• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, November 28, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

പത്താം ക്ലാസ് വിദ്യാർഥിനിയോട് വഴങ്ങണമെന്ന് ആവശ്യപ്പെട്ടു; സിപിഎം നേതാവ് കെ.വി. തോമസ് പോക്സോ കേസിൽ അറസ്റ്റിൽ

cntv team by cntv team
July 12, 2025
in UPDATES
A A
പത്താം ക്ലാസ് വിദ്യാർഥിനിയോട് വഴങ്ങണമെന്ന് ആവശ്യപ്പെട്ടു; സിപിഎം നേതാവ് കെ.വി. തോമസ് പോക്സോ കേസിൽ അറസ്റ്റിൽ
0
SHARES
272
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

നഗരസഭ ആരോഗ്യസ്ഥിരം സമിതി അധ്യക്ഷനും സിപിഎം മലയൻകീഴ് ബ്രാഞ്ച് സെക്രട്ടറിയുമായ കുടിയാട്ട് കെ.വി. തോമസ് പോക്സോ കേസിൽ അറസ്റ്റിൽ. പത്താം ക്ലാസ് വിദ്യാർഥിനിയോട് കഴിഞ്ഞ മാർച്ച് മുതൽ വിവിധ ഇടങ്ങളിലായി നേരിട്ടും ഫോൺ വഴിയും തനിക്ക് വഴങ്ങണമെന്ന് ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് പെൺകുട്ടി അമ്മാവനോടു വിവരങ്ങൾ പങ്കുവച്ചു. പെൺകുട്ടി കോതമംഗലം പൊലീസിൽ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്

മുൻസിപ്പൽ ഈസ്റ്റ് ലോക്കൽ കമ്മിറ്റിയംഗവും എട്ടാം വാർഡ് കൗൺസിലറുമാണ്. തുടർച്ചയായി മൂന്നാം വട്ടമാണ് കൗൺസിലറായി തുടരുന്നത്. മുൻപ് ബന്ധുവായ യുവതിയെ പിഡീപ്പിച്ചു എന്ന കേസിൽ പ്രതിയായിരുന്നു. പോക്സോ കേസ് ഉയർന്നു വന്നതോടെ പ്രതിരോധത്തിലായ സിപിഎം തോമസിനെ കയ്യൊഴിഞ്ഞിരിക്കുകയാണ്. കെ.വി. തോമസിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നു പുറത്താക്കിയതായി ഏരിയ സെക്രട്ടറി കെ.എ. ജോയി അറിയിച്ചു. കൗൺസിലർ സ്ഥാനം രാജിവയ്ക്കാനും നിർദേശം നൽകിയിട്ടുണ്ട്.

Related Posts

വേലായുധൻ കല്ലൂർമ്മയുടെ കഥാസമാഹാരമായ ‘മഴനൂലുകൾ’പ്രകാശനം ചെയ്തു
UPDATES

വേലായുധൻ കല്ലൂർമ്മയുടെ കഥാസമാഹാരമായ ‘മഴനൂലുകൾ’പ്രകാശനം ചെയ്തു

November 28, 2026
54
പ്രസംഗം സത്യപ്രതിജ്ഞാ ലംഘനം; മുഖ്യമന്ത്രിയുടെ കണ്ണൂർ പ്രസംഗത്തിനെതിരെ ഗവർണർക്ക് പരാതി നൽകി ഹൈക്കോടതി അഭിഭാഷകൻ
UPDATES

പ്രസംഗം സത്യപ്രതിജ്ഞാ ലംഘനം; മുഖ്യമന്ത്രിയുടെ കണ്ണൂർ പ്രസംഗത്തിനെതിരെ ഗവർണർക്ക് പരാതി നൽകി ഹൈക്കോടതി അഭിഭാഷകൻ

November 28, 2026
71
ജഡ്ജിക്കെതിരെ ടി ഐ മധുസൂദനന്‍ നടത്തിയ പരാമർശം; കേസ് എടുക്കാന്‍ പൊലീസ് നീക്കം തുടങ്ങി
UPDATES

