ചങ്ങരംകുളം:മൂക്കുതല കണ്ണേങ്ങാവിൽ പതിനാറാം താല ത്തിനോട് അനുബന്ധിച്ച് നടന്ന മാസ്റ്റർ ധ്യാൻ രഞ്ജിത്തിൻ്റെ തായമ്പക ശ്രദ്ധേയമായി,പ്രസിദ്ധ ചെണ്ടമേള കലാകാരൻ ശുകപുരം രഞ്ജിത്തിൻ്റെ മകനാണ് ധ്യാൻ, ലിംക ബുക്ക് ഓഫ് റെക്കോർഡ് നേടിയ ദിലീപ് ശുകപുരത്തിൻ്റെ ശിഷ്യനാണ് ധ്യാൻ രഞ്ജിത്ത്











