• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, October 28, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

ഗ്രാമപഞ്ചായത്തിൽ പാഴ് പുതുക്കം പരിപാടി സംഘടിപ്പിച്ചു

cntv team by cntv team
July 3, 2025
in Local News
A A
ഗ്രാമപഞ്ചായത്തിൽ  പാഴ് പുതുക്കം പരിപാടി സംഘടിപ്പിച്ചു
0
SHARES
119
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:പാഴ് വസ്തുക്കളുടെ പുനരുപയോഗത്തിലൂടെ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം വിദ്യാർത്ഥികളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഐആര്‍ടിസി ഹരിത സഹായ സ്ഥാപനത്തിന്റെ നേതൃത്വത്തിൽ നന്നംമുക്ക് ഗ്രാമപഞ്ചായത്തിൽ പാഴ് പുതുക്കം പരിപാടി സംഘടിപ്പിച്ചു. പാഴ് വസ്തുക്കളുടെ പുനരുപയോഗത്തിലൂടെ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം വിദ്യാർത്ഥികളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ജൂൺ 5 മുതൽ ജൂലൈ 3 വരെ ഐആർടിസി ഹരിത സഹായ സ്ഥാപനത്തിന്റെയും, ലൂക്കാ സയൻസ് പോർട്ടൽ, തദ്ദേശ സ്വയംഭരണ വകുപ്പ് എന്നിവിടെ നേതൃത്വത്തിൽ പഞ്ചായത്തിലെ മുഴുവൻ വിദ്യാലയങ്ങളിലും അപ് സൈക്കിൾ ഫെസ്റ്റിവൽ സംഘടിപ്പിച്ചു. പാഴ് പുതുക്കം പരിപാടിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം ജിഎല്‍പിഎസ് മൂക്കുതല യിൽ വെച്ച് നടന്നു.പാഴ്ത്തുണിയിൽ നിന്ന് കുട്ടികൾ ഹരിത കർമ്മ സേന അംഗങ്ങൾ നിർമ്മിച്ച 1000 തുണി സഞ്ചികൾ പഞ്ചായത്തിലെ വിവിധ വാർഡുകളിൽ വിതരണം ചെയ്തു.പാഴ്‌പ്പുതുക്കം അപ്പ് സൈക്കിൾ ഫെസ്റ്റിവൽ ഈ അധ്യയന വർഷം മുഴുവൻ നീണ്ടുനിൽക്കുന്ന 12 പ്രവർത്തനങ്ങളാണ് സംഘടിപ്പിച്ചിട്ടുള്ളത്.പാഴ്വസ്തുക്കൾ കൊണ്ടുള്ള അലങ്കാര വസ്തുക്കൾ,കുപ്പക്കളിപ്പാട്ടങ്ങൾ,പേപ്പർ ക്രാഫ്റ്റ്,നിന്നുള്ള പഠനോപകരണങ്ങൾ കലാസൃഷ്ടികൾ പേപ്പർ ക്രാഫ്റ്റ് എന്നിവയുടെ പ്രദർശനവും നടത്തി.പാഴ്‌പുതുക്കം പരിപാടിക്ക് നന്നംമുക്ക് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രവീൺ ഒപി അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് മിസിരിയ സൈഫുദ്ദീൻ ഉദ്ഘാടനം നിർവഹിച്ചു.ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രാഖി രമേശ് സ്വാഗതം പറഞ്ഞു.പരിപാടിയിൽ പരിസ്ഥിതി സൗഹൃദ സന്ദേശം നന്നംമുക്ക് പഞ്ചായത്ത് ഐആര്‍ടിസി കോർഡിനേറ്റർ അഷീജ നൽകി.പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി മുരളി,ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുസ്തഫ ചാലു പറമ്പിൽ, വാർഡ് മെമ്പർമാർ, സ്കൂൾ അധ്യാപകർ, ഹരിത കർമ്മ സേന അംഗങ്ങൾ,രക്ഷിതാക്കൾ,സ്കൂള്‍ പിടിഎ പ്രസിഡന്റ് രഘു എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Related Posts

തദ്ദേശ തിരഞ്ഞെടുപ്പ്’നന്നംമുക്ക് പഞ്ചായത്ത് ചിത്രം തെളിയുന്നു’ യു ഡി എഫ് സീറ്റ് വിഭജനം പൂർത്തിയായി
Local News

തദ്ദേശ തിരഞ്ഞെടുപ്പ്’നന്നംമുക്ക് പഞ്ചായത്ത് ചിത്രം തെളിയുന്നു’ യു ഡി എഫ് സീറ്റ് വിഭജനം പൂർത്തിയായി

