച്ചിൽ തുടരവേയാണ് ഇന്ന് മൃതദേഹം കണ്ടെത്തിയത്.

Related Posts

ഊഞ്ഞാല്‍ ആടുന്നതിനിടെ ബനിയന്‍ കഴുത്തില്‍ കുടുങ്ങി; 10 വയസ്സുകാരന് ദാരുണാന്ത്യം
Kerala

April 23, 2026
148
കോഴിക്കോട്ട് എംഡിഎംഎയും കഞ്ചാവുമായി യുവാവും യുവതിയും പിടിയിൽ; പിടിയിലായത് അപ്പാർട്ട്മെന്റിൽ നിന്ന്
Crime

514
‘വീടിന് പുറത്ത് കിടന്ന് ഉറങ്ങാതിരിക്കുക, കൊതുക് വല അധിക സംരക്ഷണം നല്‍കും; പാമ്പുകടിയേറ്റാല്‍ സമയബന്ധിതമായ ചികിത്സ ഉറപ്പാക്കണം’; നിർദേശവുമായി ആരോഗ്യമന്ത്രി

51
നിലപാടുകള്‍’; ലോക പുസ്തക ദിനത്തില്‍ പുസ്തകവുമായി കെ സി വേണുഗോപാല്‍

24
സൂര്യാഘാതമേറ്റ് യുവാവിന് ദാരുണാന്ത്യം
Kerala

സൂര്യാഘാതമേറ്റ് യുവാവിന് ദാരുണാന്ത്യം

April 23, 2026
758
‘മകൾ ലക്ഷ്‌മിയുടെ ഓർമ്മയ്ക്ക്’ മുണ്ടത്തിക്കോട് ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് ഒരു ലക്ഷം രൂപ നൽകും; സഹായവുമായി സുരേഷ് ഗോപി

128
Next Post
കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ നഗ്നത പ്രദർശനം; പ്രതി പിടിയിൽ

Recent News

ഊഞ്ഞാല്‍ ആടുന്നതിനിടെ ബനിയന്‍ കഴുത്തില്‍ കുടുങ്ങി; 10 വയസ്സുകാരന് ദാരുണാന്ത്യം

ഊഞ്ഞാല്‍ ആടുന്നതിനിടെ ബനിയന്‍ കഴുത്തില്‍ കുടുങ്ങി; 10 വയസ്സുകാരന് ദാരുണാന്ത്യം

April 23, 2026
148
കോഴിക്കോട്ട് എംഡിഎംഎയും കഞ്ചാവുമായി യുവാവും യുവതിയും പിടിയിൽ; പിടിയിലായത് അപ്പാർട്ട്മെന്റിൽ നിന്ന്

കോഴിക്കോട്ട് എംഡിഎംഎയും കഞ്ചാവുമായി യുവാവും യുവതിയും പിടിയിൽ; പിടിയിലായത് അപ്പാർട്ട്മെന്റിൽ നിന്ന്

April 23, 2026
514
‘വീടിന് പുറത്ത് കിടന്ന് ഉറങ്ങാതിരിക്കുക, കൊതുക് വല അധിക സംരക്ഷണം നല്‍കും; പാമ്പുകടിയേറ്റാല്‍ സമയബന്ധിതമായ ചികിത്സ ഉറപ്പാക്കണം’; നിർദേശവുമായി ആരോഗ്യമന്ത്രി

‘വീടിന് പുറത്ത് കിടന്ന് ഉറങ്ങാതിരിക്കുക, കൊതുക് വല അധിക സംരക്ഷണം നല്‍കും; പാമ്പുകടിയേറ്റാല്‍ സമയബന്ധിതമായ ചികിത്സ ഉറപ്പാക്കണം’; നിർദേശവുമായി ആരോഗ്യമന്ത്രി

April 23, 2026
51
നിലപാടുകള്‍’; ലോക പുസ്തക ദിനത്തില്‍ പുസ്തകവുമായി കെ സി വേണുഗോപാല്‍

നിലപാടുകള്‍’; ലോക പുസ്തക ദിനത്തില്‍ പുസ്തകവുമായി കെ സി വേണുഗോപാല്‍

April 23, 2026
24
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025