• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, September 21, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ക്രൈം പട്രോൾ എന്ന പരമ്പരയിലൂടെ ശ്രദ്ധേയനായ നടൻ നിതിൻ ചൗഹാൻ മരിച്ച നിലയില്‍

ckmnews by ckmnews
November 9, 2024
in UPDATES
A A
ക്രൈം പട്രോൾ എന്ന പരമ്പരയിലൂടെ ശ്രദ്ധേയനായ നടൻ നിതിൻ ചൗഹാൻ മരിച്ച നിലയില്‍
0
SHARES
419
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മുംബൈ: ക്രൈം പട്രോൾ എന്ന പരമ്പരയിലൂടെ ശ്രദ്ധേയനായ നടൻ നിതിൻ ചൗഹാൻ മരിച്ച നിലയില്‍.അദ്ദേഹത്തിന് 35 വയസ്സായിരുന്നു. നിതിന്‍ സിംഗ് എന്ന സ്ക്രീന്‍ പേരിലും ഇദ്ദേഹം അറിയപ്പെടുന്നുണ്ട്.സുഹൃത്തും സഹനടനുമായ സുദീപ് സാഹിറാണ് നിതിൻ ചൗഹാൻ മരണം സോഷ്യൽ മീഡിയ പോസ്റ്റിലൂടെ സ്ഥിരീകരിച്ചത്.പ്രാഥമിക അന്വേഷണത്തിൽ നടന്‍ ആത്മഹത്യ ചെയ്തതാണ് എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ജോലി ലഭിക്കാത്തതിനാൽ നടന്‍ കടുത്ത വിഷാദത്തിലായിരുന്നുവെന്നാണ് പ്രാഥമിക അന്വേഷണത്തിൽ പൊലീസ് പറയുന്നത്.

ദിൻദോഷി പോലീസ് പറയുന്നതനുസരിച്ച് നിതിന്‍ ചൗഹാൻ ഭാര്യയ്ക്കും മകൾക്കും ഒപ്പമാണ് താമസിച്ചിരുന്നത്. വ്യാഴാഴ്ച വൈകുന്നേരം നിതിന്‍റെ ഭാര്യയും മകളും പുറത്തുപോയപ്പോൾ കയർ ഉപയോഗിച്ച് സീലിംഗ് ഫാനിൽ നടന്‍ തൂങ്ങി മരിച്ചത് എന്നാണ് പ്രഥമിക അന്വേഷണ റിപ്പോര്‍ട്ട പറയുന്നത്. പൊലീസ് കൂടുതല്‍ അന്വേഷണത്തിലാണ്.

വീട്ടിൽ തിരിച്ചെത്തിയ ഭാര്യ നിതിന്‍ ചൗഹാൻ വാതിൽ തുറക്കാത്തതിനെ തുടർന്ന് അയൽവാസികളുടെ സഹായത്തോടെ വാതിൽ തകർത്ത് അകത്ത് കടന്നപ്പോഴാണ് ചൗഹാനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു

പ്രാഥമിക അന്വേഷണത്തിൽ, കഴിഞ്ഞ കുറച്ച് വർഷങ്ങളായി ചൗഹാന് ജോലി ലഭിക്കുന്നില്ലെന്നും ഇത് മൂലം വിഷാദാവസ്ഥയിലായിരുന്നുവെന്നും മനസ്സിലാക്കി,” ദിൻദോഷി പോലീസ് സ്റ്റേഷനിലെ സീനിയർ ഇൻസ്പെക്ടർ അജയ് അഫ്ലെ വാര്‍ത്ത ഏജന്‍സിയോട് പറഞ്ഞു. ചൗഹാൻ റിയാലിറ്റി ഷോ ദാദാഗിരി സീസൺ 2 ലും എംടിവി സ്പ്ലിറ്റ്‌സ്‌വില്ലയിലും പങ്കെടുത്തിരുന്നു.

