ചങ്ങരംകുളം:കേരള സെറാമിക്സ് ലിമിറ്റഡ് (TKCL) ചെയർമാനായി അഷ്റഫ് കോക്കൂരിനെ സർക്കാർ നിയമിച്ചു.നിലവില്‍ മലപ്പുറം ജില്ലാ ലീഗ് ട്രഷററും ജില്ലാ യു.ഡി.എഫ് കൺവീനറുമാണ് ചങ്ങരംകുളം കോക്കൂര്‍ സ്വദേശിയായ അഷറഫ് കോക്കൂര്‍