• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, September 11, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Sports

സഞ്ജുവിന്റെ സെഞ്ച്വറിക്ക് പിന്നാലെ കേരളത്തിന് ഇരട്ടി മധുരം; യുപിക്കെതിരെ രഞ്ജിയിൽ ഇന്നിങ്‌സ് ജയം

ckmnews by ckmnews
November 9, 2024
in Sports
A A
സഞ്ജുവിന്റെ സെഞ്ച്വറിക്ക് പിന്നാലെ കേരളത്തിന് ഇരട്ടി മധുരം; യുപിക്കെതിരെ രഞ്ജിയിൽ ഇന്നിങ്‌സ് ജയം
0
SHARES
48
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

രഞ്ജി ട്രോഫിയിൽ ഉത്തർപ്രദേശിനെതിരായ മത്സരത്തിൽ കേരളത്തിന് ഇന്നിങ്സിനും 117 റൺസിനും ജയം. ഒന്നാം ഇന്നിങ്സിൽ 233 ന്റെ ലീഡ് കടവുമായി ഇറങ്ങിയ ഉത്തർ പ്രദേശ് 37.5 ഓവറിൽ 116 റൺസിന് പുറത്തായി. രണ്ടാം ഇന്നിങ്സിൽ 6 വിക്കറ്റ് നേട്ടം കൈവരിച്ച ജലജ് സക്‌സേനയാണ് കേരളത്തിന് തകർപ്പൻ വിജയം സമ്മാനിച്ചത്. മത്സരത്തിലാകെ സക്‌സേന 11 വിക്കറ്റ് വീഴ്ത്തി. ഇന്നിങ്സ് വിജയത്തോടെ കേരളത്തിന് ബോണസ് പോയിന്റും ലഭിക്കും. നവംബർ 13 മുതൽ ഹരിയാനയ്‌ക്കെതിരെയാണ് കേരളത്തിന്റെ അടുത്ത മത്സരം. കേരളത്തിന്റെ സ്പിൻ ആക്രമണത്തിന് മുന്നിലാണ് ഉത്തർപ്രദേശ് തകർന്നടിഞ്ഞത്. 78 പന്തിൽ നാല് ഫോറുകൾ അടക്കം 36 റൺസെടുത്ത മാധവ് കൗശിക്കാണ് യുപി ബാറ്റർമാരിലെ ടോപ് സ്‌കോറർ.നേരത്തെ ഉത്തർപ്രദേശിന്റെ ഒന്നാം ഇന്നിങ്‌സ് സ്കോറായ 162 റൺസ് പിന്തുടർന്ന് ബാറ്റിങിനിറങ്ങിയ കേരളം 395 റൺസ് ചേർത്തിരുന്നു. 202 പന്തിൽ ഒമ്പത് ഫോറുകളും മൂന്ന് സിക്സറുകളും അടക്കം 93 റൺസെടുത്ത സൽമാൻ നിസാറിന്റെയും 165 പന്തുകൾ നേരിട്ട് 83 റൺസെടുത്ത ക്യാപ്റ്റൻ സച്ചിൻ ബേബിയുടെയും മികവിലാണ് കേരളം മികച്ച സ്കോറിലെത്തിയത്. ഇതോടെ നാല് മത്സരങ്ങളിൽ നിന്ന് രണ്ട് ജയവും രണ്ട് സമനിലയുമായി കേരളം എലൈറ്റ് സി ഗ്രൂപ്പിൽ രണ്ടാമതെത്തി.

Related Posts

ചാമ്പ്യൻസ് ലീഗ് ഫുട്ബോളിന് ഇന്ന് തുടക്കം
Sports

ചാമ്പ്യൻസ് ലീഗ് ഫുട്ബോളിന് ഇന്ന് തുടക്കം

September 8, 2026
28
കൊച്ചിയിലെ ബ്രസീൽ ലെജൻഡ്സ്-ഇന്ത്യ ഓൾ സ്റ്റാർസ് പോരാട്ടം സെപ്റ്റംബർ 23-ലേക്ക് മാറ്റി
Kerala

കൊച്ചിയിലെ ബ്രസീൽ ലെജൻഡ്സ്-ഇന്ത്യ ഓൾ സ്റ്റാർസ് പോരാട്ടം സെപ്റ്റംബർ 23-ലേക്ക് മാറ്റി