തേര മേര ഹൂന്‍ മേ എന്ന സീരിയലിലാണ് അവസാനമായി നിതിന്‍ അഭിനയിച്ചത്. ഇദ്ദേഹത്തിന്‍റെ പല സഹപ്രവര്‍ത്തകരും സോഷ്യല്‍ മീഡിയയില്‍ ആദാരാഞ്ജലി അര്‍പ്പിച്ചിട്ടുണ്ട്. ഉത്തര്‍ പ്രദേശിലെ അലിഗഡ് സ്വദേശിയാണ് നിതിന്‍. പത്ത് വര്‍ഷത്തിലേറെയായി മുംബൈയിലാണ് താമസം.

Related Posts

മലപ്പുറം പൂക്കോട്ടുംപാടം മലവെള്ളപ്പാച്ചിൽ: മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തി, മരണം അഞ്ചായി
UPDATES

മലപ്പുറം പൂക്കോട്ടുംപാടം മലവെള്ളപ്പാച്ചിൽ: മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തി, മരണം അഞ്ചായി

September 21, 2026
63
സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു; ഇന്നലെ പെയ്ത മഴയിൽ വൻ നാശനഷ്ടം
UPDATES

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു; ഇന്നലെ പെയ്ത മഴയിൽ വൻ നാശനഷ്ടം

September 21, 2026
23
മഴ കനത്തു, വൈദ്യുതി ഉപഭോഗം കുറഞ്ഞു; സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിക്ക് താത്കാലിക ആശ്വാസം
UPDATES

മഴ കനത്തു, വൈദ്യുതി ഉപഭോഗം കുറഞ്ഞു; സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിക്ക് താത്കാലിക ആശ്വാസം

September 21, 2026
23
മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരെ കേസെടുക്കുമോ? സർക്കാരിന്റെ തീരുമാനം ഇന്ന്
UPDATES

മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരെ കേസെടുക്കുമോ? സർക്കാരിന്റെ തീരുമാനം ഇന്ന്

September 21, 2026
4
മലയാളി ലഫ്റ്റനന്റ് കേണൽ മധ്യപ്രദേശിലെ ഗ്വാളിയറിൽ മരിച്ചു
UPDATES

മലയാളി ലഫ്റ്റനന്റ് കേണൽ മധ്യപ്രദേശിലെ ഗ്വാളിയറിൽ മരിച്ചു

September 21, 2026
30
മലപ്പുറം പൂക്കോട്ടുംപാടം മലവെള്ളപ്പാച്ചിൽ: മരണം രണ്ടായി, ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു
UPDATES

മലപ്പുറം പൂക്കോട്ടുംപാടം മലവെള്ളപ്പാച്ചിൽ: മരണം രണ്ടായി, ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു

September 20, 2026
94
Next Post
കരുനാഗപ്പള്ളിയിൽ യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തിയ ശേഷം യുവാവ് ജീവനൊടുക്കി;യുവതി ഗുരുതരാവസ്ഥയിൽ

കരുനാഗപ്പള്ളിയിൽ യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തിയ ശേഷം യുവാവ് ജീവനൊടുക്കി;യുവതി ഗുരുതരാവസ്ഥയിൽ

Recent News

മലപ്പുറം പൂക്കോട്ടുംപാടം മലവെള്ളപ്പാച്ചിൽ: മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തി, മരണം അഞ്ചായി

മലപ്പുറം പൂക്കോട്ടുംപാടം മലവെള്ളപ്പാച്ചിൽ: മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തി, മരണം അഞ്ചായി

September 21, 2026
63
സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു; ഇന്നലെ പെയ്ത മഴയിൽ വൻ നാശനഷ്ടം

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു; ഇന്നലെ പെയ്ത മഴയിൽ വൻ നാശനഷ്ടം

September 21, 2026
23
മഴ കനത്തു, വൈദ്യുതി ഉപഭോഗം കുറഞ്ഞു; സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിക്ക് താത്കാലിക ആശ്വാസം

മഴ കനത്തു, വൈദ്യുതി ഉപഭോഗം കുറഞ്ഞു; സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിക്ക് താത്കാലിക ആശ്വാസം

September 21, 2026
23
മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരെ കേസെടുക്കുമോ? സർക്കാരിന്റെ തീരുമാനം ഇന്ന്

മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരെ കേസെടുക്കുമോ? സർക്കാരിന്റെ തീരുമാനം ഇന്ന്

September 21, 2026
4
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025