• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, November 14, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

എം ടി എം കോളേജിലെ വിദ്യാർത്ഥികളുടെ മ്യൂസിക് ബാൻഡായ താളം മ്യൂസിക് ബാൻഡ് ഉദ്ഘാടനം ചെയ്തു

cntv team by cntv team
July 17, 2025
in Local News
A A
എം ടി എം കോളേജിലെ വിദ്യാർത്ഥികളുടെ മ്യൂസിക് ബാൻഡായ താളം മ്യൂസിക് ബാൻഡ് ഉദ്ഘാടനം ചെയ്തു
0
SHARES
107
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

വെളിയങ്കോട്: എം ടി എം കോളേജിലെ വിദ്യാർത്ഥികളുടെ മ്യൂസിക് ബാൻഡായ താളത്തിന്റെ ഉദ്ഘാടനം പ്രശസ്ത ഗസൽ ഗായകൻ ഷിഹാബ് പാലപ്പെട്ടി നിർവഹിച്ചു.എം ടി എം ട്രസ്റ്റ് സെക്രട്ടറി പ്രൊഫ:ഹവ്വാഹുമ്മ ലോഗോ  പ്രകാശനം ചെയ്തു.പ്രിൻസിപ്പൽ അബ്ദുൽ കരിം അധ്യക്ഷനായിരുന്നു.വൈസ് പ്രിൻസിപ്പൽ രാജേന്ദ്രകുമാർ കോമേഴ്സ് വിഭാഗം മേധാവി മായ സി എന്നിവർ സംസാരിച്ചു.ലൈബ്രെറിയൻ ഫൈസൽ ബാവ സ്വാഗതവും ആർട്ട് ആൻഡ് മ്യൂസിക് ക്ലബ് കോർഡിനേറ്റർ നിവ്യ മനോഹരൻ നന്ദിയും പറഞ്ഞു. തുടർന്ന് വിദ്യാർത്ഥികളുടെ സംഗീത പരിപാടികൾ നടന്നു.ആർട്ട് ആൻഡ് മ്യൂസിക് ക്ലബ്ബാണ് പരിപാടി സംഘടിപ്പിച്ചത്

Related Posts

കുറ്റിപ്പുറം തൃക്കണാപുരം സ്വദേശിയായ 17കാരന്‍ ചങ്ങരംകുളം ഒതളൂരില്‍ ക്ഷേത്രക്കുളത്തില്‍ മുങ്ങി മരിച്ചു
Local News

കുറ്റിപ്പുറം തൃക്കണാപുരം സ്വദേശിയായ 17കാരന്‍ ചങ്ങരംകുളം ഒതളൂരില്‍ ക്ഷേത്രക്കുളത്തില്‍ മുങ്ങി മരിച്ചു

November 13, 2026
2.4k
ബിജെപി പ്രതിഷേധം സമവായം പാളി’മൂക്കുതല സ്കൂളില്‍ പിടിഎ തിരഞ്ഞെടുപ്പ് തുടങ്ങി
Local News

ബിജെപി പ്രതിഷേധം സമവായം പാളി’മൂക്കുതല സ്കൂളില്‍ പിടിഎ തിരഞ്ഞെടുപ്പ് തുടങ്ങി

November 13, 2026
1.5k
ക്ഷേത്രക്കുളത്തിൽ വീണ് സഹോദരങ്ങളായ രണ്ടു കുരുന്നുകൾക്ക് ദാരുണാന്ത്യം
Local News

ക്ഷേത്രക്കുളത്തിൽ വീണ് സഹോദരങ്ങളായ രണ്ടു കുരുന്നുകൾക്ക് ദാരുണാന്ത്യം

November 13, 2026
527
തൃത്താല ഉപജില്ലാ കലോത്സവത്തിന് കൊടിയിറങ്ങി; ഓവറോൾ കിരീടം കല്ലടത്തൂർ ഗോഖലെ സ്കൂളിന്
Local News

