ചങ്ങരംകുളം നന്നംമുക്ക് പരേതനായ കൊട്ടിലിങ്ങൽ ചാപ്പൻ ന്റെ ഭാര്യ നാരായണി(99) നിര്യാതയായി.സംസ്ക്കാരം ബുധനാഴ്ച വൈകീട്ടു 5 മണിയ്ക്കു വീട്ടുവളപ്പിൽ നടക്കും.മക്കൾ.ചന്ദ്രാവതി(പരേത)ഹരിദാസൻ,സുകുമാരൻ,അപ്പുകുട്ടൻ,പത്മാവതി,കേശവൻ,സിദ്ധാർഥ്.മരുമകൾ. ബാലൻ,നിർമല, ലത,സതി, ഉണ്ണി (പരേതന്‍), ഷീന,ശോഭ










