• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, August 31, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Highlights

എറണാകുളത്ത് പെൺകുട്ടികളും ആൺകുട്ടികളുമടക്കം 35 വിദ്യാർത്ഥികൾ ആശുപത്രിയിൽ, രോഗകാരണം വ്യക്തമല്ല

Shifas by Shifas
July 16, 2025
in Highlights, Kerala
A A
എറണാകുളത്ത് പെൺകുട്ടികളും ആൺകുട്ടികളുമടക്കം 35 വിദ്യാർത്ഥികൾ ആശുപത്രിയിൽ, രോഗകാരണം വ്യക്തമല്ല
0
SHARES
569
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൊച്ചി: വയറിളക്കവും ഛർദ്ദിയും അനുഭവപ്പെട്ടതിനെത്തുടർന്ന് 35 വിദ്യാർത്ഥികൾ ആശുപത്രിയിൽ. എറണാകുളം തൃക്കാക്കര കെഎംഎം കോളേജ് ഹോസ്റ്റലിലെ താമസക്കാരായ വിദ്യാർത്ഥികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ഹോസ്റ്റലിലെ വിദ്യാർത്ഥികൾക്കാണ് രോഗബാധയുണ്ടായത്. 25 പെൺകുട്ടികളെയും 10 ആൺകുട്ടികളെയുമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ഭക്ഷ്യവിഷബാധയെന്നാണ് സംശയം. ഹോസ്റ്റൽ ടാങ്കിലെ വെള്ളം മലിനമായിരുന്നു എന്ന വിവരമുണ്ട്. വിവരമറിഞ്ഞതിനെത്തുടർന്ന് ആരോഗ്യവിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തി. ടാങ്കിലെ വെള്ളത്തിന്റെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചു. റിപ്പോർട്ട് ലഭിച്ചതിനുശേഷമേ രോഗകാരണം വ്യക്തമാവുകയുള്ളൂവെന്ന് അധികൃതർ അറിയിച്ചു. നിലവിൽ ആരുടെയും നില ഗുരുതരമല്ലെന്നാണ് വിവരം.

Related Posts

സൗഹൃദം പുതുക്കാം ഒന്നിച്ചിരിക്കാം’ഓണം സൗഹൃദ സംഗമം സെപ്റ്റ:1 ന് മാറഞ്ചേരിയില്‍
Kerala

സൗഹൃദം പുതുക്കാം ഒന്നിച്ചിരിക്കാം’ഓണം സൗഹൃദ സംഗമം സെപ്റ്റ:1 ന് മാറഞ്ചേരിയില്‍

August 30, 2025
53
കെ എസ് ടി എ എടപ്പാൾ സബ് ജില്ലാ കമ്മിറ്റി ഓണാഘോഷം സംഘടിപ്പിച്ചു
Kerala

കെ എസ് ടി എ എടപ്പാൾ സബ് ജില്ലാ കമ്മിറ്റി ഓണാഘോഷം സംഘടിപ്പിച്ചു

August 30, 2025
85
വയനാട് തുരങ്ക പാത: 8.1 കിലോമീറ്റർ ഇരട്ട ടണൽ, 2134 കോടി ചെലവ്, പദ്ധതിയുടെ നിർമാണത്തിന് നാളെ തുടക്കം
Kerala

വയനാട് തുരങ്ക പാത: 8.1 കിലോമീറ്റർ ഇരട്ട ടണൽ, 2134 കോടി ചെലവ്, പദ്ധതിയുടെ നിർമാണത്തിന് നാളെ തുടക്കം

August 30, 2025
137
മഴ മുന്നറിയിപ്പിൽ മാറ്റം; ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്
Kerala

മഴ മുന്നറിയിപ്പിൽ മാറ്റം; ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

August 30, 2025
56
നെഹ്‌റു ട്രോഫി വളളം കളിക്കെത്തിച്ച ചുണ്ടൻ വളളം അപകടത്തിൽപ്പെട്ടു, തുഴച്ചിലുക്കാർക്ക് പരിക്കില്ല
Kerala

നെഹ്‌റു ട്രോഫി വളളം കളിക്കെത്തിച്ച ചുണ്ടൻ വളളം അപകടത്തിൽപ്പെട്ടു, തുഴച്ചിലുക്കാർക്ക് പരിക്കില്ല

August 30, 2025
93
ആരാകും ഓളപ്പരപ്പിലെ വേഗരാജാവ്? നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന്
Kerala

ആരാകും ഓളപ്പരപ്പിലെ വേഗരാജാവ്? നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന്

August 30, 2025
11
Next Post
രോഗബാധിതരായ തെരുവുനായ്‌ക്കളെ ദയാവധത്തിന് വിധേയമാക്കും; വെറ്ററിനറി സർജന്റെ സാക്ഷ്യപത്രം നിർബന്ധം

രോഗബാധിതരായ തെരുവുനായ്‌ക്കളെ ദയാവധത്തിന് വിധേയമാക്കും; വെറ്ററിനറി സർജന്റെ സാക്ഷ്യപത്രം നിർബന്ധം

Recent News

യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം; തൃശൂരിൽ ബസിൽ കുഴഞ്ഞുവീണ് സ്ത്രീ മരിച്ചു

യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം; തൃശൂരിൽ ബസിൽ കുഴഞ്ഞുവീണ് സ്ത്രീ മരിച്ചു

August 31, 2025
112
മന്ത്രിയായിരുന്ന കാലത്ത് സ്ത്രീകളോട് മോശമായി പെരുമാറി’; കടകംപള്ളി സുരേന്ദ്രനെതിരെ ഡിജിപിക്ക് പരാതി

മന്ത്രിയായിരുന്ന കാലത്ത് സ്ത്രീകളോട് മോശമായി പെരുമാറി’; കടകംപള്ളി സുരേന്ദ്രനെതിരെ ഡിജിപിക്ക് പരാതി

August 31, 2025
32
മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി ആദിവാസി ദമ്പതികളുടെ കുഞ്ഞ് മരിച്ചു; ആദ്യ കൺമണി മരിച്ചതും സമാന രീതിയിൽ

മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി ആദിവാസി ദമ്പതികളുടെ കുഞ്ഞ് മരിച്ചു; ആദ്യ കൺമണി മരിച്ചതും സമാന രീതിയിൽ

August 31, 2025
51
പെരിന്തൽമണ്ണയിൽ യുവാവ് ഒൻപതുനില കെട്ടിടത്തിൽനിന്ന് ചാടി മരിച്ചു

പെരിന്തൽമണ്ണയിൽ യുവാവ് ഒൻപതുനില കെട്ടിടത്തിൽനിന്ന് ചാടി മരിച്ചു

August 31, 2025
171
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025