• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, September 27, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

‘ഉലകനായകന്‍’ വിളി ഇനി വേണ്ട; ഇങ്ങനെ വിളിച്ചാല്‍ മതിയെന്ന് കമല്‍ ഹാസന്‍

ckmnews by ckmnews
November 11, 2024
in Kerala
A A
‘ഉലകനായകന്‍’ വിളി ഇനി വേണ്ട; ഇങ്ങനെ വിളിച്ചാല്‍ മതിയെന്ന് കമല്‍ ഹാസന്‍
0
SHARES
252
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഉലകനായകന്‍ ഉള്‍പ്പെടെ ഒരു വിളിപ്പേരും തനിക്ക് വേണ്ടി ഉപയോഗിക്കരുതെന്ന് തെന്നിന്ത്യൻ താരം കമൽ ഹാസൻ. ഇംഗ്ലീഷിലും തമിഴിലും എഴുതിയ നീണ്ട കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. വിളിപ്പേരുകളിലൂടെയുള്ള സ്‌നേഹത്തെയും ബഹുമാനത്തെയും താന്‍ ആഴത്തില്‍ അഭിനന്ദിക്കുന്നുണ്ടെങ്കിലും, കലാകാരനെ ഒരിക്കലും കലയ്ക്ക് മുകളില്‍ ഉയര്‍ത്താന്‍ പാടില്ലെന്നാണ് വിശ്വസിക്കുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു.പഠിക്കാനും വളരാനും നിരന്തരം പരിശ്രമിക്കുന്ന ഒരു സിനിമാ വിദ്യാര്‍ഥി എന്ന നിലയില്‍ തന്റെ യാത്രയെക്കുറിച്ച് കമല്‍ഹാസന്‍ വിശദീകരിച്ചു. എണ്ണമറ്റ കലാകാരന്മാരുടെയും സാങ്കേതിക വിദഗ്ധരുടെയും പ്രേക്ഷകരുടെയും സംഭാവനകളാല്‍ രൂപപ്പെട്ട കൂട്ടായ സൃഷ്ടിയാണ് സിനിമ. കമല്‍ഹാസന്‍, കമല്‍, കെഎച്ച് എന്നിങ്ങനെ ലളിതമായി വിളിക്കാനാണ് അദ്ദേഹത്തിൻ്റെ അഭ്യർഥന.ആരാധകരും മാധ്യമങ്ങളും സഹപ്രവര്‍ത്തകരും രാഷ്ട്രീയ അനുയായികളും ഇത് മാനിക്കണമെന്നാണ് തൻ്റെ ആഗ്രഹം. ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ആഗ്രഹത്തില്‍ നിന്നാണ് ഈ തീരുമാനമുണ്ടായത്. കാലങ്ങളോളമുള്ള ആരാധകരുടെ അചഞ്ചലമായ പിന്തുണയ്ക്കും സഹാനുഭൂതിക്കും അദ്ദേഹം നന്ദി പറഞ്ഞു. ഈയടുത്ത് തമിഴ് താരം അജിത്തും തന്നെ ‘തല’ പോലുള്ള അഭിസംബോധനകൾ നടത്തരുതെന്ന് അഭ്യർഥിച്ചിരുന്നു.

Related Posts

സംസ്ഥാനത്ത് ഇന്നും നാളെയും വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ലെന്ന് കെഎസ്ഇബി
Kerala

സംസ്ഥാനത്ത് ഇന്നും നാളെയും വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ലെന്ന് കെഎസ്ഇബി

September 26, 2026
32
ഐഎസ്എല്ലിൽ ആദ്യമായി ഗോവ ഡെർബി, പുതിയ സീസൺ മത്സരക്രമം പുറത്ത്
Kerala

ഐഎസ്എല്ലിൽ ആദ്യമായി ഗോവ ഡെർബി, പുതിയ സീസൺ മത്സരക്രമം പുറത്ത്

September 26, 2026
34
ചാലിശ്ശേരിയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി തൂങ്ങിമരിച്ച നിലയിൽ
Kerala

