• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, July 4, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

‘കോട്ടയം മെഡിക്കൽ കോളേജ് അപകടം, ബിന്ദുവിന്റെ വീട് നവീകരിക്കാൻ ഉടൻ പണം അനുവദിക്കും’: മന്ത്രി ആർ ബിന്ദു

cntv team by cntv team
July 5, 2025
in Kerala
A A
‘കോട്ടയം മെഡിക്കൽ കോളേജ് അപകടം, ബിന്ദുവിന്റെ വീട് നവീകരിക്കാൻ ഉടൻ പണം അനുവദിക്കും’: മന്ത്രി ആർ ബിന്ദു
0
SHARES
66
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കോട്ടയം മെഡിക്കല്‍ കോളജില്‍ ഉപേക്ഷിച്ച കെട്ടിടം തകര്‍ന്ന് വീണ് മരിച്ച ബിന്ദുവിന്റെ കുടുംബത്തിന്റെ വീട് നിര്‍മ്മാണം ഉന്നത വിദ്യാഭ്യാസ വകുപ്പ് ഏറ്റെടുക്കും. ബിന്ദുവിന്റെ വീട് നവീകരിക്കാൻ ഉടൻ പണം അനുവദിക്കുമെന്ന് മന്ത്രി ആർ ബിന്ദു പറഞ്ഞു.ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള NSS നിര്‍മ്മാണം നടത്തുമെന്നും വീടിന്റെ പണി പൂര്‍ത്തിയാക്കുമെന്നും മന്ത്രി ആര്‍.ബിന്ദു കുടുംബത്തെ ഫോണില്‍ അറിയിച്ചു.അതേസമയം സംസ്ഥാനത്ത് ആരോ​ഗ്യ മന്ത്രി വീണജോർജിനെതിരെ പ്രതിഷേധം ശക്തമാവുന്നു. എല്ലാ ജില്ലകളിലുള്ള ഡിഎംഒ ഓഫീസിലേക്ക് നടത്തിയ പ്രതിപക്ഷ സംഘടനകളുടെ മാർച്ച് സംഘർഷത്തിൽ കലാശിച്ചു.ആരോഗ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രിയുടെ ഔദ്യോ​ഗിക വസതിയിലേക്ക് യൂത്ത് കോൺ​ഗ്രസ് നടത്തിയ പ്രതിഷേധത്തിലും സംഘർഷമുണ്ടായി. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കെട്ടിടം തകർന്നുവീണ് വീട്ടമ്മ ബിന്ദു മരിച്ച സംഭവത്തിൻ്റെ പശ്ചാത്തലത്തിലാണ് പ്രതിഷേധം. ആരോ​ഗ്യമന്ത്രി രാജി വെക്കണമെന്നാണ് ആവശ്യം.

Related Posts

കാഫിർ സ്‌ക്രീൻഷോട്ട് കേസ്; പ്രതി ജിതിൻ ഭാസ്‌കറിന് ജാമ്യം
Kerala

കാഫിർ സ്‌ക്രീൻഷോട്ട് കേസ്; പ്രതി ജിതിൻ ഭാസ്‌കറിന് ജാമ്യം

July 3, 2026
53
ഒരു അമ്മയും മക്കൾ ലഹരി ഉപയോഗിക്കുന്നത് കണ്ട് കരയരുത്,ഗുണ്ടകളല്ല,സർക്കാരാണ് കേരളം ഭരിക്കുന്നത്: ആഭ്യന്തരമന്ത്രി
Kerala

ഒരു അമ്മയും മക്കൾ ലഹരി ഉപയോഗിക്കുന്നത് കണ്ട് കരയരുത്,ഗുണ്ടകളല്ല,സർക്കാരാണ് കേരളം ഭരിക്കുന്നത്: ആഭ്യന്തരമന്ത്രി

