• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, November 14, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

തയ്യൽ തൊഴിലാളി പെൻഷൻ വർദ്ധിപ്പിക്കുക :എ കെ ടി എ

ckmnews by ckmnews
November 11, 2024
in Kerala
A A
തയ്യൽ തൊഴിലാളി പെൻഷൻ വർദ്ധിപ്പിക്കുക :എ കെ ടി എ
0
SHARES
144
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം : തയ്യൽ തൊഴിലാളികൾക്ക് ലഭിക്കുന്ന പെൻഷൻ പതിനായിരം രൂപയായി ഉയർത്തണമെന്ന് ഓൾ കേരള ടൈലേഴ്സ് അസോസിയേഷൻ നന്നംമുക്ക് യൂണിറ്റ് 25ാം സമ്മേളനം ആവശ്യപ്പെട്ടു. മൂക്കുതല ഇൻ്റലക്ട് ട്യൂഷൻ സെൻ്ററിൽ സംഘടിപ്പിച്ച സമ്മേളനം എ കെ ടി എ ജില്ലാ പ്രസിഡണ്ട് എ രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. നന്നംമുക്ക് യൂണിറ്റ് ജോയിൻ്റ് സെക്രട്ടറി സുശീല പതാക ഉയർത്തി. വാർഷിക റിപ്പോർട്ട് യൂണിറ്റ് സെക്രട്ടറി പത്മജ കെ.ടി അവതരിപ്പിച്ചു .സമ്മേളനത്തിന്റെ ഭാഗമായി തയ്യൽ തൊഴിലാളി റാലി സംഘടിപ്പിച്ചു ഏരിയ പ്രസിഡണ്ട് എം വി നാസർ,സെക്രട്ടറി കെ കെ കമ്മുണ്ണി,ജില്ലാ കമ്മിറ്റി അംഗം സി വി ചന്ദ്രിക സുശീല , ഉണ്ണികൃഷ്ണൻ , മീന , സീന , മോഹൻദാസ്, റീന , ബിന്ദു, അസൂറ , രാജി എന്നിവർ സംസാരിച്ചു. പരീക്ഷകളിൽ ഉന്നത വിജയം നേടിയ തയ്യൽ തൊഴിലാളികളുടെ കുട്ടികളെ ചടങ്ങിൽ അനുമോദിച്ചു. പുതിയ ഭാരവാഹികൾ :എസ് സുശീല (പ്രസിഡന്റ്‌ )കെ ടി പത്മജ(സെക്രട്ടറി )ടി ഉണ്ണികൃഷ്ണൻ (ട്രഷറർ )

Related Posts

എൽപിഎസ്ടി സമരം; വളർമതിയുടെ ആരോഗ്യസ്ഥിതി മോശമായി, ഐസിയുവിൽ നിരാഹാരം തുടരുന്നു
Kerala

November 14, 2026
1

3
സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വില്‍പ്പനയുടെ മറവില്‍ ലഹരിക്കച്ചവടം; 3.60 ലക്ഷം രൂപയുമായി സംഘത്തിലെ പ്രധാനി പിടിയില്‍
Crime

99
കാലടി വിഷയത്തിലും എല്‍പിഎസ്ടി പ്രതിഷേധത്തിലും സാംസ്‌കാരിക നായകര്‍ മൗനം പാലിക്കുന്നു; ഇരട്ടത്താപ്പെന്ന് വി ശിവന്‍കുട്ടി

9
ട്രെൻഡിങ്ങായി സർക്കാരിന്റെ നീല കലണ്ടർ, റെക്കോർഡ് വിൽപ്പന; 10 ലക്ഷം പുതുതായി അച്ചടിക്കും

45
ഒറ്റപ്പാലത്ത് കടയിലെ ജോലിക്കാരൻ, ബിഷ്ണോയ് സംഘവുമായി ബന്ധമെന്ന് സൂചന; മഹാരാഷ്ട്ര സ്വദേശി പിടിയിൽ

81
Next Post
മലയാളി എഴുത്തുകാർ കാടുകളിൽ മദ്യപിച്ച് ബിയർ കുപ്പികൾ വലിച്ചെറിയുന്നവർ’; വീണ്ടും വിവാദ പരാമർശവുമായി ബി ജയമോഹൻ

Recent News

പ്രമേഹദിത്തില്‍ ബോധവൽക്കരണവുമായി ലയൺസ് ക്ലബ്ബും ഓർക്കിഡ് ആശുപത്രിയും വാക്കത്തോൺ സംഘടിപ്പിച്ചു

പ്രമേഹദിത്തില്‍ ബോധവൽക്കരണവുമായി ലയൺസ് ക്ലബ്ബും ഓർക്കിഡ് ആശുപത്രിയും വാക്കത്തോൺ സംഘടിപ്പിച്ചു

November 14, 2026
2
എൽപിഎസ്ടി സമരം; വളർമതിയുടെ ആരോഗ്യസ്ഥിതി മോശമായി, ഐസിയുവിൽ നിരാഹാരം തുടരുന്നു

എൽപിഎസ്ടി സമരം; വളർമതിയുടെ ആരോഗ്യസ്ഥിതി മോശമായി, ഐസിയുവിൽ നിരാഹാരം തുടരുന്നു

November 14, 2026
1
എൽപിഎസ്ടി സമരം; വളർമതിയുടെ ആരോഗ്യസ്ഥിതി മോശമായി, ഐസിയുവിൽ നിരാഹാരം തുടരുന്നു

എൽപിഎസ്ടി സമരം; വളർമതിയുടെ ആരോഗ്യസ്ഥിതി മോശമായി, ഐസിയുവിൽ നിരാഹാരം തുടരുന്നു

November 14, 2026
3
സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വില്‍പ്പനയുടെ മറവില്‍ ലഹരിക്കച്ചവടം; 3.60 ലക്ഷം രൂപയുമായി സംഘത്തിലെ പ്രധാനി പിടിയില്‍

സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വില്‍പ്പനയുടെ മറവില്‍ ലഹരിക്കച്ചവടം; 3.60 ലക്ഷം രൂപയുമായി സംഘത്തിലെ പ്രധാനി പിടിയില്‍

November 14, 2026
99
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025