• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, October 7, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Sports

ഫിഫ ക്ലബ് ലോക കപ്പ് അംഗത്തിനുറച്ച് ടീമുകൾ, ഫൈനലിലേക്ക് ആരൊക്കെ; സെമി പോരാട്ടങ്ങൾ ബുധനാഴ്ച്ച

cntv team by cntv team
July 6, 2025
in Sports
A A
ഫിഫ ക്ലബ് ലോക കപ്പ് അംഗത്തിനുറച്ച് ടീമുകൾ, ഫൈനലിലേക്ക് ആരൊക്കെ; സെമി പോരാട്ടങ്ങൾ ബുധനാഴ്ച്ച
0
SHARES
60
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

വാശിയേറിയ പോരാട്ടങ്ങൾക്കും അട്ടിമറികൾക്കും ഒടുവിൽ ക്ലബ് ലോക കപ്പ് കലാശക്കൊട്ടിലേക്ക്. ഇന്നലെ നടന്ന മത്സരത്തിൽ റയൽ മാഡ്രിഡ് ബൊറൂസിയ ഡോർട്മുണ്ടിനെ തോൽപ്പിച്ചതോടെയാണ് സെമി ഫൈനൽ ചിത്രം തെളിഞ്ഞത്. യൂറോപ്പിൽ നിന്നുള്ള പിഎസ്ജി, റയൽ മാഡ്രിഡ്, ചെൽസി എന്നീ മൂന്ന് ക്ലബ്ബുകളും ബ്രസീലിൽ നിന്നുള്ള ഫ്ലുമിനെൻസ് എഫ്സിയുമാണ് ആവേശ പോരാട്ടങ്ങൾക്കൊടുവിൽ സെമിയിലേക്ക് മുന്നേറിയത്.ബുധനാഴ്ച്ച നടക്കുന്ന ആദ്യ സെമി പോരാട്ടത്തിൽ ഫ്ലുമിനെൻസ് ചെൽസിയെയും, വ്യാഴാഴ്ച നടക്കുന്ന രണ്ടാം സെമിയിൽ പിഎസ്ജി റയൽ മാഡ്രിഡിനെയും നേരിടും. പിഎസ്ജിയും റയൽ മാഡ്രിഡും, നേർക്കുനേർ വരുമ്പോൾ കിലിയാൻ എംബപ്പേ തന്റെ പഴയ ക്ലബ്ബിനെതിരെ മാഡ്രിഡ് ജേഴ്സിയിൽ കളിക്കുന്നു എന്ന പ്രത്യേകതയും ഉണ്ട്.ഒൻപത് പേരായി ചുരുങ്ങിയിട്ടും ബയേൺ മ്യൂണിക്കിനെതിരെ എതിരില്ലാത്ത രണ്ട് ഗോളിന്റെ മിന്നും ജയം സ്വന്തമാക്കിയാണ് പിഎസ്ജി സെമിയിലേക്ക് കാൽ എടുത്ത് വയ്ക്കുന്നത്. പിഎസ്ജിക്കായി ഡിസൈർ ദൗവേ, ഓക്‌സ്മാനെ ടെമ്പേലെ എന്നിവർ വല കുലുക്കി. സെന്റർ ബാക്ക് ഡീൻ ഹ്യൂയ്‌ജ്‌സെൻ റെഡ് കാർഡ് കണ്ട് പുറത്തായതോടെ പത്ത് പേരായി ചുരുങ്ങിയെങ്കിലും റയൽ മാഡ്രിഡ് രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് ബൊറൂസിയ ഡോർട്മുണ്ടിനെ പരാജയപ്പെടുത്തിയാണ് സെമിയിലേക്ക് പ്രവേശിച്ചത്.മാറ്റ് ക്വാർട്ടർ ഫൈനൽ മത്സരങ്ങളിൽ ബ്രസീലിയൻ ക്ലബായ ഫ്ലുമിനെൻസ് അൽ ഹിലാലിനെയും, ഇംഗ്ലീഷ് ക്ലബ്ബായ ചെൽസി പാൽമീയറസിനെയും പരാജയപ്പെടുത്തി.