July 3, 2026
124
വമ്പൻ ഓഫറുകളുമായി ഫ്ലിപ്‍കാർട്ട് ‘ഗോട്ട് സെയിൽ 2026’ ഇന്ന് മുതൽ
Kerala

വമ്പൻ ഓഫറുകളുമായി ഫ്ലിപ്‍കാർട്ട് ‘ഗോട്ട് സെയിൽ 2026’ ഇന്ന് മുതൽ

July 3, 2026
180
ലജ്ജാകരമായ പ്രസ്താവന, പിൻവലിക്കണം: അതിഥി തൊഴിലാളികൾക്കെതിരായ മുഖ്യമന്ത്രിയുടെ പ്രസ്താവനയിൽ കെ സച്ചിദാനന്ദൻ
Kerala

ലജ്ജാകരമായ പ്രസ്താവന, പിൻവലിക്കണം: അതിഥി തൊഴിലാളികൾക്കെതിരായ മുഖ്യമന്ത്രിയുടെ പ്രസ്താവനയിൽ കെ സച്ചിദാനന്ദൻ

July 3, 2026
378
കുന്നംകുളത്ത് കെഎസ്ആർടിസി ബസ് അപകടം; രണ്ട് പേ‍ർക്ക് പരുക്ക്
Kerala

കുന്നംകുളത്ത് കെഎസ്ആർടിസി ബസ് അപകടം; രണ്ട് പേ‍ർക്ക് പരുക്ക്

July 3, 2026
271
തൊട്ടാല്‍ പൊള്ളും ബീഫ്; 15-ാം തീയതി മുതല്‍ വില കൂടും
Kerala

തൊട്ടാല്‍ പൊള്ളും ബീഫ്; 15-ാം തീയതി മുതല്‍ വില കൂടും

July 3, 2026
656
Next Post
ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള: സിനിമ നേരിട്ട് കണ്ട് ഹൈക്കോടതി ജസ്റ്റിസ്, വിധി 9ന് അറിയാം

ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള: സിനിമ നേരിട്ട് കണ്ട് ഹൈക്കോടതി ജസ്റ്റിസ്, വിധി 9ന് അറിയാം

Recent News

കൊല്ലത്ത് ധ്യാനം കൂടാനെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ചു;പുരോഹിതന്‍ അറസ്റ്റില്‍

കൊല്ലത്ത് ധ്യാനം കൂടാനെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ചു;പുരോഹിതന്‍ അറസ്റ്റില്‍

July 4, 2026
10
കടിച്ചുതൂങ്ങണമെന്ന യാതൊരു ആഗ്രഹവും ഇല്ല’; അമ്മ സംഘടനയുടെ അഡ്ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് രാജി പ്രഖ്യാപിച്ച് രമേഷ് പിഷാരടി

കടിച്ചുതൂങ്ങണമെന്ന യാതൊരു ആഗ്രഹവും ഇല്ല’; അമ്മ സംഘടനയുടെ അഡ്ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് രാജി പ്രഖ്യാപിച്ച് രമേഷ് പിഷാരടി

July 4, 2026
8
ജെസിഐ ക്ക് കീഴിലെ ജെക്കോം’എടപ്പാൾ ടേബിളിന്റെ 5 മത്തെ ഭാരവാഹികളുടെ ഔദ്യോഗിക സ്ഥാനാരോഹണ ചടങ്ങ് പന്താവൂരില്‍ നടന്നു

ജെസിഐ ക്ക് കീഴിലെ ജെക്കോം’എടപ്പാൾ ടേബിളിന്റെ 5 മത്തെ ഭാരവാഹികളുടെ ഔദ്യോഗിക സ്ഥാനാരോഹണ ചടങ്ങ് പന്താവൂരില്‍ നടന്നു

July 4, 2026
4
കനത്ത മഴ; തൃശൂര്‍ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി

കനത്ത മഴ; തൃശൂര്‍ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി

July 3, 2026
169
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025