• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, July 27, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Latest News

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്: നടപടിക്രമങ്ങള്‍ ആരംഭിച്ചതായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍

cntv team by cntv team
July 23, 2025
in Latest News, National, Politics
A A
ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്: നടപടിക്രമങ്ങള്‍ ആരംഭിച്ചതായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍
0
SHARES
77
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിനായി നടപടിക്രമങ്ങള്‍ ആരംഭിച്ചതായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഉപരാഷ്ട്രപതി സ്ഥാനത്തു നിന്നും ജഗ്ദീപ് ധന്‍കര്‍ രാജിവച്ച പശ്ചാത്തലത്തിലാണ് നടപടി. പ്രാഥമിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ തിരഞ്ഞെടുപ്പിന്റ ഷെഡ്യുള്‍ പ്രഖ്യാപിക്കും.

അതേസമയം, അടുത്ത ഉപരാഷ്ട്രപതിയെ തീരുമാനിക്കുന്നതിനായി ബിജെപി നേതൃതലത്തില്‍ ചര്‍ച്ചകള്‍ ആരംഭിച്ചു.ശനിയാഴ്ച ചേരുന്ന എന്‍ഡിഎ യോഗത്തില്‍, ഉപരാഷ്ട്രപതിയെ പേര് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കും എന്നാണ് വിവരം.

ബിഹാര്‍ മുഖ്യമന്ത്രിയും നിതീഷ് കുമാറിന്റെ പേര് സജീവ പരിഗണനയില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. 2020ലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഇനി മത്സരത്തിനില്ലെന്ന് നിതീഷ് പ്രഖ്യാപിച്ചിരുന്നു. നിതീഷ് മാറിനില്‍ക്കുന്നതോടെ ബിഹാറില്‍ മുഖ്യമന്ത്രി സ്ഥാനം ബിജെപിക്ക് ലഭിക്കും. നിതീഷിനു താത്പര്യം ഇല്ലെങ്കില്‍, ജെഡിയുവിന്റെ കേന്ദ്രമന്ത്രിയും മുന്‍മുഖ്യമന്ത്രി കര്‍പ്പൂരി താക്കൂറിന്റ മകനുമായ രാംനാഥ് താക്കൂറിന്റ പേര് പരിഗണിച്ചേക്കും.

ഉടന്‍ നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ഇതു ഗുണം ചെയ്യും എന്നാണ് കണക്കാക്കുന്നത്. മുന്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍, ബിജെപി അധ്യക്ഷസ്ഥാനം ഒഴിയുന്ന ജെപി നദ്ദ എന്നിവരുടെ പേരുകളും പട്ടികയില്‍ ഉണ്ടെന്നാണ് സൂചന.

ലോക്സാഭയിലെയും, രാജ്യസഭയിലെയും തിരഞ്ഞെടുക്കപ്പെട്ട എംപിമാരാണ് ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കാന്‍ വോട്ടു ചെയ്യുക. ഇരുസഭകളിലുമായി 422 അംഗങ്ങള്‍ ഉള്ള എന്‍ഡിഎയുടെസ്ഥാനാര്‍ഥിക്ക് അനായാസം ജയിക്കാനാകും.

Related Posts

എടപ്പാൾ ശുകപുരം ആശുപത്രിക്ക് മുൻവശത്ത് കാറിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു
Latest News

എടപ്പാൾ ശുകപുരം ആശുപത്രിക്ക് മുൻവശത്ത് കാറിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു

July 27, 2026
696
‘ഇത് ജനാധിപത്യത്തിന്റെ വിജയം’; ധർമേന്ദ്ര പ്രധാന്റെ രാജിയിൽ പ്രതികരിച്ച് സോനം വാങ്ചുക്
National

‘ഇത് ജനാധിപത്യത്തിന്റെ വിജയം’; ധർമേന്ദ്ര പ്രധാന്റെ രാജിയിൽ പ്രതികരിച്ച് സോനം വാങ്ചുക്