തൃത്താല ഉപജില്ലാ കലോത്സവത്തിന് കൊടിയിറങ്ങി; ഓവറോൾ കിരീടം കല്ലടത്തൂർ ഗോഖലെ സ്കൂളിന്

November 13, 2026
92
നിരൂപകർ അപ്രശസ്‌തി ആഗ്രഹിക്കുന്നവർ; പ്രൊഫ്ര. എം എം നാരായണൻ
Local News

നിരൂപകർ അപ്രശസ്‌തി ആഗ്രഹിക്കുന്നവർ; പ്രൊഫ്ര. എം എം നാരായണൻ

November 9, 2026
78
അക്ഷയ സംരംഭകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം തേടി കെ പി നൗഷാദലി എം എൽ എ ക്ക് നിവേദനം നൽകി
Local News

അക്ഷയ സംരംഭകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം തേടി കെ പി നൗഷാദലി എം എൽ എ ക്ക് നിവേദനം നൽകി

November 9, 2026
117
Next Post
കനത്ത മഴ: മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കനത്ത മഴ: മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Recent News

എടപ്പാളിലെ വീട്ടിൽ നിന്ന് സ്വർണവും വിദേശ കറൻസിയും മോഷ്ടിച്ച പ്രതി പിടിയില്ഇ‍’രുപതോളം മോഷണക്കേസുകളിൽ പ്രതിയായ ടാർസൺ മനീഷിനെയാണ് പൊന്നാനി പോലീസ് അറസ്റ്റ് ചെയ്തത്

എടപ്പാളിലെ വീട്ടിൽ നിന്ന് സ്വർണവും വിദേശ കറൻസിയും മോഷ്ടിച്ച പ്രതി പിടിയില്ഇ‍’രുപതോളം മോഷണക്കേസുകളിൽ പ്രതിയായ ടാർസൺ മനീഷിനെയാണ് പൊന്നാനി പോലീസ് അറസ്റ്റ് ചെയ്തത്

November 13, 2026
138
മൂക്കുതല സ്കൂളിൽ പി.ടി.എ തിരഞ്ഞെടുപ്പിൽ ബി.ജെ.പി പ്രതിഷേധം’ഒടുവിൽ വോട്ടെടുപ്പ്,യു.ഡി.എഫ് – സി.പി.എം സഖ്യത്തിന് വിജയം

മൂക്കുതല സ്കൂളിൽ പി.ടി.എ തിരഞ്ഞെടുപ്പിൽ ബി.ജെ.പി പ്രതിഷേധം’ഒടുവിൽ വോട്ടെടുപ്പ്,യു.ഡി.എഫ് – സി.പി.എം സഖ്യത്തിന് വിജയം

November 13, 2026
128
ഒരേ വർഷം മൂന്ന് 200 കോടി കളക്ഷൻ ചിത്രങ്ങൾ, അപൂർവനേട്ടം സ്വന്തമാക്കുന്ന ആദ്യ തമിഴ് താരമായി സൂര്യ

ഒരേ വർഷം മൂന്ന് 200 കോടി കളക്ഷൻ ചിത്രങ്ങൾ, അപൂർവനേട്ടം സ്വന്തമാക്കുന്ന ആദ്യ തമിഴ് താരമായി സൂര്യ

November 13, 2026
4
ചാവക്കാട് താലൂക്കാശുപത്രിയിൽ പ്രസവിച്ച യുവതിയുടെ ശരീരത്തിനുള്ളിൽ പഞ്ഞി കണ്ടെത്തിയ സംഭവം; ഡോക്ടർക്കെതിരെ കേസെടുത്ത് പൊലീസ്

ചാവക്കാട് താലൂക്കാശുപത്രിയിൽ പ്രസവിച്ച യുവതിയുടെ ശരീരത്തിനുള്ളിൽ പഞ്ഞി കണ്ടെത്തിയ സംഭവം; ഡോക്ടർക്കെതിരെ കേസെടുത്ത് പൊലീസ്

November 13, 2026
15
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025