ചാലിശ്ശേരിയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി തൂങ്ങിമരിച്ച നിലയിൽ

September 26, 2026
2.1k
മലമ്പാമ്പിനെ കൊന്ന് കറിവച്ചു; തൃശ്ശൂരിൽ മൂന്ന് പേർ അറസ്റ്റിൽ
Crime

മലമ്പാമ്പിനെ കൊന്ന് കറിവച്ചു; തൃശ്ശൂരിൽ മൂന്ന് പേർ അറസ്റ്റിൽ

September 26, 2026
331
ആഡംബര കാറും ആഭരണങ്ങളും, പാർവതി വിദേശത്തേക്ക് കോടികൾ കടത്തി; പരാതിയുമായി കൂടുതൽപേർ രംഗത്ത്
Crime

ആഡംബര കാറും ആഭരണങ്ങളും, പാർവതി വിദേശത്തേക്ക് കോടികൾ കടത്തി; പരാതിയുമായി കൂടുതൽപേർ രംഗത്ത്

September 26, 2026
211
തീവ്ര ന്യൂനമർദം; സംസ്ഥാനത്ത് വരുന്നത് ഇടിമിന്നലോടു കൂടിയ മഴ, ജാഗ്രതാ നിർദേശം
Kerala

തീവ്ര ന്യൂനമർദം; സംസ്ഥാനത്ത് വരുന്നത് ഇടിമിന്നലോടു കൂടിയ മഴ, ജാഗ്രതാ നിർദേശം

September 26, 2026
182
Next Post
തയ്യൽ തൊഴിലാളി പെൻഷൻ വർദ്ധിപ്പിക്കുക :എ കെ ടി എ

തയ്യൽ തൊഴിലാളി പെൻഷൻ വർദ്ധിപ്പിക്കുക :എ കെ ടി എ

Recent News

പാലാരിവട്ടത്തെ ജ്വല്ലറിയിൽ നിന്ന് 60 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ മോഷ്ടിച്ച സംഭവം: അസിസ്റ്റന്റ് മാനേജർ അറസ്റ്റിൽ

പാലാരിവട്ടത്തെ ജ്വല്ലറിയിൽ നിന്ന് 60 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ മോഷ്ടിച്ച സംഭവം: അസിസ്റ്റന്റ് മാനേജർ അറസ്റ്റിൽ

September 27, 2026
164
കല്ലൂർമ്മ തോട്ടുപുറത്ത് മന മധുസൂദനൻ നമ്പൂതിരി നിര്യാതനായി

കല്ലൂർമ്മ തോട്ടുപുറത്ത് മന മധുസൂദനൻ നമ്പൂതിരി നിര്യാതനായി

September 27, 2026
107
അമിത് ഷായെ കരിങ്കൊടി കാണിച്ചതില്‍ പ്രതിഷേധം: കോഴിക്കോട് പ്രിയങ്ക ഗാന്ധിക്കും രമേശ് ചെന്നിത്തലയ്ക്കും നേരെരയുവമോര്‍ച്ചയുടെ കരിങ്കൊടി

അമിത് ഷായെ കരിങ്കൊടി കാണിച്ചതില്‍ പ്രതിഷേധം: കോഴിക്കോട് പ്രിയങ്ക ഗാന്ധിക്കും രമേശ് ചെന്നിത്തലയ്ക്കും നേരെരയുവമോര്‍ച്ചയുടെ കരിങ്കൊടി

September 27, 2026
79
കോക്കൂർ അല്ഫിത്ര പ്രീസ്കൂളിൻറെ അഭിമുഖത്തിൽ അൽഫിത്റ ഖുർആൻ സെമിനാർ സംഘടിപ്പിച്ചു

കോക്കൂർ അല്ഫിത്ര പ്രീസ്കൂളിൻറെ അഭിമുഖത്തിൽ അൽഫിത്റ ഖുർആൻ സെമിനാർ സംഘടിപ്പിച്ചു

September 27, 2026
41
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025