• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, September 25, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

സഖാവ് കുട്ടൻ നായർ സ്മാരക പുരസ്കാരം പ്രശസ്ത കാഥികൻ തൃക്കുളം കൃഷ്ണൻ കുട്ടിയ്ക്ക്

cntv team by cntv team
July 11, 2025
in Local News
A A
സഖാവ് കുട്ടൻ നായർ സ്മാരക പുരസ്കാരം പ്രശസ്ത കാഥികൻ തൃക്കുളം കൃഷ്ണൻ കുട്ടിയ്ക്ക്
0
SHARES
51
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:കഴിഞ്ഞ ഒരു പതിറ്റാണ്ടിലതികമായി മേഖലയിലെ രാഷ്ട്രീയ സാംസ്കാരിക ജീവകാരുണ്യ മേഖലയിലെ നിറ സാനിധ്യമായ സഖാക്കൾ വാട്സപ് കൂട്ടായ്മയുടെ നാലാമത്കുട്ടൻ നായർ പുരസ്കാരത്തിന് പഴയകാല കഥാപ്രാസംഗികൻ തൃക്കുളം കൃഷ്ണൻ കുട്ടിയെ തിരഞ്ഞെടുത്തതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.പ്രൊഫസർ എം എം നാരായണൻ മാസ്റ്റർ,ആലംകോട് ലീലാകൃഷ്ണന്‍,പി ജോതിഭാസ് എന്നിവർ അടങ്ങുന്ന ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തിരഞ്ഞെടുത്തത്.ജൂലൈ 29ന് വൈകിട്ട് 3 മണിക്ക് ചങ്ങരംകുളം സ്നേഹ ഓഡിറ്റോറിയത്തി നടക്കുന്ന കുട്ടന്‍ നായര്‍ അനുസ്മരണ ചടങ്ങില്‍ മുൻമന്ത്രി പാലോളി മുഹമ്മദ്കുട്ടി പുരസ്കാരം സമ്മാനിക്കും.പി നന്ദകുമാർ എംഎല്‍എ ചടങ്ങില്‍ അധ്യക്ഷത വഹിക്കും.രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖ വെക്തികൾ പരിപാടിയില്‍ പങ്കെടുക്കും.കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനയ്ക്കുളള പുരസ്കാരം ലഭിച്ച എം എം നാരായണൻ മാസ്റ്ററെയും,പത്മപ്രഭാ പുരസ്കാരം ലഭിച്ച ആലംകോട് ലീലാകൃഷ്ണനെയും വേദിയിൽ ആദരിക്കും.തുടര്‍ന്ന് പ്രമുഖ ഗായകന്‍ ഷിഹാബ് പാലപ്പെട്ടി നയിക്കുന്ന സംഗീത നിഷയും ഗസൽ സന്ധ്യയും ഉണ്ടായിരിക്കുന്ന് സംഘാടകര്‍ അറിയിച്ചു.സംഘാടക സമിതി ഭാരവാഹികളിയ ടി സത്യൻ,കരീം കോഴിക്കൽ, മിസ്രിയ സൈഫുദ്ദീൻ,അൻവർ പെരുമ്പാൾ,ആരിഫ നാസർ തുടങ്ങിയവര്‍ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു

Related Posts

ദേശീയപാതയിലെ പുതിയ ദൂരപരിധി, വെൽഫെയർ പാർട്ടി അവകാശ സംരക്ഷണ സംഗമം വെള്ളിയാഴ്ച പാലപ്പെട്ടിയില്‍
Local News

ദേശീയപാതയിലെ പുതിയ ദൂരപരിധി, വെൽഫെയർ പാർട്ടി അവകാശ സംരക്ഷണ സംഗമം വെള്ളിയാഴ്ച പാലപ്പെട്ടിയില്‍

September 24, 2026
39
ചോലക്കുന്നിന് അഭിമാന നിമിഷം: പ്രദേശത്തെ ആദ്യ എം.ബി.ബി.എസ്. ബിരുദധാരി ഡോ. വിഷ്ണുവിന് ഹാസ്യഭവന്റെ ആദരം
Local News