September 4, 2026
18
ബ്രസീലിനെതിരെ കളിക്കാന്‍ നാല് മലയാളികള്‍; ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു
Kerala

ബ്രസീലിനെതിരെ കളിക്കാന്‍ നാല് മലയാളികള്‍; ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

September 1, 2026
185
ലോകകപ്പിലെ സംഘർഷം: അർജൻ്റീനയ്ക്കെതിരെ കർശന നടപടി; താരങ്ങൾക്ക് വിലക്കും വൻതുക പിഴയും
Sports

ലോകകപ്പിലെ സംഘർഷം: അർജൻ്റീനയ്ക്കെതിരെ കർശന നടപടി; താരങ്ങൾക്ക് വിലക്കും വൻതുക പിഴയും

August 22, 2026
0
കേരളാ ക്രിക്കറ്റ് ലീഗ് മൂന്നാം സീസണ് ഇന്ന് തുടക്കം
Kerala

കേരളാ ക്രിക്കറ്റ് ലീഗ് മൂന്നാം സീസണ് ഇന്ന് തുടക്കം

August 20, 2026
30
ആസ്റ്റൺ വില്ലയെ കീഴടക്കി സൂപ്പർ കപ്പ് കിരീടം നിലനിർത്തി പിഎസ്ജി
Sports

ആസ്റ്റൺ വില്ലയെ കീഴടക്കി സൂപ്പർ കപ്പ് കിരീടം നിലനിർത്തി പിഎസ്ജി

August 13, 2026
49
Next Post
വ്യക്തിഗത നേട്ടങ്ങളെക്കാൾ ടീമിന് പ്രാധാന്യം’; തുടർ സെഞ്ച്വറി നേട്ടത്തിൽ സഞ്ജു സാംസൺ

വ്യക്തിഗത നേട്ടങ്ങളെക്കാൾ ടീമിന് പ്രാധാന്യം'; തുടർ സെഞ്ച്വറി നേട്ടത്തിൽ സഞ്ജു സാംസൺ

Recent News

ചങ്ങരംകുളത്തെ ദേശാടന പക്ഷികളുടെ ശല്യം; കൈ മലർത്തി അധികാരികൾ’അഞ്ച് കോടി മുടക്കി സൗന്ദര്യവത്കരണം നടത്തിയ ഹൈവേ ജംഗ്ഷനിൽ മൂക്ക് പൊത്താതെ ഇറങ്ങാനാവില്ല

ചങ്ങരംകുളത്തെ ദേശാടന പക്ഷികളുടെ ശല്യം; കൈ മലർത്തി അധികാരികൾ’അഞ്ച് കോടി മുടക്കി സൗന്ദര്യവത്കരണം നടത്തിയ ഹൈവേ ജംഗ്ഷനിൽ മൂക്ക് പൊത്താതെ ഇറങ്ങാനാവില്ല

September 11, 2026
2
മന്ത്രി അനൂപ് ജേക്കബിന് വെള്ളിയാഴ്ച പൊന്നാനിയില്‍ സ്വീകരണം നല്‍കും

മന്ത്രി അനൂപ് ജേക്കബിന് വെള്ളിയാഴ്ച പൊന്നാനിയില്‍ സ്വീകരണം നല്‍കും

September 11, 2026
4
ആലംകോട് നന്നംമുക്ക് പെരുമ്പടപ്പ് പഞ്ചായത്തുകളില്‍ കെഎസ്ആര്‍ടിസി ഗ്രാമവണ്ടി അനുവദിച്ച് സര്‍ക്കാര്‍

ആലംകോട് നന്നംമുക്ക് പെരുമ്പടപ്പ് പഞ്ചായത്തുകളില്‍ കെഎസ്ആര്‍ടിസി ഗ്രാമവണ്ടി അനുവദിച്ച് സര്‍ക്കാര്‍

September 11, 2026
3
ഹരിത മിത്രം പ്രവർത്തനങ്ങളിൽ മികവ്; നന്നംമുക്ക് ഗ്രാമപഞ്ചായത്തിന് പുരസ്‌കാരം

ഹരിത മിത്രം പ്രവർത്തനങ്ങളിൽ മികവ്; നന്നംമുക്ക് ഗ്രാമപഞ്ചായത്തിന് പുരസ്‌കാരം

September 11, 2026
4
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025