• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, November 28, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് അമൽ ഇംഗ്ലീഷ് സ്കൂളിൽ ‘സംവിധാൻ ദിവസ്’ ആചരിച്ചു

ckmnews by ckmnews
November 28, 2026
in UPDATES
A A
ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് അമൽ ഇംഗ്ലീഷ് സ്കൂളിൽ ‘സംവിധാൻ ദിവസ്’ ആചരിച്ചു
0
SHARES
3
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചമ്മന്നൂർ:ഭരണഘടനാ ദിനം (സംവിധാൻ ദിവസ്) ചമ്മന്നൂർ അമൽ ഇംഗ്ലീഷ് സ്കൂളിൽ വിപുലമായ പരിപാടികളോടെ ആചരിച്ചു. ഇന്ത്യൻ ഭരണഘടന അംഗീകരിച്ചതിന്റെ ഓർമ്മപുതുക്കലിന്റെയും ശില്പികളോടുള്ള ആദരവിന്റെയും ഭാഗമായി പ്രത്യേക പൊതുഅസംബ്ലിയും പോസ്റ്റർ നിർമ്മാണ മത്സരവും സംഘടിപ്പിച്ചു.

സ്കൂൾ പ്രാർത്ഥന, അതിന്റെ പരിഭാഷ, വാർത്താവായന, പൊതുവിജ്ഞാന ചോദ്യങ്ങൾ, എന്നിവയോടെയാണ് പ്രഭാത അസംബ്ലി ആരംഭിച്ചത്. തുടർന്ന് ഭരണഘടനാ ദിനത്തോടനുബന്ധിച്ച പ്രത്യേക പരിപാടികൾ നടന്നു.
ഭരണഘടനയുടെ ആമുഖം കൂട്ടായി വായിച്ച വിദ്യാർത്ഥികളും അധ്യാപകരും നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുമെന്ന് പ്രതിജ്ഞയെടുത്തു.

ഭരണഘടനയുടെ ചരിത്രം, സവിശേഷതകൾ, പൗരന്മാരുടെ മൗലികാവകാശങ്ങളും കടമകളും എന്നിവയെക്കുറിച്ച് പ്രത്യേക പ്രഭാഷണമുണ്ടായി. ഭരണഘടനാ ശില്പി ഡോ. ബി.ആർ. അംബേദ്കറുടെയും ഡ്രാഫ്റ്റിംഗ് കമ്മിറ്റിയുടെയും സംഭാവനകൾ അനുസ്മരിച്ചുകൊണ്ട് പ്രത്യേക സെഷനും സംഘടിപ്പിച്ചു.
അസംബ്ലിക്ക് പിന്നാലെ വിവിധ ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി രണ്ട് ഘട്ടങ്ങളിലായി പോസ്റ്റർ നിർമ്മാണ മത്സരം നടന്നു.

ജനാധിപത്യം, ദേശീയ ഐക്യം, ഭരണഘടനാ മൂല്യങ്ങൾ എന്നിവ പ്രമേയമാക്കിയ ചിത്രങ്ങളും മുദ്രാവാക്യങ്ങളും മത്സരത്തിൽ ശ്രദ്ധേയമായി.
ഭരണഘടനാ മൂല്യങ്ങൾ ജീവിതത്തിൽ പകർത്താനും ഉത്തരവാദിത്തമുള്ള പൗരന്മാരായി വളരാനും ഇത്തരം ദിനാചരണങ്ങൾ വിദ്യാർത്ഥികൾക്ക് പ്രചോദനമാകുമെന്ന് സ്കൂൾ ചെയർമാൻ അലി പഷ്ണത്തയിൽ വ്യക്തമാക്കി. ഭരണഘടനാ മൂല്യങ്ങളെക്കുറിച്ച് വിദ്യാർത്ഥികളിൽ അവബോധം വളർത്താൻ ദിനാചരണ പരിപാടികൾ സഹായകമായി.