ജഡ്ജിക്കെതിരെ ടി ഐ മധുസൂദനന്‍ നടത്തിയ പരാമർശം; കേസ് എടുക്കാന്‍ പൊലീസ് നീക്കം തുടങ്ങി

November 28, 2026
26
ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് അമൽ ഇംഗ്ലീഷ് സ്കൂളിൽ ‘സംവിധാൻ ദിവസ്’ ആചരിച്ചു
UPDATES

ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് അമൽ ഇംഗ്ലീഷ് സ്കൂളിൽ ‘സംവിധാൻ ദിവസ്’ ആചരിച്ചു

November 28, 2026
16
പാലക്കാട്ട് തോക്കിൻമുനയിൽ ജ്വല്ലറി കൊള്ള: കൃത്യമായ ആസൂത്രണം, പ്രതികൾ പഴനിയിലേക്ക് കടന്നതായി സൂചന, തമിഴ്നാട്ടിൽ വ്യാപക പരിശോധന
UPDATES

പാലക്കാട്ട് തോക്കിൻമുനയിൽ ജ്വല്ലറി കൊള്ള: കൃത്യമായ ആസൂത്രണം, പ്രതികൾ പഴനിയിലേക്ക് കടന്നതായി സൂചന, തമിഴ്നാട്ടിൽ വ്യാപക പരിശോധന

November 28, 2026
182
താമരശ്ശേരിയിൽ 20 കാരിയെ കൂട്ടബലാത്സംഗം ചെയ്തു; 2 ബസ് ജീവനക്കാർ പിടിയിൽ
UPDATES

താമരശ്ശേരിയിൽ 20 കാരിയെ കൂട്ടബലാത്സംഗം ചെയ്തു; 2 ബസ് ജീവനക്കാർ പിടിയിൽ

November 28, 2026
250
Next Post
MDMAയുമായി യൂട്യൂബർ റിൻസി അറസ്റ്റിലായ കേസ്; നാല് സിനിമാതാരങ്ങളിൽ നിന്ന് വിവരങ്ങൾ തേടി

MDMAയുമായി യൂട്യൂബർ റിൻസി അറസ്റ്റിലായ കേസ്; നാല് സിനിമാതാരങ്ങളിൽ നിന്ന് വിവരങ്ങൾ തേടി

Recent News

മേതിൽ രാധാകൃഷ്ണന് എഴുത്തച്ഛൻ പുരസ്കാരം സമ്മാനിച്ചു

മേതിൽ രാധാകൃഷ്ണന് എഴുത്തച്ഛൻ പുരസ്കാരം സമ്മാനിച്ചു

November 28, 2026
0
മൈസൂരു-ബെംഗളൂരു എക്‌സ്പ്രസ് ഹൈവേയിൽ വാഹനാപകടം; മൂന്ന് മലയാളി വിദ്യാർഥികൾക്ക് ദാരുണാന്ത്യം

മൈസൂരു-ബെംഗളൂരു എക്‌സ്പ്രസ് ഹൈവേയിൽ വാഹനാപകടം; മൂന്ന് മലയാളി വിദ്യാർഥികൾക്ക് ദാരുണാന്ത്യം

November 28, 2026
4
അടിച്ചു മോനേ… പൂജാ ബംബർ ഒന്നാം സമ്മാനം JC 234427 ടിക്കറ്റിന്

അടിച്ചു മോനേ… പൂജാ ബംബർ ഒന്നാം സമ്മാനം JC 234427 ടിക്കറ്റിന്

November 28, 2026
5
ആധാർ അപ്ഡേറ്റ് ചെയ്യാത്തവരുണ്ടോ? ഡിസംബർ മുതൽ വൻ മാറ്റങ്ങൾ, ക്രെഡിറ്റ് കാർഡ് ഉടമകളും അറിയണം

ആധാർ അപ്ഡേറ്റ് ചെയ്യാത്തവരുണ്ടോ? ഡിസംബർ മുതൽ വൻ മാറ്റങ്ങൾ, ക്രെഡിറ്റ് കാർഡ് ഉടമകളും അറിയണം

November 28, 2026
24
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025