ചങ്ങരംകുളം:ആലംകോട് മണ്ഡലം കർഷക കോൺഗ്രസ് യോഗം ചേർന്നു.കർഷകർ നേരിടുന്ന വിഷയങ്ങളിൽ ശക്തമായ സമരങ്ങൾക്ക് നേതൃത്വം നൽകുമെന്ന് പ്രമേയം അവതരിപ്പിച്ചു.പികെഅബ്ദുല്ല കുട്ടി സ്വാഗതം പറഞ്ഞു.എൻ വി സുബൈർ അധ്യക്ഷത വഹിച്ചു.രഞ്ജിത് അടാട്ട് ഉൽഘാടനം നിർവഹിച്ചു.ശ്രീകുമാർ പെരുമുക്ക് മുഖ്യ പ്രഭാഷണം നടത്തി.ടി കൃഷ്ണൻ നായർ. റഷീദ് സികെ മോഹനൻ.വിവി ഹംസ,സിവി.ഇബ്രാഹിം സുഹൈർ എന്നിവർ സംസാരിച്ചു.