Related Posts

ഒരു യുഗം ബൂട്ടഴിച്ചു; ഗോള്‍ നേടി മടക്കം
International

ഒരു യുഗം ബൂട്ടഴിച്ചു; ഗോള്‍ നേടി മടക്കം

October 7, 2026
0
​ഗൾഫ് കപ്പിൽ ഇന്ന് തീപാറും ഫൈനൽ; സൗദി യുഎഇയെ നേരിടും
National

​ഗൾഫ് കപ്പിൽ ഇന്ന് തീപാറും ഫൈനൽ; സൗദി യുഎഇയെ നേരിടും

October 6, 2026
51
സൗഹൃദ മത്സരത്തില്‍ ഇന്ത്യ ഇന്ന് കരുത്തരായ ഉറുഗ്വെയ്‌ക്കെതിരെ
National

സൗഹൃദ മത്സരത്തില്‍ ഇന്ത്യ ഇന്ന് കരുത്തരായ ഉറുഗ്വെയ്‌ക്കെതിരെ

October 6, 2026
28
ഒരുക്കം തുടങ്ങി ബ്ലാസ്‌റ്റേഴ്‌സ്, മുൻ ആസ്റ്റൺവില്ല താരം ടീമിൽ
Kerala

ഒരുക്കം തുടങ്ങി ബ്ലാസ്‌റ്റേഴ്‌സ്, മുൻ ആസ്റ്റൺവില്ല താരം ടീമിൽ

October 5, 2026
44
ഏഷ്യന്‍ ഗെയിംസ് പുരുഷ ക്രിക്കറ്റിലും സ്വര്‍ണം നിലനിര്‍ത്തി ഇന്ത്യ; പാകിസ്ഥാനെ തകര്‍ത്തത് 19 റണ്‍സിന്
Sports

ഏഷ്യന്‍ ഗെയിംസ് പുരുഷ ക്രിക്കറ്റിലും സ്വര്‍ണം നിലനിര്‍ത്തി ഇന്ത്യ; പാകിസ്ഥാനെ തകര്‍ത്തത് 19 റണ്‍സിന്

October 3, 2026
50
ബ്രസീല്‍-ഇന്ത്യ പോരാട്ടം ഇന്ന്‌, മികച്ച മത്സരമാകുമെന്ന്‌ കാര്‍ലോ ആഞ്ചലോട്ടി, ആത്മവിശ്വാസത്തോടെ ഖാലിദ്‌ ജമീല്‍
Sports

ബ്രസീല്‍-ഇന്ത്യ പോരാട്ടം ഇന്ന്‌, മികച്ച മത്സരമാകുമെന്ന്‌ കാര്‍ലോ ആഞ്ചലോട്ടി, ആത്മവിശ്വാസത്തോടെ ഖാലിദ്‌ ജമീല്‍

October 3, 2026
46
Next Post
‘അധികാരത്തിലുള്ളത് ഒരു പെണ്ണാകുമ്പോൾ ചിലർക്ക് ഉശിര് കൂടും’; വീണാ ജോർജിനെ പിന്തുണച്ച് പിപി ദിവ്യ

'അധികാരത്തിലുള്ളത് ഒരു പെണ്ണാകുമ്പോൾ ചിലർക്ക് ഉശിര് കൂടും'; വീണാ ജോർജിനെ പിന്തുണച്ച് പിപി ദിവ്യ

Recent News

‘മലപ്പുറം മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന നാട്’: പി നന്ദകുമാറിന്റെ വിമർശനം തളളി സിപിഐ

‘മലപ്പുറം മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന നാട്’: പി നന്ദകുമാറിന്റെ വിമർശനം തളളി സിപിഐ

October 7, 2026
4
സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്

October 7, 2026
5
ലോൺ എടുത്തവർക്ക് ഇരുട്ടടി, റിപ്പോ നിരക്ക് കൂട്ടി; എഫ്‌ഡി ഉള്ളവർക്ക് നേട്ടം

ലോൺ എടുത്തവർക്ക് ഇരുട്ടടി, റിപ്പോ നിരക്ക് കൂട്ടി; എഫ്‌ഡി ഉള്ളവർക്ക് നേട്ടം

October 7, 2026
6
സംസ്ഥാനത്തെ സഹകരണ ബാങ്കുകളില്‍ ഇഡി റെയ്ഡ്; പരിശോധന പിഎംഎല്‍എ പ്രകാരമെടുത്ത കേസുകളിൽ

സംസ്ഥാനത്തെ സഹകരണ ബാങ്കുകളില്‍ ഇഡി റെയ്ഡ്; പരിശോധന പിഎംഎല്‍എ പ്രകാരമെടുത്ത കേസുകളിൽ

October 7, 2026
4
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025