October 23, 2025
370
ആലംകോട് പഞ്ചായത്ത് ഓഫീസിലേക്ക് യുഡിഎഫ് പ്രതിഷേധ മാര്‍ച്ച് നടത്തി
Local News

ആലംകോട് പഞ്ചായത്ത് ഓഫീസിലേക്ക് യുഡിഎഫ് പ്രതിഷേധ മാര്‍ച്ച് നടത്തി

October 23, 2025
419
പെരിങ്ങോട് പെയിന്റിംഗ് തൊഴിലാളിയെ ചളിക്കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി
Local News

പെരിങ്ങോട് പെയിന്റിംഗ് തൊഴിലാളിയെ ചളിക്കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി

October 23, 2025
479
റോഡിലെ കുഴികള്‍ കെണിയാകുന്നു’എടപ്പാള്‍ ടൗണില്‍ മരം കയറ്റി വന്ന ലോറി താഴ്ന്നു
Local News

റോഡിലെ കുഴികള്‍ കെണിയാകുന്നു’എടപ്പാള്‍ ടൗണില്‍ മരം കയറ്റി വന്ന ലോറി താഴ്ന്നു

October 23, 2025
149
തൃത്താല മേഴത്തൂര്‍ സ്വദേശി ആയ ഋത്വേദിന്റെ ‘കുഞ്ഞുചിത്ര’ത്തിന് അന്താരാഷ്ട്ര പുരസ്‌കാരം
Kerala

തൃത്താല മേഴത്തൂര്‍ സ്വദേശി ആയ ഋത്വേദിന്റെ ‘കുഞ്ഞുചിത്ര’ത്തിന് അന്താരാഷ്ട്ര പുരസ്‌കാരം

October 22, 2025
477
മാറഞ്ചേരി മുക്കിലറ തോട് കെട്ടി റോഡ് സംരക്ഷണം’ പദ്ധതി ഉദ്ഘാടനം ചെയ്തു
Local News

മാറഞ്ചേരി മുക്കിലറ തോട് കെട്ടി റോഡ് സംരക്ഷണം’ പദ്ധതി ഉദ്ഘാടനം ചെയ്തു

October 21, 2025
77
Next Post
വീണാ ജോർജ് കേരളത്തിന്റെ ആരോഗ്യരംഗത്തെ വെന്‌റിലേറ്ററിലാക്കിയ ആരോഗ്യമന്ത്രി’; രാജിവെക്കണമെന്ന് പ്രതിപക്ഷനേതാവ്

വീണാ ജോർജ് കേരളത്തിന്റെ ആരോഗ്യരംഗത്തെ വെന്‌റിലേറ്ററിലാക്കിയ ആരോഗ്യമന്ത്രി'; രാജിവെക്കണമെന്ന് പ്രതിപക്ഷനേതാവ്

Recent News

കനത്ത മഴ: തൃശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കനത്ത മഴ: തൃശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

October 27, 2025
388
സംസ്ഥാന പാതയില്‍ റോഡിലേക്ക് ചാഞ്ഞ് നില്‍ക്കുന്ന മരം അപകട ഭീഷണി ഉയര്‍ത്തുന്നു

സംസ്ഥാന പാതയില്‍ റോഡിലേക്ക് ചാഞ്ഞ് നില്‍ക്കുന്ന മരം അപകട ഭീഷണി ഉയര്‍ത്തുന്നു

October 27, 2025
328
കേരളം വിടാൻ ബ്ലാസ്റ്റേഴ്സ്; സ്റ്റേഡിയത്തിന്റെ അറ്റകുറ്റപ്പണികൾ തീരുമോ എന്നതിൽ ആശങ്ക; ഹോം ഗ്രൗണ്ട് മാറ്റാൻ ആലോചന

കേരളം വിടാൻ ബ്ലാസ്റ്റേഴ്സ്; സ്റ്റേഡിയത്തിന്റെ അറ്റകുറ്റപ്പണികൾ തീരുമോ എന്നതിൽ ആശങ്ക; ഹോം ഗ്രൗണ്ട് മാറ്റാൻ ആലോചന

October 27, 2025
68
പിഎം ശ്രീ വിവാദം; CPI മന്ത്രിമാർ ക്യാബിനറ്റിൽ നിന്ന് വിട്ടു നിൽക്കും

പിഎം ശ്രീ വിവാദം; CPI മന്ത്രിമാർ ക്യാബിനറ്റിൽ നിന്ന് വിട്ടു നിൽക്കും

October 27, 2025
137
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025