കുന്നംകുളം കിഴൂരിൽ പഴഞ്ഞി എം.ഡി കോളേജ് വിദ്യാർത്ഥിയെ
തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കിഴൂർ സ്വദേശി മാരാത്ത് വീട്ടിൽ കൃഷ്ണകുമാറിന്റെ മകൻ പ്രണവ് കൃഷ്ണയാണ് (21) മരിച്ചത്.വെള്ളിയാഴ്ച വൈകിട്ട് 6 മണിയോടെ വീട്ടിലെ മുറിയിൽ തൂങ്ങിനിൽക്കുന്നത് കണ്ട് കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.