ചോലക്കുന്നിന് അഭിമാന നിമിഷം: പ്രദേശത്തെ ആദ്യ എം.ബി.ബി.എസ്. ബിരുദധാരി ഡോ. വിഷ്ണുവിന് ഹാസ്യഭവന്റെ ആദരം

September 24, 2026
214
ദേശീയ ആയുർവേദ ദിനം ആചരിച്ചു
Local News

ദേശീയ ആയുർവേദ ദിനം ആചരിച്ചു

September 24, 2026
15
എടപ്പാൾ ഗവ. ഹൈസ്കൂളിൽ സൗജന്യ എച്ച്.പി.വി. വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചു
Local News

എടപ്പാൾ ഗവ. ഹൈസ്കൂളിൽ സൗജന്യ എച്ച്.പി.വി. വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചു

September 22, 2026
62
ലിറ്റിൽ സയന്റിസ്റ്റ് ക്യാമ്പിന് തവനൂരിൽ ഉജ്ജ്വല സമാപനം
Kerala

ലിറ്റിൽ സയന്റിസ്റ്റ് ക്യാമ്പിന് തവനൂരിൽ ഉജ്ജ്വല സമാപനം

September 22, 2026
30
പൊന്നാനി കോടതി കെട്ടിടം നവീകരിക്കണം: യൂത്ത് കോൺഗ്രസ് നിവേദനം നൽകി
Kerala

പൊന്നാനി കോടതി കെട്ടിടം നവീകരിക്കണം: യൂത്ത് കോൺഗ്രസ് നിവേദനം നൽകി

September 22, 2026
102
Next Post
ചങ്ങരംകുളം നന്നംമുക്ക് എനായക്കൽ മുഹമ്മദ് (ഇകെ അഹമ്മദ്‌ക്ക)നിര്യാതനായി

ചങ്ങരംകുളം നന്നംമുക്ക് എനായക്കൽ മുഹമ്മദ് (ഇകെ അഹമ്മദ്‌ക്ക)നിര്യാതനായി

Recent News

ഇന്ത്യയിലെ വോട്ടിങ് സംവിധാനം തകര്‍ന്നതിന്റെ ഉത്തരവാദി ഗ്യാനേഷ് കുമാര്‍; രാജി ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി

ഇന്ത്യയിലെ വോട്ടിങ് സംവിധാനം തകര്‍ന്നതിന്റെ ഉത്തരവാദി ഗ്യാനേഷ് കുമാര്‍; രാജി ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി

September 24, 2026
81
കേരളത്തിൽ അന്തരീക്ഷം വീണ്ടും മാറുന്നു,​ മഴ മുന്നറിയിപ്പിൽ മാറ്റം; നാളെ രണ്ട് ജില്ലകളിൽ മഞ്ഞ അലർട്ട്

കേരളത്തിൽ അന്തരീക്ഷം വീണ്ടും മാറുന്നു,​ മഴ മുന്നറിയിപ്പിൽ മാറ്റം; നാളെ രണ്ട് ജില്ലകളിൽ മഞ്ഞ അലർട്ട്

September 24, 2026
72
കിരീടം സുരക്ഷിതം, ശബരിമലയിലെ സ്വർണക്കിരീടം നഷ്ടപ്പെട്ടിട്ടില്ല: വ്യക്തത വരുത്തി ദേവസ്വം ബോർഡ്

കിരീടം സുരക്ഷിതം, ശബരിമലയിലെ സ്വർണക്കിരീടം നഷ്ടപ്പെട്ടിട്ടില്ല: വ്യക്തത വരുത്തി ദേവസ്വം ബോർഡ്

September 24, 2026
44
‘മിന്നൽ’, ‘സ്വിഫ്റ്റ്’ ബസുകളിൽ സീറ്റ് ബെൽറ്റ് നിർബന്ധമാക്കണം; കത്ത് നൽകി അബിൻ വർക്കി എംഎൽഎ

‘മിന്നൽ’, ‘സ്വിഫ്റ്റ്’ ബസുകളിൽ സീറ്റ് ബെൽറ്റ് നിർബന്ധമാക്കണം; കത്ത് നൽകി അബിൻ വർക്കി എംഎൽഎ

September 24, 2026
29
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025