• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, March 8, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

നീന്തുന്നതിനിടെ മുങ്ങിപ്പോയി കാണാതായി;ചെന്നൈയിൽ ഇന്റേൺഷിപ്പിനെത്തിയ മലപ്പുറം സ്വദേശി മരിച്ചു

cntv team by cntv team
July 3, 2025
in UPDATES
A A
നീന്തുന്നതിനിടെ മുങ്ങിപ്പോയി കാണാതായി;ചെന്നൈയിൽ ഇന്റേൺഷിപ്പിനെത്തിയ മലപ്പുറം സ്വദേശി മരിച്ചു
0
SHARES
174
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

എടക്കര (മലപ്പുറം)∙ ചെന്നൈയിൽ ക്വാറിയിലെ വെള്ളക്കെട്ടിൽ കാണാതായ, പോത്തുകല്ല് പൂളപ്പാടം കരിപ്പറമ്പിൽ മുഹമ്മദ് അഷ്റഫിന്റെ മകൻ മുഹമ്മദ് അഷ്മിലിന്റെ (19) മൃതദേഹം കണ്ടെത്തി. കാഞ്ചിപുരം കുന്നവാക്കത്തെ കരിങ്കൽ ക്വാറിയിലെ വെള്ളക്കെട്ടിൽ നീന്തുന്നതിനിടെ മുങ്ങിപ്പോവുകയായിരുന്നു. ചെന്നൈക്കു സമീപമുള്ള സ്വകാര്യ സ്ഥാപനത്തിൽ ഇന്റേൺഷിപ് ചെയ്യാനെത്തിയതാണ് അഷ്മിൽ

ചൊവ്വാഴ്ച വൈകിട്ട് 5ന് ആണ് 10 പേരടങ്ങുന്ന സംഘം ക്വാറിയിലെത്തിയത്. ഏഴുപേരാണു ക്വാറിയിലിറങ്ങിയത്. മറ്റുള്ളവർ തിരിച്ചുകയറിയ ശേഷമാണ് അഷ്മിലിനെ കാണാനില്ലെന്നു മനസ്സിലായത്. തിരച്ചിൽ കാര്യക്ഷമമല്ലെന്ന ബന്ധുക്കളുടെ പരാതിയെ തുടർന്ന് മുഖ്യമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ട ശേഷമാണ് ഇന്നലെ ഉച്ചയ്ക്ക് സ്കൂബ ഡൈവിങ് സംഘം തിരച്ചിൽ ആരംഭിച്ചത്.

വൈകിട്ട് നാലോടെ മൃതദേഹം കണ്ടെത്തി. ചങ്കൽപേട്ട് ഗവ. ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്മോർ‌ട്ടത്തിനു ശേഷം ഇന്നു നാട്ടിലെത്തിക്കും. അഷ്മിലിന്റെ മാതാവ് നുസ്രത്ത്. സഹോദരൻ അസ്‌വക്.

Related Posts

CPIM ജില്ലാ സെക്രട്ടറിയോട് അതൃപ്തി പ്രകടിപ്പിച്ച സംഭവം; മമ്മൂട്ടിക്കെതിരെ സൈബർ ആക്രമണം
UPDATES

CPIM ജില്ലാ സെക്രട്ടറിയോട് അതൃപ്തി പ്രകടിപ്പിച്ച സംഭവം; മമ്മൂട്ടിക്കെതിരെ സൈബർ ആക്രമണം

March 8, 2026
77
മധ്യപൂർവേഷ്യൻ സംഘർഷം; ‘രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിക്കില്ല’; കേന്ദ്രസര്‍ക്കാർ
UPDATES

മധ്യപൂർവേഷ്യൻ സംഘർഷം; ‘രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിക്കില്ല’; കേന്ദ്രസര്‍ക്കാർ

March 8, 2026
12
കോക്കൂർ മടത്തും പുറം വനിതാ മെക് 7 കൂട്ടായ്മ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു
UPDATES

കോക്കൂർ മടത്തും പുറം വനിതാ മെക് 7 കൂട്ടായ്മ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു

March 8, 2026
72
ഇറാനെതിരെ ഏകപക്ഷീയ അക്രമം’ഐക്യദാർഢ്യ പ്രകടനം നടത്തി
UPDATES

ഇറാനെതിരെ ഏകപക്ഷീയ അക്രമം’ഐക്യദാർഢ്യ പ്രകടനം നടത്തി

March 8, 2026
33
ഒരു രൂപക്ക് ഷൂ നൽകുമെന്ന വാഗ്ദാനം’കോഴിക്കോട്ട് സംഘർഷം,പൊലീസ് ലാത്തി വീശി,കടയുടമകൾ കസ്റ്റഡിയിൽ
UPDATES

ഒരു രൂപക്ക് ഷൂ നൽകുമെന്ന വാഗ്ദാനം’കോഴിക്കോട്ട് സംഘർഷം,പൊലീസ് ലാത്തി വീശി,കടയുടമകൾ കസ്റ്റഡിയിൽ

March 8, 2026
40
അപകടകാരിയായ പെരുന്തേനിച്ച കൂട് ഒഴിവാക്കി കൈപ്പുറം അബ്ബാസ്
UPDATES

അപകടകാരിയായ പെരുന്തേനിച്ച കൂട് ഒഴിവാക്കി കൈപ്പുറം അബ്ബാസ്

March 8, 2026
162
Next Post
വീണ്ടും കൂട്ടപ്പിരിച്ചുവിടലില്‍ മൈക്രോസോഫ്റ്റ്; ഒറ്റയടിക്ക് ജോലി നഷ്ടമാകുന്നത് 9000 ജീവനക്കാര്‍ക്ക്, പണികിട്ടുക ഈ മേഖലയിലെ ജോലിക്കാര്‍ക്ക്

വീണ്ടും കൂട്ടപ്പിരിച്ചുവിടലില്‍ മൈക്രോസോഫ്റ്റ്; ഒറ്റയടിക്ക് ജോലി നഷ്ടമാകുന്നത് 9000 ജീവനക്കാര്‍ക്ക്, പണികിട്ടുക ഈ മേഖലയിലെ ജോലിക്കാര്‍ക്ക്

Recent News

CPIM ജില്ലാ സെക്രട്ടറിയോട് അതൃപ്തി പ്രകടിപ്പിച്ച സംഭവം; മമ്മൂട്ടിക്കെതിരെ സൈബർ ആക്രമണം

CPIM ജില്ലാ സെക്രട്ടറിയോട് അതൃപ്തി പ്രകടിപ്പിച്ച സംഭവം; മമ്മൂട്ടിക്കെതിരെ സൈബർ ആക്രമണം

March 8, 2026
77
മധ്യപൂർവേഷ്യൻ സംഘർഷം; ‘രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിക്കില്ല’; കേന്ദ്രസര്‍ക്കാർ

മധ്യപൂർവേഷ്യൻ സംഘർഷം; ‘രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിക്കില്ല’; കേന്ദ്രസര്‍ക്കാർ

March 8, 2026
12
കോക്കൂർ മടത്തും പുറം വനിതാ മെക് 7 കൂട്ടായ്മ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു

കോക്കൂർ മടത്തും പുറം വനിതാ മെക് 7 കൂട്ടായ്മ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു

March 8, 2026
72
ഇറാനെതിരെ ഏകപക്ഷീയ അക്രമം’ഐക്യദാർഢ്യ പ്രകടനം നടത്തി

ഇറാനെതിരെ ഏകപക്ഷീയ അക്രമം’ഐക്യദാർഢ്യ പ്രകടനം നടത്തി

March 8, 2026
33
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025