ചങ്ങരംകുളം:വിഎസ് അച്ചുതാനന്ദന്റെ വിയോഗത്തില്‍ മൗനജാഥയും സര്‍വ്വകക്ഷി അനുസ്മരണ യോഗവും നടത്തി.ചങ്ങരംകുളം ഹൈവെ ജംഗ്ഷനില്‍ നടന്ന അനുസ്മരണ പരിപാടിയില്‍ വിവിധ രാഷ്ട്രീയ പ്രതിനിധികളും പ്രവര്‍ത്തകരും പങ്കെടുത്തു.പി വിജയന്‍ സ്വാഗതം പറഞ്ഞ അനുസ്മരണ പരിപാടിയില്‍വിവി കുഞ്ഞുമുഹമ്മദ് അധ്യക്ഷത വഹിച്ചു,പി നന്ദകുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.പിപി യൂസഫലി,പിടി ഖാദര്‍,,സുമേഷ് പി,പ്രസാദ് പടിഞ്ഞാറക്കര,തുടങ്ങി പ്രമുഖ നേതാക്കാള്‍ അനുസ്മരണ പ്രഭാഷണം നടത്തി