Related Posts

പ്രസംഗം സത്യപ്രതിജ്ഞാ ലംഘനം; മുഖ്യമന്ത്രിയുടെ കണ്ണൂർ പ്രസംഗത്തിനെതിരെ ഗവർണർക്ക് പരാതി നൽകി ഹൈക്കോടതി അഭിഭാഷകൻ
UPDATES

പ്രസംഗം സത്യപ്രതിജ്ഞാ ലംഘനം; മുഖ്യമന്ത്രിയുടെ കണ്ണൂർ പ്രസംഗത്തിനെതിരെ ഗവർണർക്ക് പരാതി നൽകി ഹൈക്കോടതി അഭിഭാഷകൻ

November 28, 2026
3
ജഡ്ജിക്കെതിരെ ടി ഐ മധുസൂദനന്‍ നടത്തിയ പരാമർശം; കേസ് എടുക്കാന്‍ പൊലീസ് നീക്കം തുടങ്ങി

പാലക്കാട്ട് തോക്കിൻമുനയിൽ ജ്വല്ലറി കൊള്ള: കൃത്യമായ ആസൂത്രണം, പ്രതികൾ പഴനിയിലേക്ക് കടന്നതായി സൂചന, തമിഴ്നാട്ടിൽ വ്യാപക പരിശോധന

താമരശ്ശേരിയിൽ 20 കാരിയെ കൂട്ടബലാത്സംഗം ചെയ്തു; 2 ബസ് ജീവനക്കാർ പിടിയിൽ

ചങ്ങരംകുളം മൂക്കുതല പന്താവൂർ ആര്യൻ നമ്പൂതിരി(രാജൻ)നിര്യാതനായി

കാനന വാസനെ കാണാൻ കാൽനടയാത്രയായി ഏഴംഗ സ്വാമിമാർ ശബരിമലയിലേക്ക് യാത്ര തിരിച്ചു

November 27, 2026
148
Next Post
ജഡ്ജിക്കെതിരെ ടി ഐ മധുസൂദനന്‍ നടത്തിയ പരാമർശം; കേസ് എടുക്കാന്‍ പൊലീസ് നീക്കം തുടങ്ങി

ജഡ്ജിക്കെതിരെ ടി ഐ മധുസൂദനന്‍ നടത്തിയ പരാമർശം; കേസ് എടുക്കാന്‍ പൊലീസ് നീക്കം തുടങ്ങി

Recent News

പ്രസംഗം സത്യപ്രതിജ്ഞാ ലംഘനം; മുഖ്യമന്ത്രിയുടെ കണ്ണൂർ പ്രസംഗത്തിനെതിരെ ഗവർണർക്ക് പരാതി നൽകി ഹൈക്കോടതി അഭിഭാഷകൻ

പ്രസംഗം സത്യപ്രതിജ്ഞാ ലംഘനം; മുഖ്യമന്ത്രിയുടെ കണ്ണൂർ പ്രസംഗത്തിനെതിരെ ഗവർണർക്ക് പരാതി നൽകി ഹൈക്കോടതി അഭിഭാഷകൻ

November 28, 2026
3
ജഡ്ജിക്കെതിരെ ടി ഐ മധുസൂദനന്‍ നടത്തിയ പരാമർശം; കേസ് എടുക്കാന്‍ പൊലീസ് നീക്കം തുടങ്ങി

ജഡ്ജിക്കെതിരെ ടി ഐ മധുസൂദനന്‍ നടത്തിയ പരാമർശം; കേസ് എടുക്കാന്‍ പൊലീസ് നീക്കം തുടങ്ങി

November 28, 2026
3
ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് അമൽ ഇംഗ്ലീഷ് സ്കൂളിൽ ‘സംവിധാൻ ദിവസ്’ ആചരിച്ചു

ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് അമൽ ഇംഗ്ലീഷ് സ്കൂളിൽ ‘സംവിധാൻ ദിവസ്’ ആചരിച്ചു

November 28, 2026
3
പാലക്കാട്ട് തോക്കിൻമുനയിൽ ജ്വല്ലറി കൊള്ള: കൃത്യമായ ആസൂത്രണം, പ്രതികൾ പഴനിയിലേക്ക് കടന്നതായി സൂചന, തമിഴ്നാട്ടിൽ വ്യാപക പരിശോധന

പാലക്കാട്ട് തോക്കിൻമുനയിൽ ജ്വല്ലറി കൊള്ള: കൃത്യമായ ആസൂത്രണം, പ്രതികൾ പഴനിയിലേക്ക് കടന്നതായി സൂചന, തമിഴ്നാട്ടിൽ വ്യാപക പരിശോധന

November 28, 2026
3
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025