July 25, 2026
103
പ്രതിഷേധം ഫലം കണ്ടു; ധർമേന്ദ്ര പ്രധാൻ രാജിവെച്ചു
National

പ്രതിഷേധം ഫലം കണ്ടു; ധർമേന്ദ്ര പ്രധാൻ രാജിവെച്ചു

July 25, 2026
555
‘പാറ്റ’ എന്ന് വിളിച്ചത് വ്യാജ നിയമ ബിരുദധാരികളെ, രാജ്യത്തെ യുവാക്കളെയല്ല’: ചീഫ് ജസ്റ്റിസ് സൂര്യകാന്ത്
National

‘പാറ്റ’ എന്ന് വിളിച്ചത് വ്യാജ നിയമ ബിരുദധാരികളെ, രാജ്യത്തെ യുവാക്കളെയല്ല’: ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

July 25, 2026
120
‘ക്രിമിനല്‍ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഉടൻ രാജിവെക്കണം’; പരുക്കേറ്റ വിദ്യാര്‍ഥിക്കൊപ്പം വാര്‍ത്താ സമ്മേളനം നടത്തി രാഹുല്‍ ഗാന്ധി
National

‘ക്രിമിനല്‍ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഉടൻ രാജിവെക്കണം’; പരുക്കേറ്റ വിദ്യാര്‍ഥിക്കൊപ്പം വാര്‍ത്താ സമ്മേളനം നടത്തി രാഹുല്‍ ഗാന്ധി

July 24, 2026
139
അർദ്ധരാത്രി വീഡിയോയിൽ വന്ന് പറയാതെ പകൽ പാർലമെന്റിൽ വന്ന് സംസാരിക്കൂ; മോദിയോട് ഖാർഗെ
National

അർദ്ധരാത്രി വീഡിയോയിൽ വന്ന് പറയാതെ പകൽ പാർലമെന്റിൽ വന്ന് സംസാരിക്കൂ; മോദിയോട് ഖാർഗെ

July 24, 2026
125
Next Post
വേലിക്കകത്ത് വീടിന്‍റെ നടുമുറ്റത്ത് ജനവീരന് അന്ത്യയാത്ര – വിഎസിന് കണ്ണീരോടെ വിട

വേലിക്കകത്ത് വീടിന്‍റെ നടുമുറ്റത്ത് ജനവീരന് അന്ത്യയാത്ര – വിഎസിന് കണ്ണീരോടെ വിട

Recent News

പരീക്ഷാ ക്രമക്കേടിൽ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് നേരെ വെടിയുതിർത്തു; പൊലീസ് കോൺസ്റ്റബിളിന് സസ്‌പെൻഷൻ

പരീക്ഷാ ക്രമക്കേടിൽ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് നേരെ വെടിയുതിർത്തു; പൊലീസ് കോൺസ്റ്റബിളിന് സസ്‌പെൻഷൻ

July 27, 2026
16
ചെറുവല്ലൂർ കിഴക്കുമുറി അജ്മീർ പള്ളിക് സമീപം താമസിക്കുന്ന പ്രാരത്ത് ബാലൻ നിര്യാതനായി

ചെറുവല്ലൂർ കിഴക്കുമുറി അജ്മീർ പള്ളിക് സമീപം താമസിക്കുന്ന പ്രാരത്ത് ബാലൻ നിര്യാതനായി

July 27, 2026
39
നീറ്റ് പരീക്ഷയിൽ വിജയിച്ച എം.എ -അംന അക്ബറിന് ബിജെപി ആദരവ് നൽകി

നീറ്റ് പരീക്ഷയിൽ വിജയിച്ച എം.എ -അംന അക്ബറിന് ബിജെപി ആദരവ് നൽകി

July 27, 2026
63
കർഷകർക്ക് ആശ്വാസം’ട്രാക്ടറും ഫാം മിഷിനറികളും നാടിന് സമർപ്പിച്ച് പൈതൃക കർഷകസംഘം

കർഷകർക്ക് ആശ്വാസം’ട്രാക്ടറും ഫാം മിഷിനറികളും നാടിന് സമർപ്പിച്ച് പൈതൃക കർഷകസംഘം

July 27, 2026
145
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025