കണ്ണൂര്‍:ജയില്‍ ചാടിയ സൗമ്യ കേസ് പ്രതി ഗോവിന്ദച്ചാമിക്കായി അന്വേഷണം ഊര്‍ജ്ജിതം.കണ്ണൂര്‍ നഗരത്തില്‍ നിന്ന് ഗോവിന്ദച്ചാമിയെ കണ്ടതായി പോലീസിന് ചില വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്.പ്രത്യേക അന്വേഷണ സംഘം വ്യാപകമായ തിരച്ചിലാണ് നടത്തി കൊണ്ടിരിക്കുന്നത്.ഇന്ന് പുലര്‍ച്ചെയാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ജയില്‍ ചാടിയത്.