ചങ്ങരംകുളം:മൂക്കുതല ഏർക്കര മനയ്ക്ക് സമീപം മുല്ലപ്പുള്ളി പരേതയായ മീനാക്ഷി അമ്മ മകൻ അച്ചുതൻ നായർ (79) (റിട്ട. സർവ്വെ ചെയിൻമാൻ) നിര്യാതനായി.ഭാര്യ പത്മിനി (വാഴുള്ളി )മക്കൾ.സിന്ധു,സന്ധ്യ,സീന (അദ്ധ്യാപിക പാലക്കാട് എന്‍എസ്എസ് എഞ്ചിനീയറിങ് കോളേജ്)മരുമക്കൾ.കൊച്ചു കൃഷ്ണൻ (ഒമാൻ)അനിൽ,രമേഷ് (സബ്ബ് ഇൻസ്പെക്ടർ ജില്ല ക്രൈം ബ്രാഞ്ച് തൃശ്ശൂർ സിറ്റി)സംസ്കാരം നാളെ വ്യാഴാഴ്ച ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പിൽ